Fashion

അനുഗ്രഹിക്കാനൊരുങ്ങി വൈദികന്‍; ഹൈ-ഫൈവ് നല്‍കി പെണ്‍കുട്ടി; ചിരിയടക്കാനാവാതെ വൈദികന്‍

അനുഗ്രഹിക്കാനൊരുങ്ങി വൈദികന്‍; ഹൈ-ഫൈവ് നല്‍കി പെണ്‍കുട്ടി; ചിരിയടക്കാനാവാതെ വൈദികന്‍

അനുഗ്രഹിക്കാനായി കൈ ഉയര്‍ത്തിയ വൈദികന് ഹൈ ഫൈവ് നല്‍കിയ കൊച്ചുപെണ്‍കുട്ടിയാണ് ഇപ്പോഴത്തെ സോഷ്യല്‍മീഡിയ താരം. അമ്മയ്ക്കൊപ്പം പള്ളിയില്‍ പ്രാര്‍ത്ഥിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. തലയില്‍ പൂക്കള്‍ കൊണ്ടുള്ള ക്രൗണും വെള്ളയുടപ്പുമൊക്കെയിട്ട്....

എസ്തറിനു നേരെ സദാചാരവാദികളുടെ സൈബർ ആക്രമണം

അനശ്വരക്ക് പിന്നാലെ സൈബർ ആക്രമണത്തിനിരയായി എസ്തറും.സൈബർ ആക്രമണങ്ങൾക്കു എതിരെ വലിയ ക്യാംപെയ്‌നുകൾ നടക്കുന്ന ഇക്കാലത്ത് സൈബർ ആക്രമണങ്ങൾ തുടർക്കഥയാകുകയാണ്. വീണ്ടും....

രഞ്ജു രഞ്ജിമാർ സംവിധാന മേലങ്കി അണിയുന്നു:കനൽവഴികൾ താണ്ടി, ഇന്ന് ഇവിടെ എത്തി നിൽക്കുമ്പോൾ, ജിവിതത്തിൽ അനുഭവിച്ച ഓരോ വേദനകളും അയവിറക്കുന്നു.

ഏറെ പ്രതിസന്ധികളെ അതിജീവിച്ചു ഉയരങ്ങളിലെത്തിയ മേക്കപ്പ് ആര്ടിസ്റ് ആണ് രഞ്ജു രഞ്ജിമാർ.ട്രാൻസ്‌ജെൻഡർ കമ്യുണിറ്റിയിൽ തന്നെ പലർക്കും പ്രചോദനമായ ജീവിതം.ട്രാൻസ്‌ജെൻഡർ എന്ന....

ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ നമ്മൾ അനുമോദിക്കാൻ തുടങ്ങുമ്പോൾ വലിയ സന്തോഷങ്ങൾ നമ്മളെയും അനുമോദിക്കാൻ കാത്തിരിപ്പുണ്ടാവും:അനുശ്രീ

ലോക്ക്‌ഡൗൺ കാലം അച്ഛനും അമ്മയ്ക്കും ചേട്ടനുമൊക്കെയൊപ്പം നാട്ടിൽ ചെലവഴിക്കുകയാണ് അനുശ്രീ. ചുമ്മാ ചിലവഴിക്കുകയല്ല ,ലോക് ഡൌൺ കാലത്ത് ഫോട്ടോഷൂട്ടുകൾ നടത്തി....

കൊവിഡും മരണവും മേഘ്‌നയും; ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ്

തിരുവനന്തപുരം: കൊവിഡ് മരണവും മേഘ്‌നയും ചേര്‍ത്ത് വച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഹണി ഭാസ്‌കര്‍. കുറിപ്പിന്റെ പൂര്‍ണരൂപം: കോവിഡിനെ കുറിച്ചുള്ള ഭീതി....

Space of Style : ഫാഷന്‍ ലോകത്തെ വാര്‍ത്തകകളും വിശേഷങ്ങളുമായി കൊച്ചിയില്‍ നിന്നും പുതിയ ഇംഗ്ലീഷ് ഫാഷന്‍ മാഗസിന്‍ വിപണിയില്‍ എത്തി

Space of Style ‘ഫാഷന്‍ മാഗസിന്‍ വായനക്കാരിലേക്ക് എത്തി . ഫാഷന്‍ ലോകത്തെ വാര്‍ത്തകകളും വിശേഷങ്ങളുമായി കൊച്ചിയില്‍ നിന്നും പുതിയ....

