Fashion

ആരാധകരെ ഞെട്ടിച്ച് വീണ്ടും രമ്യാകൃഷ്ണന്‍; ഫോട്ടോ ഷൂട്ട് തരംഗം തീര്‍ക്കുന്നു

46 ാം വയസ്സിലും തിളങ്ങുന്ന സൗന്ദര്യത്തോടെ പതറാത്ത ആത്മവിശ്വാസത്തോടെ ഗ്ലാമര്‍ലോകത്ത് ....

ആ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നൈല ഉഷയും; തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ ചൂഷണത്തിനിരയാകുന്നതിന് അവസാനമുണ്ടാകണം

ദുബൈയില്‍ ഇത്തരത്തിലൊരു പ്രശ്‌നമില്ലെന്നും ഏത് പാതിരാത്രിയിലും സ്ത്രീകള്‍ക്ക് ധൈര്യമായി പുറത്തിറങ്ങാമെന്നും നൈല....

സൗന്ദര്യരഹസ്യമെന്ത്; ആരാധകര്‍ക്ക് അനുഷ്‌ക ഷെട്ടിയുടെ തകര്‍പ്പന്‍ മറുപടി

ദേവസേനയുടെ പ്രകടനത്തിന് മുന്നില്‍ വിസ്മയിച്ചു....

ഒന്നാം റാങ്കിന്റെ തിളക്കത്തില്‍ കൃഷ്ണപ്രഭ

മികച്ച ഗായിക കൂടിയാണ് കൃഷ്ണപ്രഭ....

ചന്ദ്രലേഖയിലെ സുന്ദരി എവിടെ; ഉത്തരം പറയുന്ന വീഡിയോ വൈറല്‍

താരസുന്ദരിയുടെ മാറ്റ് കുറഞ്ഞിട്ടില്ല....

ഫാഷന്‍ ലോകത്ത് പുതിയ തരംഗവുമായി കൊച്ചി ഒരുങ്ങുന്നു; ഇന്ത്യന്‍ ഫാഷന്‍ ലീഗിന് നാളെ തുടക്കമാവും

കൊച്ചി :ഫാഷന്‍ ലോകത്ത് പുതിയ തരംഗവുമായി ഇന്ത്യന്‍ ഫാഷന്‍ ലീഗ് 2017 നാളെ കൊച്ചിയില്‍ നടക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും....

മാധവനോട് പ്രണയമുണ്ടായിരുന്നു; അനുമോള്‍ പറയുന്നു

സൗന്ദര്യം കൊണ്ടുമാത്രമല്ല ഈ ആരാധന....

തുറിച്ചു നോക്കേണ്ട; ഇത് ഞാന്‍ തന്നെയാ..

ഹേഷ് ഭാവന ചെയ്ത പോലെ കപ്പാസിറ്റി ഒന്നു പിടിച്ച്....

പെണ്‍ അഴകിന് കണ്‍മഷി

കണ്‍മഷി ഉപയോഗിക്കുന്നതുവഴി രണ്ട് പ്രയോജനം എന്നാണ് പഴമക്കാര്‍ പറയുന്നത്....

ബിയോണ്‍സിന്റെ ഇരട്ടക്കുട്ടികളെ ഒടുവില്‍ ലോകം കണ്ടു

പ്രസവദിനം തന്നെ ആരാധകര്‍ സംഗതി അറിഞ്ഞിരുന്നു....

താമസിക്കുന്നത് കുടിലില്‍; ലുക്കില്‍ കോടീശ്വരന്‍; ഒരു നാടിന്റെ സംസ്‌കാരം ഇങ്ങനെ

സൂപ്പറിസം എന്നാണ് ഈ ലൈഫ്‌സ്‌റ്റൈല്‍ മൂവ്‌മെന്റിനെ ലോക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്....

മുഖകാന്തി വര്‍ദ്ധിപ്പിക്കാണോ? കാശുമുടക്കി മുഖം വികൃതമാക്കാതെ ഇവ പരീക്ഷിക്കൂ

മുഖകാന്തി വര്‍ദ്ധിപ്പിക്കാനുള്ള പരക്കം പാച്ചിലിലാണ് ഇന്നത്തെ യുവതീയുവാക്കള്‍. കാശുമടക്കി രാസവസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നതിനിടയില്‍ നമ്മുടെ തൊടിയിലെ മഞ്ഞളിനെ അവര്‍ പാടെ മറന്നുകഴിഞ്ഞു.....

മുഖക്കുരുവിനും മുഖത്തെപാടുകള്‍ക്കും ഉഗ്രന്‍ പ്രതിവിധി

തിളക്കമാര്‍ന്ന മുഖം സ്വന്തമാക്കാം....

ധോണിയേയും പ്രഭാസിനേയും പിന്നിലാക്കി ദുല്‍ഖര്‍; ‘മോസ്റ്റ് ഡിസൈറബിള്‍ മെന്‍’ പട്ടികയില്‍ ഡിക്യുവിന് സ്വര്‍ണതിളക്കം

ഒന്നാം സ്ഥാനത്ത് മിസ്റ്റര്‍ വേള്‍ഡ് ആയ രോഹിത് ഖണ്ഡേല്‍വാളും രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുമാണ്....

അവനില്‍ ‘അവള്‍’ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍; പഠനം പുറത്ത്

ഡീസന്റ് ആയി നടക്കുന്നവരെയൊന്നും പെമ്പിള്ളാര്‍ക്കു വേണ്ട, കുളിക്കാതെ നനയ്ക്കാതെ അലന്ന ലുക്കുമായി നടക്കുന്നവന്‍മാര്‍ക്കാണ് ഇപ്പോള്‍ ഡിമാന്റെന്ന് പറയുന്നതില്‍ വല്ല കാര്യമുണ്ടോ....

ജീന്‍സ് കഴുകരുത്; പറയുന്നത് മറ്റാരുമല്ല ലിവൈസിന്റെ സിഇഒ

ചെളി പറ്റിയാല്‍ എന്തു ചെയ്യും?ചിപ് ബെര്‍ഗ് തന്നെ മറുപടി പറയും....

കിരീടം നേടി; വാക്കുപാലിക്കാന്‍ ക്രിസ്റ്റ്യാനോ മുടിമുറിച്ചു; ആരാധകര്‍ ഹാപ്പിയല്ലേ…

നിങ്ങള്‍ക്ക് ഇഷ്ടമായോ എന്ന ചോദ്യത്തോടെ താരം തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്....

Page 14 of 15 1 11 12 13 14 15