Youth | Kairali News | kairalinewsonline.com

Youth

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Kylie-Jenner-Filled-100.png

സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ മൂന്നാം ക്ലാസുകാരന് സൈക്കിള്‍ വാങ്ങി നല്‍കി റവന്യൂ ഉദ്യോഗസ്ഥര്‍

സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ മൂന്നാം ക്ലാസുകാരന് സൈക്കിള്‍ വാങ്ങി നല്‍കി റവന്യൂ ഉദ്യോഗസ്ഥര്‍

സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ മൂന്നാം ക്ലാസുകാരന് റവന്യൂ ഉദ്യോഗസ്ഥര്‍ സൈക്കിള്‍ വാങ്ങി നല്‍കി. കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിലെ മൂന്നാം...

നെറികെട്ട മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പൊതുജനം തെരുവില്‍ ഇറങ്ങേണ്ടി വരും; കൊറോണക്കാലത്ത് കുത്തിതിരിപ്പിന് ശ്രമിക്കുന്ന മാധ്യമങ്ങള്‍; താങ്ങും കരുതലുമായ ആരോഗ്യപ്രവര്‍ത്തകരെക്കുറിച്ച് അനുഭവസ്ഥര്‍ പറയുന്നു

കോട്ടയത്ത് കൊവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന പേരില്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ. ആരോഗ്യവകുപ്പിന്റെയും പ്രവര്‍ത്തകരുടെയും സമയോചിത ഇടപെടലുകള്‍ നേരിട്ട് അനുഭവിച്ചവരാണ് വ്യാജവാര്‍ത്തകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്....

ഉത്തരവുകള്‍ കത്തിച്ചവര്‍ അറിയുന്നതിന്… ആ ഉമ്മയുടെ 5510 രൂപയ്ക്ക് അവരുടെ ജീവന്റെ വിലയുണ്ട്…

ഉത്തരവുകള്‍ കത്തിച്ചവര്‍ അറിയുന്നതിന്… ആ ഉമ്മയുടെ 5510 രൂപയ്ക്ക് അവരുടെ ജീവന്റെ വിലയുണ്ട്…

ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കൊല്ലം സ്വദേശി സുബൈദയെ അഭിനന്ദിച്ച് എംഎല്‍എ മുകേഷ്. ഉമ്മയുടെ 5510 രൂപയ്ക്ക് അവരുടെ ജീവന്റെ വില കൂടിയുണ്ടെന്ന്...

‘ഡോക്ടര്‍മാരും നഴ്സുമാരും എന്റെ മക്കളാ.. വീടു പോലെയായിരുന്നു ഇവിടം.. ഇനി ഇതാര്‍ക്കുംവരരുത്..’: 48 ദിവസത്തിന് ശേഷം ഷേര്‍ളിയമ്മ ആശുപത്രി വിട്ടു

‘ഡോക്ടര്‍മാരും നഴ്സുമാരും എന്റെ മക്കളാ.. വീടു പോലെയായിരുന്നു ഇവിടം.. ഇനി ഇതാര്‍ക്കുംവരരുത്..’: 48 ദിവസത്തിന് ശേഷം ഷേര്‍ളിയമ്മ ആശുപത്രി വിട്ടു

തിരുവനന്തപുരം: കോവിഡ് 19 സ്ഥിരീകരിച്ച് ഏറ്റവും കൂടുതല്‍ ദിവസം ആശുപത്രിയില്‍ കഴിഞ്ഞ പത്തനംതിട്ട വടശേരിക്കര സ്വദേശി ഷേര്‍ളി എബ്രഹാം (62) രോഗമുക്തി നേടി ആശുപത്രി വിട്ടു. 20...

മജീദിന്റെ അവയവങ്ങള്‍ ജീവന്‍ പകരുക ആറു പേര്‍ക്ക്

മജീദിന്റെ അവയവങ്ങള്‍ ജീവന്‍ പകരുക ആറു പേര്‍ക്ക്

ലോക്ക് ഡൗണ്‍ കാലത്ത് മറ്റൊരു അവയവദാനം കൂടി.വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക്ക മരണം സംഭവിച്ച് മജീദിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. ആറു പേര്‍ക്കാണ് മജീദിന്റെ അവയവങ്ങള്‍ ജീവന്‍ പകരുക....

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പ്രകാരമായിരുന്നു ആ വിവാഹം; എന്നിട്ടും പൊലീസ്; സ്‌നേഹത്തിന് ഇങ്ങനെയും ചില പര്യായങ്ങള്‍

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പ്രകാരമായിരുന്നു ആ വിവാഹം; എന്നിട്ടും പൊലീസ്; സ്‌നേഹത്തിന് ഇങ്ങനെയും ചില പര്യായങ്ങള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് കേരള പൊലീസില്‍ നിന്ന് നേരിട്ട അവിചാരിതമായ അനുഭവം പങ്കുവച്ച് തിരക്കഥാകൃത്ത് സത്യന്‍ കൊളങ്ങാട്. സത്യന്‍ പറയുന്നു: ശരിക്കും നിങ്ങള്‍ ഞങ്ങടെ കണ്ണു നനയിച്ചു....