കപ്പിള്‍ ചലഞ്ചുമായ് കുഞ്ഞൂട്ടി ചേട്ടനു ചിന്നമ്മയും, മന്ത്രകോടിയില്‍ നാണത്തോടെ ചിന്നമ്മ; 58 വര്‍ഷം മുമ്പ് കഴിഞ്ഞ വിവാഹത്തിന്റെ ഒരൊറ്റ ഫോട്ടോ പോലും കൈയ്യിലില്ലെന്ന വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും വിഷമം മാറ്റി കൊച്ചുമകന്‍

കുഞ്ഞൂട്ടി ചേട്ടന്റെയും ഭാര്യ ചിന്നമ്മയുടെയും വിവാഹം കഴിഞ്ഞിട്ട് വര്‍ഷം അമ്പത്തിയെട്ടായി. . എന്നാല്‍ ഇത്രയും കാലമായി ഇവര്‍ക്കൊരു കുഞ്ഞുസങ്കടമുണ്ട്. മുണ്ടക്കയം....

ഇങ്ങനെയും കല്യാണം കഴിക്കാം…സഞ്ജനയുടെ വിവാഹവിശേഷങ്ങള്‍

വിവാഹദിനത്തിലെ വസ്ത്രധാരണരീതികളെ മാ്റ്റിയെഴുതിയ സഞ്ജന റിഷി എന്ന യുവതി സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു. ഇളംനീല നിറത്തിലുള്ള പാന്റും സ്യൂട്ടുമിട്ടാണ് സഞ്ജന വിവാഹവേദിയിലെത്തിയത്.....

വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയം പറഞ്ഞാല്‍ എന്താണ് കുഴപ്പം; പൊളിറ്റിക്കല്‍ ഗേള്‍സ് പറയുന്നു #WatchVideo

കോവിഡ് കാലത്ത് വീടുകളില്‍ ഇരുന്ന് സമൂഹത്തോട് സംസാരിക്കുകയാണ് കോഴിക്കോട്ടെ കുറച്ച് പെണ്‍കുട്ടികള്‍. പറയുന്നത് രാഷ്ട്രീയം ആണ്. വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയം പറഞ്ഞാല്‍....

”ഞങ്ങള്‍ നിന്നെ ദത്തെടുക്കുകയായിരുന്നില്ല, നീ ഞങ്ങളെ ദത്തെടുക്കുകയായിരുന്നു…” ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ്

മക്കളില്ലാതെ വിഷമിക്കുന്ന, ഒറ്റക്കുട്ടി മാത്രമുള്ളതിന്റെ പേരില്‍ ദുഃഖിക്കുന്ന ദമ്പതികള്‍ക്ക് പ്രചോദനമായിഅധ്യാപകനായ രജിത്ത് ലീല രവീന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്. കുറിപ്പിന്റെ....

‘തടി കുറച്ചിട്ട് വാ… അപ്പോ നോക്കാം’; തടിച്ചിയെന്ന് പരിഹസിച്ചവരോട്, ഇത് തീര്‍ത്ഥയുടെ മധുര പ്രതികാരകഥ

‘തടി കുറച്ചിട്ട് വാ… അപ്പോ നോക്കാം’ ബോഡിഷെയ്മിങ്ങില്‍ ചാലിച്ച പരിഹാസങ്ങള്‍ക്കൊടുവില്‍ എല്ലാം തികഞ്ഞവരെന്നു ഭാവിക്കുന്ന മോഡലിംഗ് മുതലാളിമാരുടെ സ്ഥിരം ഡയലോഗാണിത്.എന്നാല്‍....

മാസ്‌കില്‍ മുഖം മറഞ്ഞു പോയിയെന്ന പരാതി ഇനി വേണ്ട; സ്വന്തം മുഖം ത്രീഡി പ്രിന്റ് ചെയ്ത മാസ്‌കും തയ്യാര്‍

മാസ്‌ക് ജീവിത ശൈലിയുടെ ഭാഗമായതോടെ പലരും തിരിച്ചറിയാതെയായി.. പരിചയക്കാരെപോലും പേരു പറഞ്ഞു തുടങ്ങി സംസാരിക്കേണ്ട അവസ്ഥയായി. മാസ്‌കുകള്‍ക്കുള്ളില്‍ മറഞ്ഞുപോയതിന് തെല്ലെങ്കിലും....

