Life Style

ദിവസവും ഉലുവ വെള്ളം കൂടിക്കൂ..; ഉലുവ കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല
ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് ഉലുവ. ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ് ഉലുവ. ദിവസവും വെറും വയറ്റില്‍ ഒരു ഗ്ലാസ് ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ആരോഗ്യ....
Mushroom Biryani Is One of the healthy dishes, that we can give to children also.....
നമ്മൾ വീടുകളിൽ പലതരത്തിലുള്ള ഭക്ഷണവിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ മുട്ട ഉപയോഗിച്ചുള്ള വളരെ സ്വാദിഷ്ടമായ ഒരു നാലുമണി പലഹാരം എങ്ങനെ ഉണ്ടാക്കാം....
സൗന്ദര്യ സംരക്ഷണത്തിനായി പല വഴികളും നോക്കുന്നവരുണ്ട്. പലരും കൃത്രിമ വഴികളാണ് പരീക്ഷിക്കുന്നത്. ബ്യൂട്ടിപാര്‍ലറുകളും ക്രീമുകളുമെല്ലാം ആശ്രയിക്കുന്നവരുണ്ട്. ഇവയെല്ലാം ഒരു പരിധി....
മലയാളികളെ സംബന്ധിച്ച് മത്തിക്കറി ഏറ്റവും പ്രിയപ്പെട്ട മീന്‍ കറികളിലൊന്നാണ്. ചില സ്ഥലങ്ങളില്‍ മത്തിക്ക് ചാള എന്നും പറയാനുണ്ട്. മത്തി കൊണ്ട്....
അച്ചാര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ്. ഒരു കറി പോലുമില്ലെങ്കിലും ഒരു അച്ചാര്‍ മാത്രം കൂട്ടി ചോറ് കഴിക്കാന്‍ സാധിക്കും. പലതരം....
കേശസംരക്ഷണത്തിനും മുഖസംരക്ഷണത്തിനും ഏറെ ഉപകാരപ്രദമായ ഒന്നാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം നല്ലൊരു ഹെയര്‍ വാഷാണ്. കഞ്ഞിവെള്ളം കൊണ്ട് തല കഴുകുന്നത് തലമുടി....
ചര്‍മത്തിന് നിറം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് കുങ്കുമ തൈലം പുരട്ടുന്നത്. ഇതിലെ മഞ്ഞള്‍, ചന്ദനം, കുങ്കുമപ്പൂ തുടങ്ങിയവ നിറം ലഭിയ്ക്കാനുളള....
സെമികണ്ടക്ടറുകളുടെ ക്ഷാമം മൂലം സ്മാര്‍ട്‌ഫോണുകളുടെ വിലയില്‍ വര്‍ധനവ് ഉണ്ടാകുമെന്ന് സൂചന. 2020 അവസാനത്തോടെയാണ് ആഗോള വ്യാപകമായി സെമികണ്ടക്ടറുകളുടെ ക്ഷാമം ഉടലെടുത്തത്.....
മുഖത്തെ പാടുകൾ, ചുളിവുകൾ തുടങ്ങിയവ നിങ്ങളെ അലട്ടുന്നുണ്ടോ? മുഖത്തെ പാടുകൾ മാറാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഫേസ് പാക്ക് പരിചയപ്പെടാം.....
കാരറ്റ് നമ്മുടെ വീട്ടിലെ പ്രധാന ഇനമാണല്ലോ.. അപ്പൊപ്പിന്നെ ഒട്ടും മടിയ്ക്കണ്ട, കാരറ്റ് കൊണ്ടൊരു ഷേക്ക് ആകട്ടെ ഇത്തവണ. വളരെ കുറച്ച്....
പുകവലി ആരോഗ്യത്തിന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ശീലമാണെന്ന് നമുക്കറിയാം. തുടങ്ങിക്കഴിഞ്ഞ ഈ ശീലം നിർത്താൻ വളരെ ബുദ്ധിമുട്ടാറുമുണ്ട്. മദ്യപാനം, പുകവലി....