‘കണികാണും നേരം’ പാട്ടിലൂടെ കേരളത്തിന്റെ ഹൃദയം കവര്‍ന്ന അമ്മയും മകളും കൈരളി ന്യൂസിനൊപ്പം

‘കണികാണും നേരം’ പാട്ടിലൂടെ കേരളത്തിന്റെ ഹൃദയം കവര്‍ന്ന അമ്മയും മകളും കൈരളി ന്യൂസിനൊപ്പം

'കണികാണും നേരം' എന്ന ഗാനം ആലപിച്ച് സാമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടുകയാണ് ഗസല്‍ ഗായിക ഇംതിയാസ് ബീഗവും മകള്‍ സൈനബുള്‍ യുസ്‌റയും. വിഷുവിനായി കാത്തിരുന്ന് പാടിയ ഗാനം, ആസ്വാദകര്‍...

പുതിയ പങ്കാളിയുമൊത്ത് നെയ്മറിന്‍റെ അമ്മ; പങ്കാളിക്ക് നെയ്മറിനെക്കാള്‍ 6 വയസ് കുറവ്

പുതിയ പങ്കാളിയുമൊത്ത് നെയ്മറിന്‍റെ അമ്മ; പങ്കാളിക്ക് നെയ്മറിനെക്കാള്‍ 6 വയസ് കുറവ്

ബ്രസീലിന്‍റെയും പി എസ് ജിയുടെയും താരം നെയ്മറിന്‍റെ മാതാവ് നദീനെ ഗോൺസാൽവസ് സാന്തോസ് മകനേക്കാൾ ആറു വയസ്സിന് ഇളയ യുവാവുമായി ഡേറ്റിങ്ങിലെന്ന് റിപ്പോർട്ട്. കംപ്യൂട്ടർ ഗെയിമറും മോഡലുമായ...

കേരളത്തിലെ ആദ്യ അണ്ടര്‍വാട്ടര്‍ മെറ്റേണിറ്റി ന്യൂഡ് ഷൂട്ട്; അതും പ്രസവിക്കാന്‍ പതിനഞ്ച് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ; അനുഭവങ്ങള്‍ പറഞ്ഞ് ജോമോള്‍

കേരളത്തിലെ ആദ്യ അണ്ടര്‍വാട്ടര്‍ മെറ്റേണിറ്റി ന്യൂഡ് ഷൂട്ട്; അതും പ്രസവിക്കാന്‍ പതിനഞ്ച് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ; അനുഭവങ്ങള്‍ പറഞ്ഞ് ജോമോള്‍

തിരുവനന്തപുരം: കേരളത്തിലെ ആദ്യ അണ്ടര്‍വാട്ടര്‍ മെറ്റേണിറ്റി ന്യൂഡ് ഷൂട്ട് വിശേഷങ്ങള്‍ പങ്കുവച്ച് മോഡല്‍ ജോമോള്‍ ജോസഫ്. ജോമോള്‍ പറയുന്നു: ചിലകാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് മെറ്റേണിറ്റി ഷൂട്ട് പ്ലാന്‍ ചെയ്ത്...

കമ്യൂണിറ്റി കിച്ചണില്‍ നിറസാന്നിദ്ധ്യം; ഗ്രാമ സേവകന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും മനസിലാക്കി തരും സനല്‍കുമാറെന്ന ഈ സര്‍ക്കാരുദ്യോഗസ്ഥന്‍

കമ്യൂണിറ്റി കിച്ചണില്‍ നിറസാന്നിദ്ധ്യം; ഗ്രാമ സേവകന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും മനസിലാക്കി തരും സനല്‍കുമാറെന്ന ഈ സര്‍ക്കാരുദ്യോഗസ്ഥന്‍

ഗ്രാമ സേവകന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലാക്കിതരുന്ന ഒരു സര്‍ക്കാരുദ്യാഗസ്ഥനുണ്ട് തിരുവനന്തപുരത്ത്. പെരിങ്ങമ്മല പഞ്ചായത്തിലെ വി ഇ ഒ സനല്‍കുമാറാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത്...

ആകാശത്തിനും സ്‌നേഹത്തിനും അതിരുകളില്ലെന്ന് തെളിയിച്ച് കേരളാ പൊലീസ്

ആകാശത്തിനും സ്‌നേഹത്തിനും അതിരുകളില്ലെന്ന് തെളിയിച്ച് കേരളാ പൊലീസ്

നമ്മുടെ നാട്ടിലെ രോഗികളെ ഈ കൊറോണ കാലത്ത് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിയില്‍ തടയുമ്പോഴാണ് ഈ കാഴ്ച, അതിന് പകരമാകുന്നത്. നമ്മുടെ പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടിക്കിടയില്‍ പഴവും...

”ഈ രാത്രിയിലും നിരവധി ഭാര്യമാര്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ടാകാം”: ‘എന്ന് പല തവണ ബലാല്‍സംഗത്തിന് വിധേയയാകേണ്ടിവന്ന ഞാന്‍’

”ഈ രാത്രിയിലും നിരവധി ഭാര്യമാര്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ടാകാം”: ‘എന്ന് പല തവണ ബലാല്‍സംഗത്തിന് വിധേയയാകേണ്ടിവന്ന ഞാന്‍’

മാരിറ്റല്‍ റേപ്പിനെക്കുറിച്ച് തുറന്നുപറച്ചിലുമായി ആക്റ്റിവിസ്റ്റും മോഡലുമായ ജോമോള്‍ ജോസഫ്. ഇത് തന്റെ മാത്രം കഥയല്ലെന്നും ഓരോ ദിവസവും അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന ഭാര്യമാരുടെ കഥയാണെന്നും ജോമോള്‍ പറയുന്നു....

