Life Style | Kairali News | kairalinewsonline.com - Part 5
Thursday, February 27, 2020

Life Style

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Teenager-Female-Filled-100.png

ഒരു രൂപ നിരക്കില്‍ ഊബര്‍

യൂബര്‍ ഈറ്റ്സില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തോടെപ്പം ഡെലിവറി ബോയ് നല്‍കിയത് തുടയ്ക്കൊപ്പമെത്തുന്ന അടിവസ്ത്രവും; അമ്പരപ്പിക്കുന്ന സംഭവം ഇങ്ങനെ

യുബര്‍ ഈറ്റ്‌സില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. അങ്ങനെയുള്ളവര്‍ക്കൊരു നിരാശ വാര്‍ത്ത. യൂബര്‍ ഈറ്റ്സില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തോടെപ്പം ഡെലിവറി ബോയ് നല്‍കിയത് തുടയ്ക്കൊപ്പമെത്തുന്ന...

സുരക്ഷയില്‍ കേമന്‍ ടാറ്റ നെക്സോണ്‍; ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ നേട്ടം

സുരക്ഷയില്‍ കേമന്‍ ടാറ്റ നെക്സോണ്‍; ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ നേട്ടം

ഗ്ലോബല്‍ NCAPയുടെ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ സുരക്ഷ കാഴ്ച്ചവെച്ചാണ് നെക്സോണിന്‍റെ ഈ ചരിത്ര നേട്ടം

മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ച യുവതിക്ക് കുഞ്ഞ് പിറന്നു; ബ്രസീലില്‍ ജനിച്ച പെണ്‍കുട്ടി ചരിത്രത്തിലേക്ക്

മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ച യുവതിക്ക് കുഞ്ഞ് പിറന്നു; ബ്രസീലില്‍ ജനിച്ച പെണ്‍കുട്ടി ചരിത്രത്തിലേക്ക്

വന്ധ്യതമൂലം വിഷമിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന മുന്നേറ്റവുമായി വൈദ്യ ശാസ്ത്രം. മരിച്ച സ്ത്രീയില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍നിന്ന് ലോകത്തിലാദ്യമായി പൂര്‍ണ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചു. ബ്രസിലിലെ 32കാരിയായ...

പിറന്നാള്‍ ആശംസയുമായി അച്ഛന് ‘സ്വര്‍ഗ’ത്തിലേക്ക് കൊച്ചുകുട്ടിയുടെ കാര്‍ഡ്; അതിന് ലഭിച്ച ഹൃദയസ്പര്‍ശിയായ മറുപടിയും

പിറന്നാള്‍ ആശംസയുമായി അച്ഛന് ‘സ്വര്‍ഗ’ത്തിലേക്ക് കൊച്ചുകുട്ടിയുടെ കാര്‍ഡ്; അതിന് ലഭിച്ച ഹൃദയസ്പര്‍ശിയായ മറുപടിയും

നാല് വര്‍ഷം മുമ്പ് മരിച്ച പിതാവിന്റെ പിറന്നാള്‍ ദിനത്തില്‍ മകന്‍ സ്വര്‍ഗത്തിലേക്ക് അയച്ച ആശംസയും അതിന് ലഭിച്ച മറുപടിയുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

നീലക്കുറിഞ്ഞി കാണാനെത്തിയത് 1.3 ലക്ഷം പേര്‍ മാത്രം; മഹാപ്രളയത്തില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവ്

നീലക്കുറിഞ്ഞി കാണാനെത്തിയത് 1.3 ലക്ഷം പേര്‍ മാത്രം; മഹാപ്രളയത്തില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവ്

പ്രളയത്തെത്തുടര്‍ന്ന് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതാണ് സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണം

ഇതാണ് എന്‍റെ ഏറ്റവും പുതിയ കുടുംബചിത്രം; മനക്കരുത്ത് കൊണ്ട് മാത്രം സാധ്യമായ ചിത്രം; ഇരട്ടക്കണ്മണികള്‍ക്കൊപ്പം ഷില്‍ന

ഇതാണ് എന്‍റെ ഏറ്റവും പുതിയ കുടുംബചിത്രം; മനക്കരുത്ത് കൊണ്ട് മാത്രം സാധ്യമായ ചിത്രം; ഇരട്ടക്കണ്മണികള്‍ക്കൊപ്പം ഷില്‍ന

