Life Style
ജൂലിയസ് മാഗി എങ്ങനെ മാഗിയായി; ആ മാഗി എങ്ങനെ നെസ്‌ലെ മാഗിയായി
നിമിഷങ്ങൾക്കുള്ളിൽ രുചികരമായ ഭക്ഷണം. ജൂലിയസ് മാഗി എന്ന സ്വിറ്റ്‌സർലന്റ്കാരൻ പുതിയ സംരംഭം ആരംഭിച്ചപ്പോൾ മനസിൽ കരുതിയത് ഇത്ര മാത്രമായിരുന്നു. എന്നാൽ മാഗിയെ ജനങ്ങൾ സ്വീകരിച്ചതോടെ ജൂലിയസ് മാഗിയുടെ....