”ആട്ടിയോടിക്കുന്നത് ഞങ്ങളെയല്ല, നിങ്ങളുടെ വിലപ്പെട്ട ജീവനെയാണ്; ഓര്‍ത്താല്‍ നല്ലത്…” മെയില്‍ നഴ്‌സുമാരെ വാടക വീട്ടില്‍ നിന്നും പുറത്താക്കിയ വീട്ടുടമസ്ഥനോട് റുബി സജ്‌ന: മഹാമാരികള്‍ സ്വന്തംവാതില്‍ മുട്ടുമ്പോള്‍ മാത്രമാണ് മാലാഖ വിളി

കോഴിക്കോട്: കോട്ടയം മെഡിക്കല്‍ കോളേജിലെ മെയില്‍ നഴ്‌സുമാരെ വാടക വീട്ടില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി, നിപ വൈറസ് ബാധിച്ച അജന്യയെ പരിചരിച്ച നഴ്‌സ് റുബി സജ്‌ന....

കോവിഡ് 19: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോള്‍ സെന്റര്‍ സജ്ജമായി

കൊറോണ: ഇനിയൊരാളില്‍ നിന്നും പകരരുത്; മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാര്യമായ രോഗ...

ഒരു വാഗ്ദാനം കൂടി പാലിച്ചു; സംസ്ഥാനത്ത് വനിതകള്‍ക്കു വേണ്ടിയുള്ള ആദ്യത്തെ വണ്‍ ഡേ ഹോം

ഒരു വാഗ്ദാനം കൂടി പാലിച്ചു; സംസ്ഥാനത്ത് വനിതകള്‍ക്കു വേണ്ടിയുള്ള ആദ്യത്തെ വണ്‍ ഡേ ഹോം

സംസ്ഥാനത്ത് വനിതകള്‍ക്കു വേണ്ടിയുള്ള ആദ്യത്തെ വണ്‍ ഡേ ഹോം ആരംഭിച്ചു. വനിതകള്‍ക്കു വേണ്ടിയുള്ള ഒരു സംരംഭം വനിതാദിനത്തോടനുബന്ധിച്ച് തുടങ്ങുന്നത് സന്തോഷകരമാണ്. തലസ്ഥാനത്താണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആദ്യ...

ഗ്ലെന്‍ മാക്സ്വെല്‍ വിവാഹിതനാകുന്നു; വധു വിനി രാമന്‍

ഗ്ലെന്‍ മാക്സ്വെല്‍ വിവാഹിതനാകുന്നു; വധു വിനി രാമന്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്സ്വെല്‍ വിവാഹിതനാകുന്നു. ഇന്ത്യന്‍ വംശജയായ വിനി രാമനാണ് വധു. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം മാക്സ്‌വെല്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്....

തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നു; അന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; മനസ്സുതുറന്ന് റിമി ടോമി

‘പ്രണയിക്കാന്‍ തയ്യാറാകുമ്പോള്‍ വിരഹവും കരുതിയിരിക്കണം’ തുറന്നുപറഞ്ഞ് റിമി ടോമി

റിമി ടോമിയെക്കുറിച്ച് സംസാരിച്ച് തുടങ്ങുമ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട ഗായിക എന്നു പറയണോ, അതോ മലയാളികളുടെ മനം കവര്‍ന്ന അവതാരക എന്നു പറയണോ എന്നതാണ് നിലവിലെ സംശയം. ഗായികയായ...

‘എന്നെ തൊടണമെങ്കില്‍ എന്റെ സമ്മതം വേണം’ #WatchVideo

‘എന്നെ തൊടണമെങ്കില്‍ എന്റെ സമ്മതം വേണം’ #WatchVideo

നടി രമ്യ നമ്പീശന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം അണ്‍ഹൈഡ് ശ്രദ്ധേയമാകുന്നു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ സ്ത്രീ പുരുഷ സമത്വം എന്താണെന്നാണ് പറയാന്‍ ശ്രമിക്കുന്നത്. മഞ്ജു വാര്യയര്‍,...

ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണ്? ഈ നഴ്‌സ് പറയും

ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണ്? ഈ നഴ്‌സ് പറയും

കൊറോണ വൈറസ് ബാധയേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥി ഇന്നലെ ആശുപത്രി വിട്ടു. കൃത്യമായ ആസൂത്രണത്തോടെയാണ് കേരളം ഇത്തവണയും ഒരു ദുരന്തത്തെ അതിജീവിക്കുന്നത്. വൈറസ്...

കാമുകനൊപ്പം ജീവിക്കുന്നതാണ് സന്തോഷമെന്ന് രണ്ട് കുട്ടികളുടെ അമ്മ; ഭാര്യയെ കാമുകനൊപ്പം പറഞ്ഞയച്ച് ഭര്‍ത്താവ്

ജീവിതകാലം മുഴുവന്‍ ഒരാളെ തന്നെ പ്രണയിക്കാന്‍ പറ്റുമോ? ഉത്തരമുണ്ടോ?