2017 ഓഗസ്റ്റ് 15ന് നിലമ്പൂരിലുണ്ടായ വാഹനാപകടത്തിലാണ് തലശേരി ബ്രണ്ണന്‍ കോളജ് മലയാള വിഭാഗം അധ്യാപകനും എ‍ഴുത്തുകാരനുമായ കെ.വി. സുധാകരന്‍ അന്തരിച്ചത്. ഭാര്യ ഷില്‍നയുടെ ഗര്‍ഭധാരണത്തിനുള്ള ചികിത്സക്കിടയായിരുന്നു മരണം....

പണം കൊടുത്ത് സാധനം വാങ്ങിയ ശേഷം ഷോപ്പിംഗ് മാളുകളുടെ ബ്രാന്‍റ് അംബാസിഡര്‍മാരായി വീട്ടിലേക്ക് പോകേണ്ടി വരുന്ന ഗതികേട് ഇനിയുണ്ടാവില്ല; പരസ്യം പ്രിന്‍റ് ചെയ്ത  ക്യാരി ബാഗുകള്‍  ഇനി പാടില്ല
സൗന്ദര്യവും ആത്മവിശ്വാസവും ചിന്താശക്തിയും ഒന്നിക്കുന്നു; മിസ് ഏഷ്യ 2018 മത്സരങ്ങള്‍ കൊച്ചിയിൽ 

സൗന്ദര്യവും ആത്മവിശ്വാസവും ചിന്താശക്തിയും ഒന്നിക്കുന്നു; മിസ് ഏഷ്യ 2018 മത്സരങ്ങള്‍ കൊച്ചിയിൽ 

മിസ് ഏഷ്യ 2018 മത്സരങ്ങളിൽ നവംബർ 10ന് കൊച്ചിയിൽ ആരംഭിക്കും. 23 രാജ്യങ്ങളിൽനിന്നുള്ള 23 സുന്ദരിമാർ. ഇവരാണ് നവംബർ 10ന് നടക്കുന്ന മിസ് ഏഷ്യാ 2018ൽ മാറ്റുരയ്ക്കാൻ...

#MeToo ”അയാള്‍ പറഞ്ഞു, ഇന്ന് രാത്രി എന്റെ കൂടെ കിടക്കൂ;  എത്ര പെട്ടെന്നാണ് ഞാന്‍ ഒരു ജനനേന്ദ്രിയമായതെന്ന തിരിച്ചറിവില്‍ അയാളെ നോക്കി”; മലയാള സിനിമയിലെ ദുരനുഭവം തുറന്നുപറഞ്ഞ് അനു ചന്ദ്രയും
“ആ ചോദ്യത്തിന് ഇല്ല എന്ന് മറുപടി പറയാന്‍ ബാലുവിന് കഴിഞ്ഞില്ല, അന്നു തന്നെ ലക്ഷ്മിയെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ട് വന്നു; പിറ്റേന്ന് വിവാഹം
രാജ്യത്തെ 13 % കുട്ടിക ള്‍ക്ക് ഹ്രസ്വദൃഷ്ടി; പുറത്തിറങ്ങികളിക്കണമെന്ന് നേത്ര വിദഗ്ധര്‍

രാജ്യത്തെ 13 % കുട്ടിക ള്‍ക്ക് ഹ്രസ്വദൃഷ്ടി; പുറത്തിറങ്ങികളിക്കണമെന്ന് നേത്ര വിദഗ്ധര്‍

വീഡിയൊ ഗെയിമുകള്‍ക്ക് അടിമപ്പെടുന്നത് ഹ്രസ്വദൃഷ്ടിക്ക് കാരണമാകും. ജീവിത ശൈലി മാറ്റുക എന്നതാണ് ഏറ്റവും പ്രധാനം'

അച്ഛനമ്മമാരേ നിങ്ങളുടെ തര്‍ക്കം തകര്‍ക്കുന്നത് കുരുന്ന് ഹൃദയങ്ങളെയാണ്

അച്ഛനമ്മമാരേ നിങ്ങളുടെ തര്‍ക്കം തകര്‍ക്കുന്നത് കുരുന്ന് ഹൃദയങ്ങളെയാണ്

എത്ര അനുരജ്ഞനത്തോടെ ക!ഴിയുന്ന മാതാപിതാക്കളാണെങ്കിലും കുടുംബവ!ഴക്കുകള്‍ ഉണ്ടായേക്കാം

