Life | Kairali News | kairalinewsonline.com - Part 2
Friday, September 25, 2020

Life

അമ്മയ്ക്കും വേണം കരുതല്‍; കെെത്താങ്ങുമായി സര്‍ക്കാര്‍; പദ്ധതിയുമായി വനിതാ ശിശുവികസനവകുപ്പ്‌

അമ്മയ്ക്കും വേണം കരുതല്‍; കെെത്താങ്ങുമായി സര്‍ക്കാര്‍; പദ്ധതിയുമായി വനിതാ ശിശുവികസനവകുപ്പ്‌

കുറ്റകൃത്യത്തിലേക്ക്‌ നയിക്കുന്ന മാനസിക സംഘർഷം പരിഹരിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. അമ്മമാരുടെ നൊമ്പരങ്ങളും സമ്മർദങ്ങളും ഒഴിവാക്കാൻ കൗൺസലിങ്‌ ഉൾപ്പെടെ നൽകുന്ന പദ്ധതിക്ക്‌ ദിവസങ്ങൾക്കകം തുടക്കമാകും. പ്രസവശേഷമോ തുടർച്ചയായോ...

ഒരു വാഗ്ദാനം കൂടി പാലിച്ചു; സംസ്ഥാനത്ത് വനിതകള്‍ക്കു വേണ്ടിയുള്ള ആദ്യത്തെ വണ്‍ ഡേ ഹോം

ഒരു വാഗ്ദാനം കൂടി പാലിച്ചു; സംസ്ഥാനത്ത് വനിതകള്‍ക്കു വേണ്ടിയുള്ള ആദ്യത്തെ വണ്‍ ഡേ ഹോം

സംസ്ഥാനത്ത് വനിതകള്‍ക്കു വേണ്ടിയുള്ള ആദ്യത്തെ വണ്‍ ഡേ ഹോം ആരംഭിച്ചു. വനിതകള്‍ക്കു വേണ്ടിയുള്ള ഒരു സംരംഭം വനിതാദിനത്തോടനുബന്ധിച്ച് തുടങ്ങുന്നത് സന്തോഷകരമാണ്. തലസ്ഥാനത്താണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആദ്യ...

ഗ്ലെന്‍ മാക്സ്വെല്‍ വിവാഹിതനാകുന്നു; വധു വിനി രാമന്‍

ഗ്ലെന്‍ മാക്സ്വെല്‍ വിവാഹിതനാകുന്നു; വധു വിനി രാമന്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്സ്വെല്‍ വിവാഹിതനാകുന്നു. ഇന്ത്യന്‍ വംശജയായ വിനി രാമനാണ് വധു. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം മാക്സ്‌വെല്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്....

തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നു; അന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; മനസ്സുതുറന്ന് റിമി ടോമി

‘പ്രണയിക്കാന്‍ തയ്യാറാകുമ്പോള്‍ വിരഹവും കരുതിയിരിക്കണം’ തുറന്നുപറഞ്ഞ് റിമി ടോമി

റിമി ടോമിയെക്കുറിച്ച് സംസാരിച്ച് തുടങ്ങുമ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട ഗായിക എന്നു പറയണോ, അതോ മലയാളികളുടെ മനം കവര്‍ന്ന അവതാരക എന്നു പറയണോ എന്നതാണ് നിലവിലെ സംശയം. ഗായികയായ...

മോനെ, നിന്നെപ്പോലെ ഞാനും കരഞ്ഞിട്ടുണ്ട്; കൂട്ടുകാര്‍ കളിയാക്കിയതോര്‍ത്ത് വിങ്ങിപ്പൊട്ടിയ കുരുന്നിനോട് ഗിന്നസ് പക്രു

മോനെ, നിന്നെപ്പോലെ ഞാനും കരഞ്ഞിട്ടുണ്ട്; കൂട്ടുകാര്‍ കളിയാക്കിയതോര്‍ത്ത് വിങ്ങിപ്പൊട്ടിയ കുരുന്നിനോട് ഗിന്നസ് പക്രു

ഉയരം കുറഞ്ഞതിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയതോര്‍ത്ത് വിങ്ങിപ്പൊട്ടുന്ന ഒന്‍പതുവയസുകാരന്‍ ക്വാഡന്‍ ബെയില്‍സിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച വിഷയമായിരുന്നു. ക്വാഡന്‍ ബെയില്‍സിന്റെ അമ്മ പങ്കുവച്ച വീഡിയോയിലെ ദൃശ്യങ്ങള്‍...

‘എന്നെ തൊടണമെങ്കില്‍ എന്റെ സമ്മതം വേണം’ #WatchVideo

‘എന്നെ തൊടണമെങ്കില്‍ എന്റെ സമ്മതം വേണം’ #WatchVideo

നടി രമ്യ നമ്പീശന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം അണ്‍ഹൈഡ് ശ്രദ്ധേയമാകുന്നു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ സ്ത്രീ പുരുഷ സമത്വം എന്താണെന്നാണ് പറയാന്‍ ശ്രമിക്കുന്നത്. മഞ്ജു വാര്യയര്‍,...

ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണ്? ഈ നഴ്‌സ് പറയും

ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണ്? ഈ നഴ്‌സ് പറയും

കൊറോണ വൈറസ് ബാധയേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥി ഇന്നലെ ആശുപത്രി വിട്ടു. കൃത്യമായ ആസൂത്രണത്തോടെയാണ് കേരളം ഇത്തവണയും ഒരു ദുരന്തത്തെ അതിജീവിക്കുന്നത്. വൈറസ്...

കാമുകനൊപ്പം ജീവിക്കുന്നതാണ് സന്തോഷമെന്ന് രണ്ട് കുട്ടികളുടെ അമ്മ; ഭാര്യയെ കാമുകനൊപ്പം പറഞ്ഞയച്ച് ഭര്‍ത്താവ്

ജീവിതകാലം മുഴുവന്‍ ഒരാളെ തന്നെ പ്രണയിക്കാന്‍ പറ്റുമോ? ഉത്തരമുണ്ടോ?

പ്രണയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ജീവിതത്തില്‍ ഒരിക്കലും പ്രണയിച്ചിട്ടില്ലെന്നും ആരോടും പ്രണയം തോന്നിയിട്ടില്ലെന്നും പറയുന്ന ഒരുപാട് പേരുണ്ട്. പരസ്പരം തുറന്ന് പറഞ്ഞ്് പ്രണയിക്കുന്നത് മാത്രമാണോ പ്രണയം. ഒരു വ്യക്തിയുടെ സ്വഭാവത്തോടോ...

‘ലിപ്പ് ലോക്കും പുകവലിയും ഉപേക്ഷിക്കും’; കാരണം വ്യക്തമാക്കി ഫഹദ് ഫാസില്‍

”ഫാന്‍സ് വേണ്ട, ആരാധന വേണ്ട, സിനിമകള്‍ വിജയിപ്പിക്കാന്‍ അസോസിയേഷനുകള്‍ ആവശ്യമില്ല; കള്ളനും അത്യാഗ്രഹിയും മനോരോഗിയുമായി എത്താന്‍ മടിയില്ല”

തനിക്ക് ഫാന്‍സ് അസോസിയേഷനുകള്‍ വേണ്ടെന്നും താരപദവി തന്നെ ഭ്രമിപ്പിക്കുന്നില്ലെന്നും വ്യക്തമാക്കി ഫഹദ് ഫാസില്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കുന്നത്. ''എന്നെ ആരാധിക്കാനും എന്റെ...

ആവണി പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാന്‍..; കുഞ്ഞിനെ ഊഞ്ഞാലാട്ടി വളര്‍ത്തുനായ; ‘അമ്പമ്പോ’ എന്ന് സോഷ്യല്‍മീഡിയ; വൈറലായി വീഡിയോ

ആവണി പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാന്‍..; കുഞ്ഞിനെ ഊഞ്ഞാലാട്ടി വളര്‍ത്തുനായ; ‘അമ്പമ്പോ’ എന്ന് സോഷ്യല്‍മീഡിയ; വൈറലായി വീഡിയോ

കുഞ്ഞിനെ ഊഞ്ഞാലാട്ടുന്ന ഒരു വളര്‍ത്തുനായയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കെട്ടിയിട്ടിരിക്കുന്ന വളര്‍ത്തുനായയാണ് കുഞ്ഞിനെ ഊഞ്ഞാലാട്ടുന്നത്. ഇവര്‍ക്കു സമീപം നില്‍ക്കുന്ന ആരോ ആണ് വീഡിയോ പകര്‍ത്തിയത്. ഈ...

ഈ ഡയറ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; കിട്ടുന്നത് എട്ടിന്റെ പണി; ഹൃദയാഘാതം ഏതുനിമിഷവും വരാം; ജാഗ്രത

ഈ ഡയറ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; കിട്ടുന്നത് എട്ടിന്റെ പണി; ഹൃദയാഘാതം ഏതുനിമിഷവും വരാം; ജാഗ്രത

ഒന്ന് ചുറ്റും കണ്ണോടിച്ചാല്‍ നമുക്ക് പൊതുവായി കാണാന്‍ കഴിയുന്ന ഒന്നാണ് അമിത വണ്ണമുള്ളവരെ. വണ്ണം മാറ്റാന്‍ എന്ത് ചെയ്യാനും ഇന്നത്തെ തലമുറ തയാറുമാണ്. എന്നാല്‍ നമ്മള്‍ വിചാരിക്കുന്ന...