പ്രണയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ജീവിതത്തില്‍ ഒരിക്കലും പ്രണയിച്ചിട്ടില്ലെന്നും ആരോടും പ്രണയം തോന്നിയിട്ടില്ലെന്നും പറയുന്ന ഒരുപാട് പേരുണ്ട്. പരസ്പരം തുറന്ന് പറഞ്ഞ്് പ്രണയിക്കുന്നത് മാത്രമാണോ പ്രണയം. ഒരു വ്യക്തിയുടെ സ്വഭാവത്തോടോ...

‘ലിപ്പ് ലോക്കും പുകവലിയും ഉപേക്ഷിക്കും’; കാരണം വ്യക്തമാക്കി ഫഹദ് ഫാസില്‍

”ഫാന്‍സ് വേണ്ട, ആരാധന വേണ്ട, സിനിമകള്‍ വിജയിപ്പിക്കാന്‍ അസോസിയേഷനുകള്‍ ആവശ്യമില്ല; കള്ളനും അത്യാഗ്രഹിയും മനോരോഗിയുമായി എത്താന്‍ മടിയില്ല”

തനിക്ക് ഫാന്‍സ് അസോസിയേഷനുകള്‍ വേണ്ടെന്നും താരപദവി തന്നെ ഭ്രമിപ്പിക്കുന്നില്ലെന്നും വ്യക്തമാക്കി ഫഹദ് ഫാസില്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കുന്നത്. ''എന്നെ ആരാധിക്കാനും എന്റെ...

മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ജേണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയായി

മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ജേണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയായി

മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ജേര്‍ണലിസ്റ്റും കൈരളി ന്യൂസിലെ അവതാരകയുമായ ഹെയ്ദി സാദിയ വിവാഹിതയായി. ഹരിപ്പാട് കരുവാറ്റ സ്വദേശി അഥര്‍വ് മോഹനാണ് വരന്‍. എറണാകുളം ടിഡിഎം ഹാളില്‍...

”ഇജ്ജ് അയ്ന് നിക്കല്ലേ മോദ്യേ… അന്നെ കൊണ്ട് അയിന് ആവൂല”; ഇത് കൊലമാസ്

”ഇജ്ജ് അയ്ന് നിക്കല്ലേ മോദ്യേ… അന്നെ കൊണ്ട് അയിന് ആവൂല”; ഇത് കൊലമാസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി അല്ലല്ല ബാന്‍ഡിന്റെ 'ആവൂല' മ്യൂസിക്ക് വീഡിയോ.  സംവിധായകന്‍ മുഹ്‌സിന്‍ പരാരിയാണ് മ്യൂസിക് വീഡിയോ പുറത്തുവിട്ടത്. അല്ലല്ല ബാന്‍ഡിന്റെ ബാനറില്‍ ഫാര്‍ഗോ...

ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു

ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു

പ്രശസ്ത നടി ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു. എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് പറഞ്ഞുകൊണ്ട് ഭാമ തന്നെയാണ് നിശ്ചയത്തിന്റെ ചിത്രങ്ങളുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കൊച്ചിയില്‍ താമസിക്കുന്ന അരുണ്‍...

എട്ടു പേരും കിടന്നത് ഒരു മുറിയില്‍; വില്ലനായി നിശബ്ദ കൊലയാളി കാര്‍ബണ്‍ മോണോക്സൈഡ്; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍, അല്ലെങ്കില്‍ മരണം

എട്ടു പേരും കിടന്നത് ഒരു മുറിയില്‍; വില്ലനായി നിശബ്ദ കൊലയാളി കാര്‍ബണ്‍ മോണോക്സൈഡ്; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍, അല്ലെങ്കില്‍ മരണം

നേപ്പാളിലെ ദമാനില്‍ മരണപ്പെട്ട എട്ടു മലയാളികളും താമസിച്ചിരുന്നത് ഒരു മുറിയില്‍. കടുത്ത തണുപ്പകറ്റാന്‍ ഇവര്‍ മുറിയിലെ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ജനലുകളും മറ്റും അടച്ചിട്ടതിനാല്‍ വിഷവാതകം ശ്വസിച്ചാണ്...

വിദ്വേഷ പ്രചാരണവും കുത്തിതിരിപ്പും; ഒടുവില്‍ വിജയപ്രഖ്യാപനം നടത്തി ഫിയല്‍ റാവന്‍; പട്ടികയില്‍ ആദ്യമായി ഇന്ത്യന്‍ പെണ്‍കുട്ടി, അതും മലയാളി

തിരുവനന്തപുരം: വിദ്വേഷ പ്രചാരണങ്ങളെത്തുടര്‍ന്ന്, നീട്ടി വച്ച പോളാര്‍ എക്സ്പെഡിഷനിലേക്കുള്ള വിജയികളെ പ്രഖ്യാപിച്ച് ഫിയല്‍ റാവന്‍. ഫിയല്‍ റാവന്‍ ആര്‍ട്ടിക് പോളാര്‍ എക്സ്പെഡിഷന്‍ വേള്‍ഡ് കാറ്റഗറിയിലേക്ക് ആലുവ സ്വദേശിയായ...

