Life

കുടകില്‍ ഇഞ്ചിപ്പണിക്ക് പോയിരുന്ന നായകന്‍ പറയുന്നു; സിനിമ എന്റെ സ്വപ്നം, ഒഴിവാക്കരുത്

കുടകില്‍ ഇഞ്ചിപ്പണിക്ക് പോയിരുന്ന നായകന്‍ പറയുന്നു; സിനിമ എന്റെ സ്വപ്നം, ഒഴിവാക്കരുത്

മലയാളസിനിമയിലേക്ക് ഫോട്ടോഗ്രാഫറെന്ന ചിത്രത്തിലൂടെ ചെല്ലം ചാടിവന്ന മണി പറയുകയാണ് പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം ജീവിതത്തില്‍ മാറ്റമൊന്നുമുണ്ടാക്കിയില്ല. മലയാള സിനിമയുടെ പുറത്ത് ആ പുരസ്കാരവുമായി....

അഞ്ചു കോടിയുടെ ആ ഭാഗ്യവാന്‍ ഇതാണ്; പറയാനുള്ളത് ഇത്രമാത്രം

അഞ്ചു കോടിയുടെ പൂജാ ബമ്പര്‍ അടിച്ച ഭാഗ്യശാലിയാണ് കോട്ടയം ആര്‍പ്പൂക്കര സ്വദേശി തങ്കച്ചന്‍. കോട്ടയം മെഡിക്കല്‍ കോളേജിനു സമീപം പനമ്പാലത്തെ....

ലോക എയ്ഡ്സ് ദിനം; നല്ലൊരു ലൈംഗിക ജീവിതം നയിക്കുവാന്‍ ശ്രമിക്കുക

ലോക എയ്ഡ്സ് ദിനത്തില്‍ സുരക്ഷിതമായ ലൈംഗിക ബന്ധത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുകയാണ് ഡോക്ടര്‍ ഷിനു ശ്യാമളന്‍. തന്റെ ഫേസ്ബുക് പോസ്റ്റിലാണ് ഷിനു....

സുന്ദരവും മൃദുലവുമായ ചുണ്ടുകള്‍ക്ക് ..

സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് സുന്ദരവും മൃദുലവുമായ ചുണ്ടുകള്‍. പല കാരണങ്ങള്‍ കൊണ്ടും ചുണ്ടിന്റെ നിറം മങ്ങാറുണ്ട്. അമിതമായി....

ആബിര്‍ പുസ്തകത്താളില്‍ കുറിച്ചത് പൊലീസിലുള്ള വിശ്വാസം; നാലാം ക്ലാസുകാരന്റെ ആ ‘വൈറല്‍’ പരാതി പരിഹരിച്ചു; കയ്യടിച്ച് സോഷ്യല്‍മീഡിയ

കോഴിക്കോട്: നോട്ടുബുക്കില്‍ നിന്ന് കീറിയെടുത്ത പേജില്‍ സൈക്കിള്‍ തിരികെ വാങ്ങി നല്‍കണമെന്ന നാലാംക്ലാസുകാരന്റെ പരാതി പൊലീസ് പരിഹരിച്ചു. സംഭവം കുട്ടിക്കളിയല്ലെന്ന്....

അമ്മയുടെ കുടല്‍ മുഴുവന്‍ തിന്നുതീര്‍ത്ത രാക്ഷസക്കുഞ്ഞ്; പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ; ഞെട്ടലോടെ സോഷ്യല്‍മീഡിയ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും സോഷ്യല്‍മീഡിയകളിലുമൊക്കെ പ്രചരിച്ചിരുന്ന ഒരു വീഡിയോയാണ് ഒരു രാക്ഷസക്കുഞ്ഞിന്റേത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന്....

”ഇങ്ങനെയൊരു മകനെ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമായി നല്‍കിയതിന് ദൈവത്തിന് നന്ദി”; ഓട്ടിസത്തെ അതിജീവിച്ച് മെന്റലിസ്റ്റും എഴുത്തുകാരനുമായ മകനെക്കുറിച്ച് അമ്മ

കൈരളി ടിവി ഫീനിക്‌സ് പുരസ്‌കാരം കുട്ടികളുടെ വിഭാഗത്തില്‍ ഓട്ടിസത്തെ അതിജീവിച്ച് മെന്റലിസ്റ്റും എഴുത്തുകാരനുമായി ദുര്‍വിധിയെ വെല്ലുവിളിച്ച് മാതൃകയായ ചന്ദ്രകാന്താണ് ജേതാവായത്.....