ആ പൊന്നോമനകളെ നെഞ്ചോട് ചേര്‍ത്ത് ജീവിതത്തലേക്ക് പിച്ചവെയ്ക്കാനൊരുങ്ങി ഷില്‍ന; തളരാത്ത മനസ്സിന് അഭിനന്ദന പ്രവാഹം
ലോക ശരീര സൗന്ദര്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മലയാളി

ലോക ശരീര സൗന്ദര്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മലയാളി

റായ്പ്പൂരിൽ നടന്ന ദേശീയ മത്സരത്തിൽ വിജയിച്ചാണ് ഷിനു ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്

ഇതാണ് ആ സ്പെഷ്യല്‍ പെണ്‍കുട്ടി; അഞ്ചു വര്‍ഷത്തെ പ്രണയം പങ്കുവെച്ച് സഞ്ജു വി സാംസണ്‍

ഇതാണ് ആ സ്പെഷ്യല്‍ പെണ്‍കുട്ടി; അഞ്ചു വര്‍ഷത്തെ പ്രണയം പങ്കുവെച്ച് സഞ്ജു വി സാംസണ്‍

പ്രണയ ബന്ധത്തിന് ഒടുവില്‍ ഗ്രീന്‍ സിഗ്നല്‍ നല്‍കിയിരിക്കുകയാണ് ഇരുവരുടേയും വീട്ടുകാര്‍

അഞ്ച് രൂപ പരമാവധി ഫീസ്; സൈക്കിളില്‍ യാത്ര; നാട്യങ്ങളില്ലാതെ ഡോക്ടര്‍ ധര്‍മ്മരാജന്‍

അഞ്ച് രൂപ പരമാവധി ഫീസ്; സൈക്കിളില്‍ യാത്ര; നാട്യങ്ങളില്ലാതെ ഡോക്ടര്‍ ധര്‍മ്മരാജന്‍

കാലങ്ങള്‍ക്കുശേഷം ആ പഴയ മോഡല്‍ സ്റ്റെതസ്‌ക്കോപ്പിനെ ഡോക്ടര്‍ ഒരിക്കല്‍കൂടി ചെവിയോട് ചേര്‍ത്തുവെച്ചു.

നമ്മള്‍ കിടുവാണ്;  നമ്മള്‍ മലയാളികളെ പോലെ നമ്മള്‍ മാത്രം; ‘മല്ലൂസ്’ വിളിയില്‍ ഞാന്‍ അഭിമാനിക്കുന്നു; കാരണം ഇതൊക്കെയാണ്
പ്രളയം കുട്ടികളില്‍ കാര്യമായ മാനസിക പ്രശനങ്ങള്‍ ഉണ്ടാക്കിയിട്ടില്ല; എങ്കിലും മുന്‍കരുതല്‍ വേണെന്ന് മാനസിക വിദഗ്ധര്‍

പ്രളയം കുട്ടികളില്‍ കാര്യമായ മാനസിക പ്രശനങ്ങള്‍ ഉണ്ടാക്കിയിട്ടില്ല; എങ്കിലും മുന്‍കരുതല്‍ വേണെന്ന് മാനസിക വിദഗ്ധര്‍

ശൈശവത്തിലും ബാല്യത്തിലും ഉണ്ടാവുന്ന കടുത്ത മാനസിക പ്രശ്നങ്ങള്‍ പ്രായമായാലും വേട്ടയാടാം.ഉദാഹരണങ്ങള്‍ നിരവധിയാണ്. തിരുവനന്തപുരത്തെ ഒരു മധ്യവയസ്കന്‍ അടുത്ത കാലത്ത് ഒരു മനശാസ്ത്രജ്ഞനെ സമീപിച്ചത് പക്ഷിപ്പേടിയെന്ന വൈകല്ല്യവുമായായിരുന്നു. എത്ര...