പാണ്ഡ്യയും നടി നടാഷയും പ്രണയത്തില്‍; ചിത്രങ്ങളും വീഡിയോയും

പാണ്ഡ്യയും നടി നടാഷയും പ്രണയത്തില്‍; ചിത്രങ്ങളും വീഡിയോയും

മുംബൈ: പ്രണയം തുറന്നുപറഞ്ഞ് ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. പുതുവര്‍ഷപ്പിറവിക്ക് പിന്നാലെയാണ് സെര്‍ബിയന്‍ സ്വദേശിയായ ബോളിവുഡ് നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള പ്രണയം ഹാര്‍ദിക് പാണ്ഡ്യ തുറന്നു...

സ്ത്രീ സന്ദേശ യാത്രയുടെ ഭാഗമായി കൊല്ലത്തും നൈറ്റ് വാക്ക്

സ്ത്രീ സന്ദേശ യാത്രയുടെ ഭാഗമായി കൊല്ലത്തും നൈറ്റ് വാക്ക്

കൊല്ലത്ത് രാത്രി 11 മണിക്ക് വനിതാ കമ്മീഷനംഗം ഷാഹിദാ കമാലും സുഹൃത്തുക്കളും നടക്കാനിറങ്ങി. സ്ത്രീകളുടെയും കുട്ടികളുടെയും രാത്രികാല യാത്രാ സുരക്ഷയ്ക്ക് കൊല്ലം പോലീസ് നടപ്പിലാക്കുന്ന സ്ത്രീ സന്ദേശ...

‘സിനിമയിലെ പീഡനവും നായകന്റെ ഹീറോയിസവും’; തുറന്നുപറഞ്ഞ് രജിഷ വിജയന്‍

‘സിനിമയിലെ പീഡനവും നായകന്റെ ഹീറോയിസവും’; തുറന്നുപറഞ്ഞ് രജിഷ വിജയന്‍

സിനിമയില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് പീഡനങ്ങളെയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും നിസാരവത്കരിക്കുന്നതെന്ന് നടി രജിഷ വിജയന്‍. രജിഷയുടെ വാക്കുകള്‍: ''പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണ് പീഡനം. നായകന്റെ...

പണം തിരിച്ചുകൊടുക്കാന്‍ തൊഴിലാളിയെ തിരഞ്ഞ് ഹോട്ടലുടമ, ബാലുശ്ശേരിക്കാരെ നിങ്ങള്‍ക്കറിയുമോ ഒരു മുഹമ്മദിനെ

പണം തിരിച്ചുകൊടുക്കാന്‍ തൊഴിലാളിയെ തിരഞ്ഞ് ഹോട്ടലുടമ, ബാലുശ്ശേരിക്കാരെ നിങ്ങള്‍ക്കറിയുമോ ഒരു മുഹമ്മദിനെ

സാമ്പത്തികമായി തകര്‍ന്നപ്പോള്‍ സഹായിച്ച തൊഴിലാളിയെ ഒരു ഹോട്ടലുടമ വര്‍ഷങ്ങളായി അന്വേഷിച്ചു നടക്കുകയാണ്. ഗള്‍ഫില്‍ ഹോട്ടല്‍ നഷ്ടത്തിലായി തിരിച്ചുപോന്ന മലപ്പുറം വീതനശ്ശേരി സ്വദേശി ഉസ്മാനാണ് തൊഴിലാളിയെ തിരഞ്ഞ് നടക്കുന്നത്....

എന്‍ആര്‍സിയും സിഎഎയും; നിലപാട് വ്യക്തമാക്കി വരനും വധുവും സേവ് ദ് ഡേറ്റില്‍

എന്‍ആര്‍സിയും സിഎഎയും; നിലപാട് വ്യക്തമാക്കി വരനും വധുവും സേവ് ദ് ഡേറ്റില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയകളിലും പലരും വിമര്‍ശനവുമായി എത്തുന്നുണ്ട്. ഇപ്പോഴിതാ, സോഷ്യല്‍മീഡിയകളില്‍ വന്‍ ഹിറ്റായിരിക്കുന്നത് സേവ്...

മലയാളി പൊളിയാണ്; മോദിക്ക് കിടിലന്‍ മറുപടികള്‍

മലയാളി പൊളിയാണ്; മോദിക്ക് കിടിലന്‍ മറുപടികള്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവരെ വേഷം കൊണ്ട് തിരിച്ചറിയാമെന്ന് പറഞ്ഞ മോദിക്ക് കിടിലന്‍ പ്രതികരണങ്ങളുമായി സോഷ്യല്‍മീഡിയ. വിഭജനവും വെറുപ്പും പരത്തുന്ന തരത്തില്‍ മോദിയില്‍ നിന്നുണ്ടായ വാക്കുകള്‍ക്കെതിരെ...