ഒരേയൊരു കൈ കൊണ്ട് പ്രശാന്ത് കീബോര്‍ഡും വായിച്ചു; വീരോചിതമായ ആ അതിജീവനത്തിന് മുന്നില്‍ കയ്യടിച്ച് മമ്മൂക്കയും സദസ്സും

വെല്ലുവിളികള്‍ നേരിട്ട് ജീവിതത്തില്‍ സ്വന്തം പാത വെട്ടിത്തുറന്ന പ്രതിഭകളെയാണ് കൈരളി ടിവി  ഫീനിക്‌സ് പുരസ്‌കാരം നല്‍കി ആദരിച്ചത്. ചാനല്‍ ചരിത്രത്തില്‍....

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ വ്യത്യസ്ത ശിൽപം സമ്മാനിച്ച് ആരാധകൻ

മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ വ്യത്യസ്ത ശിൽപം സമ്മാനിച്ച് ആരാധകൻ. ശിൽപിയും ഫോട്ടോഗ്രാഫറുമായ തിരുവനന്തപുരം സ്വദേശി ബിജു സോപ്പിലാണ് മാമാങ്കത്തിലെ മെഗാസ്റ്റാറിനെ തീർത്തത്.....

ഇവള്‍ നിദ ഫാത്തിമ…; സത്യം വളച്ചൊടിക്കാതെ സഹപാഠിക്ക് സംഭവിച്ചത് തുറന്നു പറയാന്‍ ധൈര്യം കാണിച്ച നട്ടെല്ലുള്ള പെണ്‍കുട്ടി

സുല്‍ത്താന്‍ ബത്തേരി: ഷെഹല ഷെറിനെ മരണത്തിലേക്ക് നയിച്ചതില്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് പുറംലോകം അറിഞ്ഞത് അതേ സ്‌കൂളിലെ തന്നെ ഏഴാം....

ഇലക്ട്രോണിക് സിഗരറ്റ് നിരോധന ബിൽ ലോക്സഭയിൽ ഇന്ന് അവതരിപ്പിക്കും

ഇലക്ട്രോണിക് സിഗരറ്റുകൾ നിരോധിക്കാനുള്ള ബിൽ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ ലോക്സഭയിൽ അവതരിപ്പിക്കും. നേരത്തെ ഇറക്കിയ ഓർഡിനൻസിന് പകരമായാണ്....

രാഷ്ട്രപതിക്കുമുമ്പില്‍ ‘ഐശ്വര്യ’മായി പ്രസംഗിച്ചു; അഭിമാനമായി ഈ ഐപിഎസുകാരി

രാഷ്ട്രപതിക്കുമുമ്പില്‍ പ്രസംഗിച്ച് കേരളത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് ഐശ്വര്യ സാഗര്‍ ഐപിഎസ്. ഐപിഎസ് ട്രെയിനിംഗ് പൂര്‍ത്തികരിച്ചവര്‍ക്കായി രാഷ്ട്രപതി ഭവനില്‍ നടന്ന കോള്‍ഓണ്‍....

ശാന്തമായി ജീവിക്കാന്‍ അഞ്ചേക്കര്‍ കാടിനുള്ളില്‍ വീടുവെച്ച് ദമ്പതികള്‍

തിരക്കുകള്‍ മറന്ന് സ്വസ്ഥമായ ജീവിതം നയിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അതിനായി വിനോദയാത്രകളാണ് പലരും തിരഞ്ഞെടുക്കുന്നതും. എന്നാല്‍ ശാന്തമായി ജീവിക്കാന്‍ വില്യം-കേറ്റ്....

അത് വേണ്ട സേട്ടാ, എനിക്ക് ജോലി ചെയ്ത പൈസ മതി; താരമായി കന്‍ഹു; വാനോളമുയര്‍ത്തി സോഷ്യല്‍മീഡിയ

കലൂര്‍ സ്വദേശി നയന പ്രകാശ് അമ്മയുടെ ഡയാലിസിസിനു കരുതി വച്ചിരുന്ന പണമാണ് ഇന്നലെ ബൈക്ക് യാത്രയ്ക്കിടെ നഷ്ടമായത്. വഴിയില്‍നിന്നു കളഞ്ഞുകിട്ടിയ....