പാഡിനു പകരം മെൻസ്ട്രൽ കപ്പ് എന്ന കേരളത്തിന്റെ ആശയത്തിന് വൻ സ്വീകാര്യത. ആഗോള മാധ്യമങ്ങൾ വരെ പദ്ധതി വാർത്തയാക്കിയതോടെ അന്താരാഷ്ട്ര....
ഇന്ന് ചായക്കൊപ്പം നല്ല കിടിലന്‍ ചെമ്മാന്‍ വട ട്രൈ ചെയ്താലോ? ചെമ്മീന്‍ വട ഒരു നാടന്‍ വിഭവമാണ്. കഴിക്കാന്‍ ഏറെ....
നമ്മളില്‍ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് പല്ലിലെ മഞ്ഞ നിറം. എത്ര പല്ല് തേച്ചാലും മൗത്ത് വാഷുകള്‍ ഉപയോഗിച്ചാലും....
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചിക്കന്‍ കൊത്തു പൊറോട്ട. ഇനി ഹോട്ടലില്‍ നിന്നും വാങ്ങിക്കാതെ ആരോഗ്യമുള്ള ഭക്ഷണം....
ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളുടെ പെരുമാറ്റരീതികള്‍ വെച്ച് അവരില്‍ ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ പറ്റും. ശൈശവ ഓട്ടിസം....
ഏത് തരത്തിലുള്ള വ്യായാമമാണെങ്കിലും അത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കും. സ്വാഭാവികമായും അര്‍ബുദസാധ്യത കുറയാന്‍ ഇത് സഹായിക്കും. ശുഭാപ്‌തിവിശ്വാസം നിലനിര്‍ത്താനും വിഷാദവും....
നമ്മുടെ വീടുകളില്‍ പലപ്പോഴും ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ട്. പലഹാരങ്ങളോ, ഇറച്ചിയോ ഒക്കെ ഡീപ് ഫ്രൈ ചെയ്യുമ്പോള്‍ ബാക്കി വരുന്ന....
മനുഷ്യ ജീവനുതന്നെ അപകടമുയര്‍ത്തുന്ന രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍. പാന്‍ക്രിയാസ് ഗ്രന്ഥിയാണ് ഇന്‍സുലിന്‍....
പ്രാതലില്‍ ബാക്കിവന്ന ഇഡ്ഡലി കൊണ്ട് വൈകുന്നേരം ഒരു ഉപ്പുമാവ് തയാറാക്കിയാലോ? വളരെ കുറഞ്ഞ സമയംകൊണ്ട് തയാറാക്കാവുന്ന ഒരു വൈകുന്നേര പലഹാരമാണ്....
കുട്ടികള്‍ക്ക് വളരെ പെട്ടെന്ന് വരാവുന്ന ഒന്നാണ് പനി . മരുന്നുകളുടെ ഉപയോഗം കൂടാതെ ലളിതമായ ചില മാര്‍ഗ്ഗങ്ങളിലൂടെ കുട്ടികളുടെ പനി....
മലയാളികള്‍ ഡ്രാഗണ്‍ ഫ്രൂട്ടിനെ പരിചയപ്പെട്ട് തുടങ്ങിട്ട് അധികനാളുകളായിട്ടില്ല. കാണുമ്പോള്‍ തന്നെ കഴിക്കാന്‍ തോന്നുന്ന അത്രയും ഭംഗിയുള്ള ഒരു ഫ്രൂട്ട് കൂടിയാണ്....
പല തരത്തിലുള്ള റോസ്റ്റുകളും നമ്മള്‍ കഴിച്ചിട്ടുണ്ട്. ചിക്കന്‍ റോസ്റ്റ്, ചെമ്മീന്‍ റോസ്റ്റ് അങ്ങനെ നിരവധി തരം റോസ്റ്റുണ്ട്. എന്നാല്‍ പൊതുവേ....