പുഴുങ്ങിയ കോഴിമുട്ട കണ്ട് വീട്ടുകാർ ഞെട്ടി

തീര്‍ച്ചയായും അറിഞ്ഞിരിക്കുക; മുട്ട വെള്ളയുടെ ഈ ഗുണങ്ങള്‍ നിങ്ങള്‍ക്കും ഫലം ചെയ്യും

കുട്ടികള്‍ക്ക് സ്ഥിരമായി മുട്ട വെള്ള കൊടുക്കുന്നത് ബുദ്ധി വികാസത്തിന് ഏറെ സഹായിക്കുന്നു

പ്രളയം സമ്മാനിച്ച ദുരിതങ്ങള്‍ക്കിടെ സന്തോഷമേളം; ദുരിതാശ്വാസ ക്യാമ്പില്‍ മാംഗല്യ സൗഭാഗ്യമണിഞ്ഞ് യുവമിഥുനങ്ങള്‍
നാവില്‍ രുചിയൂറും നാടന്‍ ബീഫ് ഫ്രൈ എങ്ങനെയുണ്ടാക്കാം; ആര്‍ക്കും കഴിക്കാം (ജര്‍മ്മനിയില്‍ താമസിക്കുന്നവര്‍ക്കും)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരേക്കര്‍ സ്ഥലം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നാടിന്റെ ബിഗ് സല്യൂട്ട്
ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് കതിര്‍മണ്ഡപത്തിലേക്ക്; ദുരിതക്കണ്ണീരിനിടെ ഒരു മിന്നുകെട്ട്

ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് കതിര്‍മണ്ഡപത്തിലേക്ക്; ദുരിതക്കണ്ണീരിനിടെ ഒരു മിന്നുകെട്ട്

ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് കതിര്‍മണ്ഡപത്തിലേക്ക്. മലപ്പുറം നെച്ചിക്കുറ്റിയില്‍ സുന്ദരന്‍-ശോഭ ദമ്പതികളുടെ മകള്‍ അഞ്ജുവിനാണ് ദുരിതക്കണ്ണീരിനിടെ മിന്നുകെട്ട്. ഒരാഴ്ചയായി മലപ്പുറം എം എസ് പി എല്‍ പി സ്‌കൂളിലെ ക്യാമ്പിലാണ്...

കയ്യടിക്കെടാ; പൃഥിരാജ് സൂപ്പറാ; ആരേയും ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കാറില്ല; അസൂയ തോന്നും പൃഥിയോട്; ടൊവീനോ തുറന്നുപറയുന്നു
ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യത്തിലും ശ്രദ്ധിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഈ കാര്യം ശ്രദ്ധിക്കുക

ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യത്തിലും ശ്രദ്ധിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഈ കാര്യം ശ്രദ്ധിക്കുക

ഫാറ്റി ആഡിഡിന് പുറമെ ബദാം പരിപ്പിന്‍റെ തോലിയില്‍ അടങ്ങിയിട്ടുളള ഫ്ലവനോയിഡുകളും ശരീരത്തിന് ഉത്തമമാണ്

വ്യായാമത്തിനൊപ്പം മാനസിക ഉല്ലാസവും; പയ്യാമ്പലം ബീച്ചില്‍ ഓപ്പണ്‍ ജിംനേഷ്യം തുറന്നു

വ്യായാമത്തിനൊപ്പം മാനസിക ഉല്ലാസവും; പയ്യാമ്പലം ബീച്ചില്‍ ഓപ്പണ്‍ ജിംനേഷ്യം തുറന്നു

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 26 ലക്ഷം രൂപ ചിലവഴിച്ചാണ് ജിംനേഷ്യം സജ്ജീകരിച്ചത്

നിങ്ങള്‍ മൊബെെല്‍ ഫോണ്‍ തലക്കീ‍ഴില്‍ വച്ച് ഉറങ്ങുന്നവരാണോ; എങ്കില്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

നിങ്ങള്‍ മൊബെെല്‍ ഫോണ്‍ തലക്കീ‍ഴില്‍ വച്ച് ഉറങ്ങുന്നവരാണോ; എങ്കില്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

മൊബെെല്‍ ഫോണില്‍ നിന്നും വരുന്ന മാരക രശ്മികള്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നു

മഹാരാജാസില്‍ പഠനത്തിനായി ഇനി ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ഥികളും; ഇരുകൈയും നീട്ടി സ്വീകരിച്ച് ക്യാമ്പസ്

മഹാരാജാസില്‍ പഠനത്തിനായി ഇനി ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ഥികളും; ഇരുകൈയും നീട്ടി സ്വീകരിച്ച് ക്യാമ്പസ്