ഒരുതവണയെങ്കിലും ഉപ്പിട്ട സോഡാനാരങ്ങ കുടിച്ചവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി അറിയുക; കിട്ടുന്നത് എട്ടിന്റെ പണി

നമ്മുടെ ദൈനംദിന ജീവിതത്തില്‍ മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം. എന്നാല്‍ ഇത് പതിവായി കുടിക്കുന്നവര്‍ക്ക് കുറച്ച്....

അമിതവണ്ണം കുറയ്ക്കാന്‍ രാവിലെ വെറുംവയറ്റില്‍ കുടിക്കാം ഉണക്കമുന്തിരികൊണ്ടൊരു കിടിലന്‍ പാനീയം

ശരീരത്തിനും ആരോഗ്യത്തിനും നല്ല ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഡ്രൈ ഫ്രൂട്സില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി. ഉണക്ക മുന്തിരിയിട്ട വെള്ളം ആരോഗ്യപരമായ....

ചിന്തകളെയും പെരുമാറ്റത്തെയും ബാധിക്കുന്ന സ്‌കീസോഫ്രീനിയ

ഒരു വ്യക്തിയുടെ ചിന്തകളെയും പെരുമാറ്റത്തെയും വികാരങ്ങളെയും പ്രവര്‍ത്തനശേഷിയേയും ബാധിക്കുന്ന മാനസികരോഗമാണ് സ്‌കീസോഫ്രീനിയ . അതായത് അതിതീവ്രമായ വിഭ്രാന്തിയില്‍ മനസ്സ് അകപ്പെടുന്ന....

ഒരു ആഴ്ചയ്ക്കുള്ളില്‍ അമിതവണ്ണം പമ്പകടക്കാന്‍ കുടംപുളിവെള്ളം കൊണ്ടൊരു വിദ്യ

പൊണ്ണത്തടി കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയവരാണ് നമ്മളില്‍ പലരും. എന്നാല്‍ അതിനൊന്നും പലം കണ്ടിട്ടില്ല എന്നതാണ് സത്യാവസ്ഥ. അങ്ങനെ....

നിങ്ങളുടെ കൂര്‍ക്കം വലി മറ്റുള്ളവര്‍ക്ക് ശല്യമാകാറുണ്ടോ..! ഈ വിദ്യ പരീക്ഷിക്കൂ

കൂര്‍ക്കം വലി കൊണ്ട് നിങ്ങള്‍ മറ്റുള്ളവരെ ശല്യപ്പെടുത്താറുണ്ടോ. എങ്കില്‍ ഇനി ഈ വിദ്യ പരീക്ഷിക്കൂ. നിങ്ങള്‍ക്കും നിങ്ങളുടെ കൂര്‍ക്കം വലി....

അമ്മയ്ക്ക് സുന്ദരനായ വരനെ തേടുന്നു; വിദ്യാര്‍ത്ഥിനിയുടെ ഡിമാന്‍ഡ് ഇത്രമാത്രം; പോസ്റ്റ് വൈറല്‍

അമ്മയ്ക്ക് വേണ്ടി വരനെ തേടുന്ന ഒരു പെണ്‍കുട്ടിയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ആസ്താ വര്‍മ എന്ന നിയമ വിദ്യാര്‍ഥിനിയാണ്....

സ്വപ്നങ്ങള്‍ വില്‍ക്കാനുണ്ട് …’സെല്ലിങ് ഡ്രീംസ്’ മ്യൂസിക് ആല്‍ബം ശ്രദ്ധനേടുന്നു

രഞ്ജി ബ്രദേര്‍സ്, കാര്‍ണിവല്‍ സിനിമാസ് സിംഗപ്പൂര്‍ എന്നീ ബാനറില്‍ റബ്ബിന്‍ രഞ്ജിയും, എബി തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘സെല്ലിങ് ഡ്രീംസ്’....

19 മണിക്കൂറും 16 മിനിറ്റും നിലം തൊട്ടില്ല; ചരിത്രം കുറിച്ച് ക്വാൻടാസ്‌

അമേരിക്കയിലെ ന്യൂയോർക്കിൽനിന്ന്‌ 19 മണിക്കൂറും 16 മിനിറ്റും നിർത്താതെ പറന്ന്‌ 49 യാത്രക്കാർ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഇറങ്ങിയതോടെ അത്‌ പുതിയ....

Page 37 of 105 1 34 35 36 37 38 39 40 105