ഇതാണ് കേരള പൊലീസ്; വിശക്കുന്ന വയറിന് അന്നം പങ്കുവച്ചു; ഹൃദയത്തില്‍ നിന്നൊരു സല്യൂട്ട്

ഇതാണ് കേരള പൊലീസ്; വിശക്കുന്ന വയറിന് അന്നം പങ്കുവച്ചു; ഹൃദയത്തില്‍ നിന്നൊരു സല്യൂട്ട്

ആളുകളെ മതത്തിന്റെയും വര്‍ണത്തിന്റേയും പേരില്‍ വേര്‍തിരിക്കാന്‍ ദേശീയതലത്തില്‍ തന്നെ ശ്രമം നടക്കവെ മുഷിഞ്ഞ വസ്ത്രധാരിയായ ഒരാള്‍ക്കൊപ്പം ഭക്ഷണം പങ്കുവെച്ച് കഴിക്കുന്ന പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു. ഈ വീഡിയോ...

‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’ അനശ്വര രാജന്റെ പോസ്റ്റ്

‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’ അനശ്വര രാജന്റെ പോസ്റ്റ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധസമരങ്ങള്‍ക്ക് സിനിമാ താരങ്ങളില്‍ നിന്ന് പിന്തുണയേറുന്നു. നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് കൊണ്ട് നടി അനശ്വര രാജന്‍ പങ്കുവെച്ച പോസ്റ്റും...

‘എന്റെ കൂട്ടുകാരെ തൊടുന്നോടാ’; അയിഷയുടെ ചൂണ്ടുവിരലിനു മുന്നില്‍ ചൂളി പിന്മാറി ദില്ലി പൊലീസ്

‘എന്റെ കൂട്ടുകാരെ തൊടുന്നോടാ’; അയിഷയുടെ ചൂണ്ടുവിരലിനു മുന്നില്‍ ചൂളി പിന്മാറി ദില്ലി പൊലീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താകെ പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ ദില്ലിയില്‍ ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്നുയര്‍ന്ന ശബ്ദവും ചൂണ്ടുവിരലുകളും നിമിഷങ്ങള്‍ കൊണ്ടാണ് രാജ്യത്ത് കത്തിപ്പടര്‍ന്നത്. പൊലീസിനെതിരെ ചൂണ്ടുവിരല്‍ ഉയര്‍ത്തി...

സ്‌നേഹയുടെ ശ്രീകുമാര്‍ ഇത്രയും നല്ല ഗായകനോ? #WatchVideo

സ്‌നേഹയുടെ ശ്രീകുമാര്‍ ഇത്രയും നല്ല ഗായകനോ? #WatchVideo

പ്രേക്ഷകരുടെ പ്രിയതാരങ്ങളായ എസ്ബി ശ്രീകുമാറും സ്നേഹ ശ്രീകുമാറും കഴിഞ്ഞദിവസമാണ് വിവാഹിതരായത്. ഹാസ്യാത്മകമായ അവതരണശൈലി കൊണ്ടാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടിയത്. ഓട്ടന്‍ തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ...

അനസിന് മറ്റു സ്ത്രീകളുമായി ബന്ധമെന്ന് അഞ്ജലി അമീര്‍

അനസിന് മറ്റു സ്ത്രീകളുമായി ബന്ധമെന്ന് അഞ്ജലി അമീര്‍

രണ്ടര വര്‍ഷത്തെ ലിവിങ് ടുഗെദറിന് ശേഷം, പങ്കാളിയായ അനസില്‍ നിന്നും തന്റെ ജീവന് വധഭീഷണിയുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള അഞ്ജലി അമീറിന്റെ ഫേസ്ബുക് ലൈവ് കഴിഞ്ഞ ദിവസങ്ങളിലെ ചര്‍ച്ച വിഷയമായിരുന്നു....

പൊതുവിദ്യാഭ്യാസത്തിന്റെ മികവില്‍ സഫ ഫെബിന്‍; അനുഭവങ്ങള്‍ പങ്കുവച്ച് കൈരളി ന്യൂസിനോട്

പൊതുവിദ്യാഭ്യാസത്തിന്റെ മികവില്‍ സഫ ഫെബിന്‍; അനുഭവങ്ങള്‍ പങ്കുവച്ച് കൈരളി ന്യൂസിനോട്

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഇംഗ്ലീഷില്‍നിന്നു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി താരമായ സഫ ഫെബിന്‍, അനുഭവങ്ങള്‍ കൈരളി ന്യൂസുമായി പങ്കുവയ്ക്കുന്നു. സഫയുടെ പരിഭാഷാ മികവിന് മികച്ച കൈയടിയാണ് സോഷ്യല്‍മീഡിയയില്‍ നിന്ന്...

”ഒരുത്തി ദുബൈയില്‍ അധ്യാപിക, മറ്റൊരുത്തി ആലപ്പുഴക്കാരി വീട്ടമ്മ; ആണുങ്ങള്‍ പോലും ഇതുപോലെ വൃത്തികേട് കാണിക്കില്ല”; സ്ത്രീകളില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് യുവതി

”ഒരുത്തി ദുബൈയില്‍ അധ്യാപിക, മറ്റൊരുത്തി ആലപ്പുഴക്കാരി വീട്ടമ്മ; ആണുങ്ങള്‍ പോലും ഇതുപോലെ വൃത്തികേട് കാണിക്കില്ല”; സ്ത്രീകളില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് യുവതി

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ സ്ത്രീകളില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് ആശാ ദീപ എന്ന അധ്യാപിക. ഫേസ്ബുക്കിലൂടെ രണ്ട് സ്ത്രീകള്‍ അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചെന്നും ആണുങ്ങള്‍ പോലും തന്നോട്...