രണ്ട് സീറ്റുകള്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്കായി മാറ്റിവയ്ക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവാണ് ഇവര്‍ക്ക് തുണയായത്

ആരോഗ്യമുള്ള ജനതയ്ക്ക് മുലപ്പാല്‍ അനിവാര്യം; ലോകമുലയൂട്ടല്‍ വാരം ഓഗസ്റ്റ് 1 മുതല്‍

ആരോഗ്യമുള്ള ജനതയ്ക്ക് മുലപ്പാല്‍ അനിവാര്യം; ലോകമുലയൂട്ടല്‍ വാരം ഓഗസ്റ്റ് 1 മുതല്‍

ലോകമുലയൂട്ടല്‍ വാരം ആഗസ്റ്റ് 1 മുതല്‍ 7 വരെ. ജനിച്ച് എത്രയും പെട്ടെന്ന്, അല്ലെങ്കില്‍ ഒരു മണിക്കുറിനുള്ളില്‍ കുഞ്ഞിനെ മുലയൂട്ടു എന്നതാണ് ഈ വര്‍ഷത്തെ തീം. ആദ്യമണിക്കൂറിനുള്ളില്‍...

ആഗ്രഹങ്ങളും സ്വപ്‌നങ്ങളും നേടിയെടുക്കുക തന്നെ ചെയ്യും; ആത്മവിശ്വാസത്തിന്റേയും പെണ്‍കരുത്തിന്റെയും പ്രതീകമായ ഹനാന്‍ ജെബി ജംഗ്ഷനില്‍
നികുതി പൂജ്യം; എന്നിട്ടുമെന്താ സാനിറ്ററി നാപ്കിന്‍റെ വില കുറയാത്തത്? സ്ത്രീകള്‍ ചോദിക്കുന്നു

നികുതി പൂജ്യം; എന്നിട്ടുമെന്താ സാനിറ്ററി നാപ്കിന്‍റെ വില കുറയാത്തത്? സ്ത്രീകള്‍ ചോദിക്കുന്നു

നാപ്കിനുകള്‍ക്ക് ഒരു രൂപയുടെ പോലും കുറവുണ്ടായിട്ടില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി

ഹനാന്‍ ജീവിതപോരാട്ടം തുടങ്ങുന്നത് ഇന്നും ഇന്നലെയും അല്ല; 5 വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ വീട്ടില്‍ വന്നിട്ടുണ്ട്;  പിന്തുണയുമായി സിനിമാ ലോകവും
”ജീവിതം തകരുമെന്ന് പറഞ്ഞവരോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ”;  ഷഹാനയെ നെഞ്ചോട് ചേര്‍ത്ത് ഹാരിസണ്‍ പറയുന്നു
എസ്ഡിപിഐയുടെ വധഭീഷണി നേരിട്ട ഹാരിസണും ഷഹാനയ്ക്കും ഒരുമിച്ച് ജീവിക്കാന്‍ കോടതിയുടെ അനുമതി; ഹാരിസണിനൊപ്പം പോകാനാണ് ഇഷ്ടമെന്നും ഷഹാന
ഇത്രയും കിടിലനൊരു സമ്മാനം പ്രതീക്ഷിച്ചിരുന്നില്ല; പിറന്നാല്‍ ദിനത്തില്‍ അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം; ഞെട്ടല്‍ മാറാതെ ഇന്ത്യക്കാരന്‍
ഗാലറിയിലെ പ്രണയാഭര്‍ത്ഥ്യന തത്സമയം സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍; പ്രണയത്തിന് തുണയായി ഡിആര്‍എസ് സംവിധാനവും

ഗാലറിയിലെ പ്രണയാഭര്‍ത്ഥ്യന തത്സമയം സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍; പ്രണയത്തിന് തുണയായി ഡിആര്‍എസ് സംവിധാനവും

ലോര്‍ഡ്‌സില്‍ നടന്ന ഇന്ത്യ ഇംഗ്ലണ്ട് ഏകദിന മത്സരത്തില്‍ ഗ്യാലറിലെ കാഴ്ച കളിയില്‍ അല്‍പ്പം കാര്യമായി.

Page 5 of 24 1 4 5 6 24

Latest Updates

Don't Miss