ഗർഭച്ഛിദ്രം നടത്താനുള്ള കാലയളവില്‍ മാറ്റം; ഇനിമുതല്‍ ഗർഭാവസ്ഥ തുടരണോ വേണ്ടയോ എന്ന് സ്ത്രീകൾക്ക് തീരുമാനിക്കാം; പുതിയ തീരുമാനം ഇങ്ങനെ

ഗർഭച്ഛിദ്രം നടത്താനുള്ള കാലയളവില്‍ മാറ്റം; ഇനിമുതല്‍ ഗർഭാവസ്ഥ തുടരണോ വേണ്ടയോ എന്ന് സ്ത്രീകൾക്ക് തീരുമാനിക്കാം; പുതിയ തീരുമാനം ഇങ്ങനെ

ഗർഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് 24 ആഴ്ചയായി (ആറ് മാസമാക്കി) ഉയർത്തി കേന്ദ്രസർക്കാർ. നേരത്തേ ഇത് 20 ആഴ്ചയായിരുന്നു (അഞ്ച് മാസം). ഇന്ന് ഡൽഹിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം...

മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ജേണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയായി

മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ജേണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയായി

മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ജേര്‍ണലിസ്റ്റും കൈരളി ന്യൂസിലെ അവതാരകയുമായ ഹെയ്ദി സാദിയ വിവാഹിതയായി. ഹരിപ്പാട് കരുവാറ്റ സ്വദേശി അഥര്‍വ് മോഹനാണ് വരന്‍. എറണാകുളം ടിഡിഎം ഹാളില്‍...

അസാധാരണമായി വിയര്‍ക്കുന്നുണ്ടോ? ഉടന്‍ ഡോക്ടറെ കാണുക; കാരണം ഇതാണ്..

അസാധാരണമായി വിയര്‍ക്കുന്നുണ്ടോ? ഉടന്‍ ഡോക്ടറെ കാണുക; കാരണം ഇതാണ്..

പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ, ശാരീരിക അദ്ധ്വാനമോ, മറ്റ് ജോലികളോ ഒന്നും ചെയ്യാതെ തന്നെ അസാധാരണമായി വിയര്‍ക്കാറുണ്ടോ? ഉണ്ടെങ്കില്‍ സൂക്ഷിക്കുക.. കാരണം അമിതമായ വിയര്‍ക്കല്‍ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമാകാം...അതിനാല്‍ തന്നെ...

കൊറോണ വ്യാപിക്കുന്നു; കരുതലോടെ കേരളം: ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

കൊറോണ വ്യാപിക്കുന്നു; കരുതലോടെ കേരളം: ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

തിരുവനന്തപുരം: ചൈനയില്‍ നിന്ന് പുതിയതരം കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കേരളവും ജാഗ്രതയോടെ നീങ്ങുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊറോണ...

100 രൂപ കൈയിലുണ്ടോ..! ഇറ്റലിയില്‍ ഒരു വീട് വാങ്ങാം..

100 രൂപ കൈയിലുണ്ടോ..! ഇറ്റലിയില്‍ ഒരു വീട് വാങ്ങാം..

100 രൂപയുണ്ടെങ്കില്‍ ഇറ്റലിയില്‍ ഒരു വീട് സ്വന്തമാക്കാം.. ഞെട്ടണ്ട സംഗതി കാര്യമാണ്. ഇറ്റലിയിലെ കംപാനിയ പ്രവിശ്യയിലെ ബിസാക്ക എന്ന പട്ടണത്തിലാണ് 100 ല്‍ താഴെ വിലയ്ക്ക് വീട്...

”ഇജ്ജ് അയ്ന് നിക്കല്ലേ മോദ്യേ… അന്നെ കൊണ്ട് അയിന് ആവൂല”; ഇത് കൊലമാസ്

”ഇജ്ജ് അയ്ന് നിക്കല്ലേ മോദ്യേ… അന്നെ കൊണ്ട് അയിന് ആവൂല”; ഇത് കൊലമാസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി അല്ലല്ല ബാന്‍ഡിന്റെ 'ആവൂല' മ്യൂസിക്ക് വീഡിയോ.  സംവിധായകന്‍ മുഹ്‌സിന്‍ പരാരിയാണ് മ്യൂസിക് വീഡിയോ പുറത്തുവിട്ടത്. അല്ലല്ല ബാന്‍ഡിന്റെ ബാനറില്‍ ഫാര്‍ഗോ...

ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു

ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു

പ്രശസ്ത നടി ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു. എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് പറഞ്ഞുകൊണ്ട് ഭാമ തന്നെയാണ് നിശ്ചയത്തിന്റെ ചിത്രങ്ങളുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കൊച്ചിയില്‍ താമസിക്കുന്ന അരുണ്‍...