കുടകില്‍ ഇഞ്ചിപ്പണിക്ക് പോയിരുന്ന നായകന്‍ പറയുന്നു; സിനിമ എന്റെ സ്വപ്നം, ഒഴിവാക്കരുത്

കുടകില്‍ ഇഞ്ചിപ്പണിക്ക് പോയിരുന്ന നായകന്‍ പറയുന്നു; സിനിമ എന്റെ സ്വപ്നം, ഒഴിവാക്കരുത്

മലയാളസിനിമയിലേക്ക് ഫോട്ടോഗ്രാഫറെന്ന ചിത്രത്തിലൂടെ ചെല്ലം ചാടിവന്ന മണി പറയുകയാണ് പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം ജീവിതത്തില്‍ മാറ്റമൊന്നുമുണ്ടാക്കിയില്ല. മലയാള സിനിമയുടെ പുറത്ത് ആ പുരസ്കാരവുമായി...

ഒരുതവണയെങ്കിലും ശരീരത്തില്‍ ടാറ്റു കുത്തിയവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക; പണി വരുന്നതിങ്ങനെ

ഒരുതവണയെങ്കിലും ശരീരത്തില്‍ ടാറ്റു കുത്തിയവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക; പണി വരുന്നതിങ്ങനെ

ശരീരത്തില്‍ ടാറ്റു കുത്താന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. പല തരത്തിലും പല മോഡലിലും ഉള്ള ടാറ്റു കുത്താന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ടാറ്റു കുത്തിക്കഴിഞ്ഞുള്ള ഭവിഷത്തുകള്‍ നമ്മള്‍...

ആദ്യം എയ്ഡ്‌സും പിന്നെ കാന്‍സറും ശരീരത്തെ പിടിമുറുക്കി, ഒടുവില്‍ വൈദ്യശാസ്ത്രത്തെയും ഞെട്ടിച്ച് എയ്ഡ്‌സില്‍ മുക്തി നേടുന്ന ലോകത്തിലെ തന്നെ രണ്ടാമത്തെ വ്യക്തിയായി

ലോക എയ്ഡ്സ് ദിനം; നല്ലൊരു ലൈംഗിക ജീവിതം നയിക്കുവാന്‍ ശ്രമിക്കുക

ലോക എയ്ഡ്സ് ദിനത്തില്‍ സുരക്ഷിതമായ ലൈംഗിക ബന്ധത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുകയാണ് ഡോക്ടര്‍ ഷിനു ശ്യാമളന്‍. തന്റെ ഫേസ്ബുക് പോസ്റ്റിലാണ് ഷിനു ശ്യാമളന്‍ ഇക്കാര്യം കുറിച്ചിരിക്കുന്നത്. ഫേസ്ബുക് പോസ്റ്റിന്റെ...

ആബിര്‍ പുസ്തകത്താളില്‍ കുറിച്ചത് പൊലീസിലുള്ള വിശ്വാസം; നാലാം ക്ലാസുകാരന്റെ ആ ‘വൈറല്‍’ പരാതി പരിഹരിച്ചു; കയ്യടിച്ച് സോഷ്യല്‍മീഡിയ

ആബിര്‍ പുസ്തകത്താളില്‍ കുറിച്ചത് പൊലീസിലുള്ള വിശ്വാസം; നാലാം ക്ലാസുകാരന്റെ ആ ‘വൈറല്‍’ പരാതി പരിഹരിച്ചു; കയ്യടിച്ച് സോഷ്യല്‍മീഡിയ

കോഴിക്കോട്: നോട്ടുബുക്കില്‍ നിന്ന് കീറിയെടുത്ത പേജില്‍ സൈക്കിള്‍ തിരികെ വാങ്ങി നല്‍കണമെന്ന നാലാംക്ലാസുകാരന്റെ പരാതി പൊലീസ് പരിഹരിച്ചു. സംഭവം കുട്ടിക്കളിയല്ലെന്ന് കണ്ടാണ് ജനമൈത്രി പൊലീസ്, എളമ്പിലാട് യുപി...

”ഇങ്ങനെയൊരു മകനെ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമായി നല്‍കിയതിന് ദൈവത്തിന് നന്ദി”; ഓട്ടിസത്തെ അതിജീവിച്ച് മെന്റലിസ്റ്റും എഴുത്തുകാരനുമായ മകനെക്കുറിച്ച് അമ്മ

”ഇങ്ങനെയൊരു മകനെ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമായി നല്‍കിയതിന് ദൈവത്തിന് നന്ദി”; ഓട്ടിസത്തെ അതിജീവിച്ച് മെന്റലിസ്റ്റും എഴുത്തുകാരനുമായ മകനെക്കുറിച്ച് അമ്മ

കൈരളി ടിവി ഫീനിക്‌സ് പുരസ്‌കാരം കുട്ടികളുടെ വിഭാഗത്തില്‍ ഓട്ടിസത്തെ അതിജീവിച്ച് മെന്റലിസ്റ്റും എഴുത്തുകാരനുമായി ദുര്‍വിധിയെ വെല്ലുവിളിച്ച് മാതൃകയായ ചന്ദ്രകാന്താണ് ജേതാവായത്. ചന്ദ്രകാന്തിന്റെ അതിജീവനത്തിനു പിില്‍, പത്തുവര്‍ഷവും സ്പെഷല്‍...