മജീദിന്റെ അവയവങ്ങള്‍ ജീവന്‍ പകരുക ആറു പേര്‍ക്ക്

ലോക്ക് ഡൗണ്‍ കാലത്ത് മറ്റൊരു അവയവദാനം കൂടി.വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക്ക മരണം സംഭവിച്ച് മജീദിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. ആറു....

പുതിയ പങ്കാളിയുമൊത്ത് നെയ്മറിന്‍റെ അമ്മ; പങ്കാളിക്ക് നെയ്മറിനെക്കാള്‍ 6 വയസ് കുറവ്

ബ്രസീലിന്‍റെയും പി എസ് ജിയുടെയും താരം നെയ്മറിന്‍റെ മാതാവ് നദീനെ ഗോൺസാൽവസ് സാന്തോസ് മകനേക്കാൾ ആറു വയസ്സിന് ഇളയ യുവാവുമായി....

കേരളത്തിലെ ആദ്യ അണ്ടര്‍വാട്ടര്‍ മെറ്റേണിറ്റി ന്യൂഡ് ഷൂട്ട്; അതും പ്രസവിക്കാന്‍ പതിനഞ്ച് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ; അനുഭവങ്ങള്‍ പറഞ്ഞ് ജോമോള്‍

തിരുവനന്തപുരം: കേരളത്തിലെ ആദ്യ അണ്ടര്‍വാട്ടര്‍ മെറ്റേണിറ്റി ന്യൂഡ് ഷൂട്ട് വിശേഷങ്ങള്‍ പങ്കുവച്ച് മോഡല്‍ ജോമോള്‍ ജോസഫ്. ജോമോള്‍ പറയുന്നു: ചിലകാര്യങ്ങള്‍....

”ഈ രാത്രിയിലും നിരവധി ഭാര്യമാര്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ടാകാം”: ‘എന്ന് പല തവണ ബലാല്‍സംഗത്തിന് വിധേയയാകേണ്ടിവന്ന ഞാന്‍’

മാരിറ്റല്‍ റേപ്പിനെക്കുറിച്ച് തുറന്നുപറച്ചിലുമായി ആക്റ്റിവിസ്റ്റും മോഡലുമായ ജോമോള്‍ ജോസഫ്. ഇത് തന്റെ മാത്രം കഥയല്ലെന്നും ഓരോ ദിവസവും അതിക്രൂരമായി ബലാത്സംഗം....

കൊറോണ: ഇനിയൊരാളില്‍ നിന്നും പകരരുത്; മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി....

ഒരു വാഗ്ദാനം കൂടി പാലിച്ചു; സംസ്ഥാനത്ത് വനിതകള്‍ക്കു വേണ്ടിയുള്ള ആദ്യത്തെ വണ്‍ ഡേ ഹോം

സംസ്ഥാനത്ത് വനിതകള്‍ക്കു വേണ്ടിയുള്ള ആദ്യത്തെ വണ്‍ ഡേ ഹോം ആരംഭിച്ചു. വനിതകള്‍ക്കു വേണ്ടിയുള്ള ഒരു സംരംഭം വനിതാദിനത്തോടനുബന്ധിച്ച് തുടങ്ങുന്നത് സന്തോഷകരമാണ്.....

ഗ്ലെന്‍ മാക്സ്വെല്‍ വിവാഹിതനാകുന്നു; വധു വിനി രാമന്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്സ്വെല്‍ വിവാഹിതനാകുന്നു. ഇന്ത്യന്‍ വംശജയായ വിനി രാമനാണ് വധു. വിവാഹ നിശ്ചയം കഴിഞ്ഞ....

‘എന്നെ തൊടണമെങ്കില്‍ എന്റെ സമ്മതം വേണം’ #WatchVideo

നടി രമ്യ നമ്പീശന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം അണ്‍ഹൈഡ് ശ്രദ്ധേയമാകുന്നു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ സ്ത്രീ പുരുഷ സമത്വം....

Page 6 of 15 1 3 4 5 6 7 8 9 15