എട്ടു പേരും കിടന്നത് ഒരു മുറിയില്‍; വില്ലനായി നിശബ്ദ കൊലയാളി കാര്‍ബണ്‍ മോണോക്സൈഡ്; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍, അല്ലെങ്കില്‍ മരണം

എട്ടു പേരും കിടന്നത് ഒരു മുറിയില്‍; വില്ലനായി നിശബ്ദ കൊലയാളി കാര്‍ബണ്‍ മോണോക്സൈഡ്; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍, അല്ലെങ്കില്‍ മരണം

നേപ്പാളിലെ ദമാനില്‍ മരണപ്പെട്ട എട്ടു മലയാളികളും താമസിച്ചിരുന്നത് ഒരു മുറിയില്‍. കടുത്ത തണുപ്പകറ്റാന്‍ ഇവര്‍ മുറിയിലെ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ജനലുകളും മറ്റും അടച്ചിട്ടതിനാല്‍ വിഷവാതകം ശ്വസിച്ചാണ്...

ഊബര്‍ ഈറ്റ്‌സ് സൊമാറ്റോ ഏറ്റെടുത്തു

ഊബര്‍ ഈറ്റ്‌സ് സൊമാറ്റോ ഏറ്റെടുത്തു

ഊബര്‍ ഈറ്റ്‌സിന്റെ ഇന്ത്യയിലെ ബിസിനസ് ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ സംരംഭമായ സൊമാറ്റോ ഏറ്റെടുത്തു. 350 മില്യണ്‍ ഡോളറിനാണ് ഏറ്റെടുക്കല്‍. ഊബറിന് ഇനി 10% ഓഹരിയേ ഉണ്ടാകൂ. ഊബര്‍...

പള്‍സ് പോളിയോ തുള്ളിമരുന്ന് ജനുവരി 19ന്,  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; തുള്ളിമരുന്ന് നല്‍കുന്നത് കാല്‍ കോടിയോളം കുഞ്ഞുങ്ങള്‍ക്ക്

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് ജനുവരി 19-ാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് ആരോഗ്യ...

കാഴ്ച പൂരമാക്കി ജനങ്ങള്‍; നെഞ്ച് തകര്‍ന്ന് ഫ്‌ളാറ്റുടമകള്‍; ആഘോഷിക്കുന്നവര്‍ ഈ വാക്കുകള്‍ കേള്‍ക്കണം

കാഴ്ച പൂരമാക്കി ജനങ്ങള്‍; നെഞ്ച് തകര്‍ന്ന് ഫ്‌ളാറ്റുടമകള്‍; ആഘോഷിക്കുന്നവര്‍ ഈ വാക്കുകള്‍ കേള്‍ക്കണം

കൊച്ചി: ആശങ്കയുടെയും ആകാംക്ഷയുടെയും മുള്‍മുനയിലാണ് മരട് ഫ്‌ളാറ്റുകള്‍ മണ്ണിലേക്ക് കൂപ്പുകുത്തിയത്. അപൂര്‍വ്വ സംഭവമായതിനാല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കാണാന്‍ ഇന്നും ഇന്നലെയുമായി മരടിലേക്ക് ജനപ്രവാഹമായിരുന്നു. കെട്ടിടങ്ങളിലും പാലങ്ങളിലുമൊക്കെ കാത്തുനിന്ന്...

തൂക്കിലേറ്റുമ്പോള്‍ മദ്യപിക്കുമോ? പ്രതിഫലം എത്ര? ഇത് കാത്തിരുന്ന അവസരം; നിര്‍ഭയ കേസ് പ്രതികളുടെ ആരാച്ചാര്‍ പറയുന്നു

ദില്ലി: നിര്‍ഭയ കൊലക്കേസ് പ്രതികളെ തൂക്കിലേറ്റാന്‍ താന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ആരാച്ചാരായ പവന്‍ ജല്ലാദ്. പ്രതികളെ തൂക്കിക്കൊന്ന ശേഷം സര്‍ക്കാര്‍ നല്‍കുന്ന പണം കൊണ്ട് മകളുടെ...

പുഴുങ്ങിയ മുട്ട പൊളിക്കാന്‍ വെറും 9 സെക്കന്‍ഡ് മാത്രം മതി! വിഡിയോ കണ്ടത് 3 മില്യന്‍ പേര്‍

പുഴുങ്ങിയ മുട്ടയുടെ തോട് പൊളിക്കാന്‍ വെറും വെറും 9 സെക്കന്‍ഡ് മാത്രം മതി! ട്വീറ്ററില്‍ ട്രെന്‍ഡിങ്ങായ ഒരു വിഡിയോയിലാണ് വളരെ എളുപ്പത്തില്‍ മുട്ടതോട് കളയുന്നത് ചിത്രീകരിച്ചിരിക്കുന്നത്. പുഴുങ്ങിയ...