ഒരേയൊരു കൈ കൊണ്ട് പ്രശാന്ത് കീബോര്‍ഡും വായിച്ചു; വീരോചിതമായ ആ അതിജീവനത്തിന് മുന്നില്‍ കയ്യടിച്ച് മമ്മൂക്കയും സദസ്സും

ഒരേയൊരു കൈ കൊണ്ട് പ്രശാന്ത് കീബോര്‍ഡും വായിച്ചു; വീരോചിതമായ ആ അതിജീവനത്തിന് മുന്നില്‍ കയ്യടിച്ച് മമ്മൂക്കയും സദസ്സും

വെല്ലുവിളികള്‍ നേരിട്ട് ജീവിതത്തില്‍ സ്വന്തം പാത വെട്ടിത്തുറന്ന പ്രതിഭകളെയാണ് കൈരളി ടിവി  ഫീനിക്‌സ് പുരസ്‌കാരം നല്‍കി ആദരിച്ചത്. ചാനല്‍ ചരിത്രത്തില്‍ തന്നെ ഇത്തരം പുരസ്‌കാരങ്ങള്‍ ഈ പ്രതിഭകള്‍ക്ക്...

ഇവള്‍ നിദ ഫാത്തിമ…; സത്യം വളച്ചൊടിക്കാതെ സഹപാഠിക്ക് സംഭവിച്ചത് തുറന്നു പറയാന്‍ ധൈര്യം കാണിച്ച നട്ടെല്ലുള്ള പെണ്‍കുട്ടി

ഇവള്‍ നിദ ഫാത്തിമ…; സത്യം വളച്ചൊടിക്കാതെ സഹപാഠിക്ക് സംഭവിച്ചത് തുറന്നു പറയാന്‍ ധൈര്യം കാണിച്ച നട്ടെല്ലുള്ള പെണ്‍കുട്ടി

സുല്‍ത്താന്‍ ബത്തേരി: ഷെഹല ഷെറിനെ മരണത്തിലേക്ക് നയിച്ചതില്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് പുറംലോകം അറിഞ്ഞത് അതേ സ്‌കൂളിലെ തന്നെ ഏഴാം ക്ലാസുകാരിയായ നിദ ഫാത്തിമയിലൂടെയാണ്. അധ്യാപകരെയും മറ്റാരെയും...

അമ്മയ്ക്ക് സുന്ദരനായ വരനെ തേടുന്നു; വിദ്യാര്‍ത്ഥിനിയുടെ ഡിമാന്‍ഡ് ഇത്രമാത്രം; പോസ്റ്റ് വൈറല്‍

അമ്മയ്ക്ക് സുന്ദരനായ വരനെ തേടുന്നു; വിദ്യാര്‍ത്ഥിനിയുടെ ഡിമാന്‍ഡ് ഇത്രമാത്രം; പോസ്റ്റ് വൈറല്‍

അമ്മയ്ക്ക് വേണ്ടി വരനെ തേടുന്ന ഒരു പെണ്‍കുട്ടിയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ആസ്താ വര്‍മ എന്ന നിയമ വിദ്യാര്‍ഥിനിയാണ് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അമ്മയ്ക്കായി വരനെ...

സ്വപ്നങ്ങള്‍ വില്‍ക്കാനുണ്ട് …’സെല്ലിങ് ഡ്രീംസ്’ മ്യൂസിക് ആല്‍ബം ശ്രദ്ധനേടുന്നു

സ്വപ്നങ്ങള്‍ വില്‍ക്കാനുണ്ട് …’സെല്ലിങ് ഡ്രീംസ്’ മ്യൂസിക് ആല്‍ബം ശ്രദ്ധനേടുന്നു

രഞ്ജി ബ്രദേര്‍സ്, കാര്‍ണിവല്‍ സിനിമാസ് സിംഗപ്പൂര്‍ എന്നീ ബാനറില്‍ റബ്ബിന്‍ രഞ്ജിയും, എബി തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'സെല്ലിങ് ഡ്രീംസ്' എന്ന മ്യൂസിക് ആല്‍ബം പുറത്തിറങ്ങി. പൂര്‍ണമായും...

സാനിറ്ററി നാപ്കിനുകളിലെ ഡയോക്സിന്‍ ക്യാന്‍സര്‍ ഉണ്ടാക്കുമോ? 56 പെണ്‍കുട്ടികള്‍ മരിച്ചോ? സത്യാവസ്ഥ ഇതാണ്

സാനിറ്ററി നാപ്കിനുകളിലെ ഡയോക്സിന്‍ ക്യാന്‍സര്‍ ഉണ്ടാക്കുമോ? 56 പെണ്‍കുട്ടികള്‍ മരിച്ചോ? സത്യാവസ്ഥ ഇതാണ്

സാനിറ്ററി നാപ്കിനുകളെപ്പറ്റി സോഷ്യല്‍മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങളെപ്പറ്റി സ്ലൈഗോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നാനോ ടെക്‌നോളജി ആന്‍ഡ് ബയോ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയും, ലീഡ് സയന്റിസ്റ്റുമായ ഡോ. സുരേഷ്...

Page 1 of 10 1 2 10

Latest Updates

Don't Miss