വിദ്വേഷ പ്രചാരണവും കുത്തിതിരിപ്പും; ഒടുവില്‍ വിജയപ്രഖ്യാപനം നടത്തി ഫിയല്‍ റാവന്‍; പട്ടികയില്‍ ആദ്യമായി ഇന്ത്യന്‍ പെണ്‍കുട്ടി, അതും മലയാളി

തിരുവനന്തപുരം: വിദ്വേഷ പ്രചാരണങ്ങളെത്തുടര്‍ന്ന്, നീട്ടി വച്ച പോളാര്‍ എക്സ്പെഡിഷനിലേക്കുള്ള വിജയികളെ പ്രഖ്യാപിച്ച് ഫിയല്‍ റാവന്‍. ഫിയല്‍ റാവന്‍ ആര്‍ട്ടിക് പോളാര്‍ എക്സ്പെഡിഷന്‍ വേള്‍ഡ് കാറ്റഗറിയിലേക്ക് ആലുവ സ്വദേശിയായ...

108 ആംബുലന്‍സ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍; കണ്ണൂരില്‍ യുവതിക്ക് സുഖപ്രസവം

കണ്ണൂരില്‍ 108 ആംബുലന്‍സില്‍ യുവതിക്ക് സുഖ പ്രസവം. പുലര്‍ച്ചെ 5 മണിയോടെയാണ് നെടുംപൊയില്‍ സ്വദേശിയായ അമൃത ആംബുലന്‍സില്‍ വച്ച് പ്രസവിച്ചത്. 4 മണിയോടെ ഓട്ടോയില്‍ തലശ്ശേരിയിലെ ആശുപത്രിയിലേക്ക്...

മണികളുടെ അപൂർവ്വ ശേഖരവുമായി ഒരു മ്യൂസിയം

മണികളുടെ ആപൂർവ്വ ശേഖരവുമായി ഒരു മ്യൂസിയം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏ‍ഴായിരത്തിൽ പരം മണികൾ ലതാ മഹേഷിന്‍റെ തിരുവനന്തപുരത്തെ ഈ ബെൽ മ്യൂസിയത്തിലുണ്ട്. അവിടെയും ക‍ഴിഞ്ഞില്ല പ്രത്യേകത....

ഭൂമിയിലെ ആദ്യത്തെ കുടുംബം ഇവരുടേത്.. ശാസ്ത്രലോകത്തെ ഞെട്ടിച്ച കണ്ടെത്തല്‍

ഭൂമിയില്‍ സമൂഹമായി ജീവിച്ചു തുടങ്ങിയ മനുഷ്യര്‍ക്കും മുന്നെ കുടുംബമായി ജീവിച്ചു തുടങ്ങിയ ഒരു ജീവി വര്‍ഗത്തെക്കുറിച്ചുള്ള കണ്ടെത്തലാണ് ശാസ്ത്ര ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. 300 ദശലക്ഷം വര്‍ഷങ്ങള്‍ മുമ്പ്...

വൈറ്റമിന്‍ ഡി ആള് ചില്ലറക്കാരനല!; നിങ്ങള്‍ അറിയേണ്ടതെല്ലാം..

വൈറ്റമിന്‍ ഡി ആള് ചില്ലറക്കാരനല!; നിങ്ങള്‍ അറിയേണ്ടതെല്ലാം..

എല്ലുകളുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ആവശ്യം വേണ്ട ഘടകമാണ് വൈറ്റമിന്‍ ഡി. ചര്‍മ്മത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെയാണ് പ്രധാനമായും വൈറ്റമിന്‍ ഡി ശരീരത്തില്‍ ഉണ്ടാകുന്നത്. സ്ഥിരമായി ശരീരം പൂര്‍ണ്ണമായും മൂടുന്ന...

പാണ്ഡ്യയും നടി നടാഷയും പ്രണയത്തില്‍; ചിത്രങ്ങളും വീഡിയോയും

പാണ്ഡ്യയും നടി നടാഷയും പ്രണയത്തില്‍; ചിത്രങ്ങളും വീഡിയോയും

മുംബൈ: പ്രണയം തുറന്നുപറഞ്ഞ് ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. പുതുവര്‍ഷപ്പിറവിക്ക് പിന്നാലെയാണ് സെര്‍ബിയന്‍ സ്വദേശിയായ ബോളിവുഡ് നടിയും മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള പ്രണയം ഹാര്‍ദിക് പാണ്ഡ്യ തുറന്നു...

നിങ്ങളെ ആരെങ്കിലും പിന്തുടരുന്നതായി തോന്നാറുണ്ടോ? അടച്ചവാതില്‍ വീണ്ടും വീണ്ടും നോക്കാറുണ്ടോ? എങ്കില്‍ ഉറപ്പിച്ചോളു നിങ്ങളുടെ അവസ്ഥ ഇതാണ്

നിങ്ങളെ ആരെങ്കിലും പിന്തുടരുന്നതായി തോന്നാറുണ്ടോ? അടച്ചവാതില്‍ വീണ്ടും വീണ്ടും നോക്കാറുണ്ടോ? എങ്കില്‍ ഉറപ്പിച്ചോളു നിങ്ങളുടെ അവസ്ഥ ഇതാണ്

നമ്മില്‍ പലരിലും സാധാരണയായി കണ്ടുവരുന്ന മാനസികരോഗാവസ്ഥയാണ് ഒ സി ഡി അഥവാ ഒബ്‌സസീവ് കംബള്‍സീവ് ഡിസോര്‍ഡര്‍.എന്നാല്‍ ഇത്തരം രോഗാവസ്ഥയെ പലരും തിരിച്ചറിയാറില്ല എന്നതാണ് സത്യം. ഇത്തരം മാനസികരോഗാവസ്ഥയുടെ...

രാത്രി പകലാക്കി സ്ത്രീകള്‍ നടന്നു കയറിയത് ചരിത്രത്തിലേക്ക്‌; ‘നൈറ്റ് വാക്ക്’ വന്‍വിജയം

രാത്രി പകലാക്കി സ്ത്രീകള്‍ നടന്നു കയറിയത് ചരിത്രത്തിലേക്ക്‌; ‘നൈറ്റ് വാക്ക്’ വന്‍വിജയം

250 ഓളം സ്ഥലങ്ങളില്‍ രാത്രി പകലാക്കി സ്ത്രീകള്‍ ചരിത്രത്തിലേക്ക്. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍ഭയ ദിനത്തില്‍, രാത്രി 11 മുതല്‍ രാവിലെ 1 മണി...

സ്ത്രീ സന്ദേശ യാത്രയുടെ ഭാഗമായി കൊല്ലത്തും നൈറ്റ് വാക്ക്

സ്ത്രീ സന്ദേശ യാത്രയുടെ ഭാഗമായി കൊല്ലത്തും നൈറ്റ് വാക്ക്

കൊല്ലത്ത് രാത്രി 11 മണിക്ക് വനിതാ കമ്മീഷനംഗം ഷാഹിദാ കമാലും സുഹൃത്തുക്കളും നടക്കാനിറങ്ങി. സ്ത്രീകളുടെയും കുട്ടികളുടെയും രാത്രികാല യാത്രാ സുരക്ഷയ്ക്ക് കൊല്ലം പോലീസ് നടപ്പിലാക്കുന്ന സ്ത്രീ സന്ദേശ...

‘സിനിമയിലെ പീഡനവും നായകന്റെ ഹീറോയിസവും’; തുറന്നുപറഞ്ഞ് രജിഷ വിജയന്‍

‘സിനിമയിലെ പീഡനവും നായകന്റെ ഹീറോയിസവും’; തുറന്നുപറഞ്ഞ് രജിഷ വിജയന്‍

സിനിമയില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് പീഡനങ്ങളെയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും നിസാരവത്കരിക്കുന്നതെന്ന് നടി രജിഷ വിജയന്‍. രജിഷയുടെ വാക്കുകള്‍: ''പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണ് പീഡനം. നായകന്റെ...

പണം തിരിച്ചുകൊടുക്കാന്‍ തൊഴിലാളിയെ തിരഞ്ഞ് ഹോട്ടലുടമ, ബാലുശ്ശേരിക്കാരെ നിങ്ങള്‍ക്കറിയുമോ ഒരു മുഹമ്മദിനെ

പണം തിരിച്ചുകൊടുക്കാന്‍ തൊഴിലാളിയെ തിരഞ്ഞ് ഹോട്ടലുടമ, ബാലുശ്ശേരിക്കാരെ നിങ്ങള്‍ക്കറിയുമോ ഒരു മുഹമ്മദിനെ

സാമ്പത്തികമായി തകര്‍ന്നപ്പോള്‍ സഹായിച്ച തൊഴിലാളിയെ ഒരു ഹോട്ടലുടമ വര്‍ഷങ്ങളായി അന്വേഷിച്ചു നടക്കുകയാണ്. ഗള്‍ഫില്‍ ഹോട്ടല്‍ നഷ്ടത്തിലായി തിരിച്ചുപോന്ന മലപ്പുറം വീതനശ്ശേരി സ്വദേശി ഉസ്മാനാണ് തൊഴിലാളിയെ തിരഞ്ഞ് നടക്കുന്നത്....

എന്‍ആര്‍സിയും സിഎഎയും; നിലപാട് വ്യക്തമാക്കി വരനും വധുവും സേവ് ദ് ഡേറ്റില്‍

എന്‍ആര്‍സിയും സിഎഎയും; നിലപാട് വ്യക്തമാക്കി വരനും വധുവും സേവ് ദ് ഡേറ്റില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയകളിലും പലരും വിമര്‍ശനവുമായി എത്തുന്നുണ്ട്. ഇപ്പോഴിതാ, സോഷ്യല്‍മീഡിയകളില്‍ വന്‍ ഹിറ്റായിരിക്കുന്നത് സേവ്...

മലയാളി പൊളിയാണ്; മോദിക്ക് കിടിലന്‍ മറുപടികള്‍

മലയാളി പൊളിയാണ്; മോദിക്ക് കിടിലന്‍ മറുപടികള്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവരെ വേഷം കൊണ്ട് തിരിച്ചറിയാമെന്ന് പറഞ്ഞ മോദിക്ക് കിടിലന്‍ പ്രതികരണങ്ങളുമായി സോഷ്യല്‍മീഡിയ. വിഭജനവും വെറുപ്പും പരത്തുന്ന തരത്തില്‍ മോദിയില്‍ നിന്നുണ്ടായ വാക്കുകള്‍ക്കെതിരെ...

ഇതാണ് കേരള പൊലീസ്; വിശക്കുന്ന വയറിന് അന്നം പങ്കുവച്ചു; ഹൃദയത്തില്‍ നിന്നൊരു സല്യൂട്ട്

ഇതാണ് കേരള പൊലീസ്; വിശക്കുന്ന വയറിന് അന്നം പങ്കുവച്ചു; ഹൃദയത്തില്‍ നിന്നൊരു സല്യൂട്ട്

ആളുകളെ മതത്തിന്റെയും വര്‍ണത്തിന്റേയും പേരില്‍ വേര്‍തിരിക്കാന്‍ ദേശീയതലത്തില്‍ തന്നെ ശ്രമം നടക്കവെ മുഷിഞ്ഞ വസ്ത്രധാരിയായ ഒരാള്‍ക്കൊപ്പം ഭക്ഷണം പങ്കുവെച്ച് കഴിക്കുന്ന പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു. ഈ വീഡിയോ...

‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’ അനശ്വര രാജന്റെ പോസ്റ്റ്

‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’ അനശ്വര രാജന്റെ പോസ്റ്റ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധസമരങ്ങള്‍ക്ക് സിനിമാ താരങ്ങളില്‍ നിന്ന് പിന്തുണയേറുന്നു. നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് കൊണ്ട് നടി അനശ്വര രാജന്‍ പങ്കുവെച്ച പോസ്റ്റും...

‘എന്റെ കൂട്ടുകാരെ തൊടുന്നോടാ’; അയിഷയുടെ ചൂണ്ടുവിരലിനു മുന്നില്‍ ചൂളി പിന്മാറി ദില്ലി പൊലീസ്

‘എന്റെ കൂട്ടുകാരെ തൊടുന്നോടാ’; അയിഷയുടെ ചൂണ്ടുവിരലിനു മുന്നില്‍ ചൂളി പിന്മാറി ദില്ലി പൊലീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്താകെ പ്രക്ഷോഭം ആളിക്കത്തുമ്പോള്‍ ദില്ലിയില്‍ ജാമിയ മിലിയ സര്‍വകലാശാലയില്‍ നിന്നുയര്‍ന്ന ശബ്ദവും ചൂണ്ടുവിരലുകളും നിമിഷങ്ങള്‍ കൊണ്ടാണ് രാജ്യത്ത് കത്തിപ്പടര്‍ന്നത്. പൊലീസിനെതിരെ ചൂണ്ടുവിരല്‍ ഉയര്‍ത്തി...

വിഷാദമോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

വിഷാദമോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

വിഷാദം എന്നത് ഒരു സാധാരണ മാനസിക വിഭ്രാന്തിയാണ്. സ്ഥിരമായ സങ്കടവും നമ്മള്‍ സാധാരണ ആസ്വദിക്കുന്ന പ്രവര്‍ത്തനങ്ങളോടുള്ള താല്‍പര്യമില്ലായ്മയും അതിനെ തുടര്‍ന്ന് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ദൈംദിന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍...

സ്‌നേഹയുടെ ശ്രീകുമാര്‍ ഇത്രയും നല്ല ഗായകനോ? #WatchVideo

സ്‌നേഹയുടെ ശ്രീകുമാര്‍ ഇത്രയും നല്ല ഗായകനോ? #WatchVideo

പ്രേക്ഷകരുടെ പ്രിയതാരങ്ങളായ എസ്ബി ശ്രീകുമാറും സ്നേഹ ശ്രീകുമാറും കഴിഞ്ഞദിവസമാണ് വിവാഹിതരായത്. ഹാസ്യാത്മകമായ അവതരണശൈലി കൊണ്ടാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടിയത്. ഓട്ടന്‍ തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ...

ദക്ഷിണാഫ്രിക്കന്‍ കറുത്ത സുന്ദരി ‘മിസ് യുണിവേഴ്‌സ് 2019’

ദക്ഷിണാഫ്രിക്കന്‍ കറുത്ത സുന്ദരി ‘മിസ് യുണിവേഴ്‌സ് 2019’

ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി തുന്‍സി ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ നടന്ന മത്സരത്തില്‍ പ്യൂര്‍ട്ടോറിക്കോയില്‍നിന്നുള്ള മാഡിസണ്‍ ആന്‍ഡേഴ്‌സണ്‍ ഒന്നാം റണ്ണറപ്പും മെക്‌സിക്കോയില്‍നിന്നുള്ള സോഫിയ...

അനസിന് മറ്റു സ്ത്രീകളുമായി ബന്ധമെന്ന് അഞ്ജലി അമീര്‍

അനസിന് മറ്റു സ്ത്രീകളുമായി ബന്ധമെന്ന് അഞ്ജലി അമീര്‍

രണ്ടര വര്‍ഷത്തെ ലിവിങ് ടുഗെദറിന് ശേഷം, പങ്കാളിയായ അനസില്‍ നിന്നും തന്റെ ജീവന് വധഭീഷണിയുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള അഞ്ജലി അമീറിന്റെ ഫേസ്ബുക് ലൈവ് കഴിഞ്ഞ ദിവസങ്ങളിലെ ചര്‍ച്ച വിഷയമായിരുന്നു....

പൊതുവിദ്യാഭ്യാസത്തിന്റെ മികവില്‍ സഫ ഫെബിന്‍; അനുഭവങ്ങള്‍ പങ്കുവച്ച് കൈരളി ന്യൂസിനോട്

പൊതുവിദ്യാഭ്യാസത്തിന്റെ മികവില്‍ സഫ ഫെബിന്‍; അനുഭവങ്ങള്‍ പങ്കുവച്ച് കൈരളി ന്യൂസിനോട്

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഇംഗ്ലീഷില്‍നിന്നു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി താരമായ സഫ ഫെബിന്‍, അനുഭവങ്ങള്‍ കൈരളി ന്യൂസുമായി പങ്കുവയ്ക്കുന്നു. സഫയുടെ പരിഭാഷാ മികവിന് മികച്ച കൈയടിയാണ് സോഷ്യല്‍മീഡിയയില്‍ നിന്ന്...

”ഒരുത്തി ദുബൈയില്‍ അധ്യാപിക, മറ്റൊരുത്തി ആലപ്പുഴക്കാരി വീട്ടമ്മ; ആണുങ്ങള്‍ പോലും ഇതുപോലെ വൃത്തികേട് കാണിക്കില്ല”; സ്ത്രീകളില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് യുവതി

”ഒരുത്തി ദുബൈയില്‍ അധ്യാപിക, മറ്റൊരുത്തി ആലപ്പുഴക്കാരി വീട്ടമ്മ; ആണുങ്ങള്‍ പോലും ഇതുപോലെ വൃത്തികേട് കാണിക്കില്ല”; സ്ത്രീകളില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് യുവതി

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ സ്ത്രീകളില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് ആശാ ദീപ എന്ന അധ്യാപിക. ഫേസ്ബുക്കിലൂടെ രണ്ട് സ്ത്രീകള്‍ അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചെന്നും ആണുങ്ങള്‍ പോലും തന്നോട്...

കുടകില്‍ ഇഞ്ചിപ്പണിക്ക് പോയിരുന്ന നായകന്‍ പറയുന്നു; സിനിമ എന്റെ സ്വപ്നം, ഒഴിവാക്കരുത്

കുടകില്‍ ഇഞ്ചിപ്പണിക്ക് പോയിരുന്ന നായകന്‍ പറയുന്നു; സിനിമ എന്റെ സ്വപ്നം, ഒഴിവാക്കരുത്

മലയാളസിനിമയിലേക്ക് ഫോട്ടോഗ്രാഫറെന്ന ചിത്രത്തിലൂടെ ചെല്ലം ചാടിവന്ന മണി പറയുകയാണ് പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം ജീവിതത്തില്‍ മാറ്റമൊന്നുമുണ്ടാക്കിയില്ല. മലയാള സിനിമയുടെ പുറത്ത് ആ പുരസ്കാരവുമായി...

രാജ്യത്ത് മൂന്ന് നഗരങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് മൂന്ന് നഗരങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പഠനങ്ങള്‍. മധ്യപ്രദേശിലെ ഭോപാല്‍, ഗ്വാളിയോര്‍, രാജസ്ഥാനിലെ ജോധ്പുര്‍ എന്നിവിടങ്ങളില്‍ 90ശതമാനം സ്ത്രീകളും സുരക്ഷിതരല്ല. പ്രധാനപ്പെട്ട ഈ മൂന്നുനഗരങ്ങളിലും ആളൊഴിഞ്ഞ...

ഒരുതവണയെങ്കിലും ശരീരത്തില്‍ ടാറ്റു കുത്തിയവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക; പണി വരുന്നതിങ്ങനെ

ഒരുതവണയെങ്കിലും ശരീരത്തില്‍ ടാറ്റു കുത്തിയവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക; പണി വരുന്നതിങ്ങനെ

ശരീരത്തില്‍ ടാറ്റു കുത്താന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. പല തരത്തിലും പല മോഡലിലും ഉള്ള ടാറ്റു കുത്താന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ടാറ്റു കുത്തിക്കഴിഞ്ഞുള്ള ഭവിഷത്തുകള്‍ നമ്മള്‍...

Page 2 of 37 1 2 3 37

Latest Updates

Advertising

Don't Miss