Life – Page 43 – Kairali News | Kairali News Live l Latest Malayalam News
Friday, September 24, 2021

Life

മംഗലാപുരത്ത് വനിതാ സാമൂഹിക പ്രവര്‍ത്തകയ്ക്കു ബജ്‌രംഗദളിന്റെ ബലാത്സംഗ ഭീഷണി; സംഘഭീഷണി ദില്‍വാലേയുടെ പ്രദര്‍ശനം തടഞ്ഞതില്‍ പരാതി കൊടുത്തതിന്

മംഗലാപുരം: ഷാരൂഖ് ഖാന്‍ ചിത്രം ദില്‍വാലേയുടെ ചിത്രീകരണം ഭീഷണിപ്പെടുത്തി നിര്‍ത്തിച്ച ബജ്‌രംഗ്ദളുകാര്‍ക്കെതിരേ പരാതി നല്‍കിയ വനിതാ സാമൂഹിക പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യുമെന്നു ഭീഷണിയും ഓണ്‍ലൈനില്‍ അസഭ്യവര്‍ഷവും. മംഗലാപുരം ആസ്ഥാനമാക്കി...

പ്രമേഹത്തെ നേരിടാന്‍ 15 എളുപ്പവഴികള്‍; ഭക്ഷണം കുറച്ചുമതി; ധാരാളം വെള്ളം കുടിക്കുക… എല്ലാം വളരെ എളുപ്പം

ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍നിന്ന് ഉടലെടുക്കുന്ന രോഗം പലരെയും അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്നതാണ്

ശ്രിയ ശരണിന്റെ വര്‍ക്ക് ഔട്ട് സെല്‍ഫി തരംഗമാകുന്നു; ചൂടന്‍ ചിത്രങ്ങള്‍ക്കു വന്‍ ഷെയറുകള്‍

നടിയുടെ പുതിയ വര്‍ക്ക് ഔട്ട് സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി പ്രചരിക്കുകയാണ്

അമിതവണ്ണം, മുഖക്കുരു, രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസം; വിവാഹമോചനത്തിലേക്ക് നയിക്കുന്ന ചില വിചിത്ര കാരണങ്ങള്‍

വിചിത്രമായി തോന്നിയേക്കാവുന്ന പല കാരണങ്ങളുടെ പേരിലും വിവാഹമോചനങ്ങള്‍ നടക്കുന്നുണ്ട്.

നിയമങ്ങള്‍ മാറാന്‍ എത്ര നിര്‍ഭയമാര്‍ ഉണ്ടാകണമെന്ന് ചോദിച്ച് ജ്യോതിസിംഗിന്റെ മാതാപിതാക്കള്‍; നിയമം മാറും വരെ പോരാട്ടം തുടരും

ദില്ലി: ഇന്ത്യയിലെ നിയമങ്ങള്‍ മാറാന്‍ ഇനി എത്ര നിര്‍ഭയമാര്‍ ഉണ്ടാകേണ്ടിയിരിക്കുന്നെന്നു ദില്ലി കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച ജ്യോതിസിംഗ് പാണ്ഡേയുടെ മാതാപിതാക്കള്‍. കൗമാരപ്രതിയുടെ മോചനത്തിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍നിന്ന്...

നാലു പതിറ്റാണ്ടിന് ശേഷം ഇറാഖില്‍ വീണ്ടും സൗന്ദര്യമത്സരം; മരതകക്കണ്ണുമായി ഇരുപതുകാരി ശായ്മ അബ്ദല്‍ റഹ്മാന്‍ മിസ് ഇറാഖ്

ബദ്ഗാദ്: നാല്‍പത്തിമൂന്നു വര്‍ഷത്തിനു ശേഷം ഇറാഖ് സൗന്ദര്യ മത്സരത്തിന് വേദിയായി. ബഗ്ദാദിലെ ഒരു ഹോട്ടലിലായിരുന്നു മത്സരം. മരതകക്കണ്ണുമായി ഇരുപതുവയസുകാരി ശായ്മ അബ്ദല്‍റഹ്മാന്‍ മിസ് ഇറാഖായി തെരഞ്ഞെടുക്കപ്പെട്ടു. ശായ്മ...

ഭക്ഷണപ്രേമികളുടെ ശ്രദ്ധയ്ക്ക്; നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട 9 മൊബൈല്‍ ആപ്പുകള്‍

ഭക്ഷണ പ്രേമികളുടെ ശ്രദ്ധയിലേക്ക്. നിങ്ങള്‍ക്ക് ഇതുസംബന്ധിച്ച എല്ലാ അറിവും തരുന്ന ചില മൊബൈല്‍ ആപ്ലിക്കേഷനുകളുണ്ട്.

സ്ത്രീ സുരക്ഷയ്ക്ക് എല്ലാ മൊബൈലുകളിലും പാനിക് ബട്ടനുകള്‍ നിര്‍ബന്ധമാക്കുമെന്നു മേനകാ ഗാന്ധി; പഴയഫോണുകളില്‍ ബട്ടന്‍ സ്ഥാപിച്ചു നല്‍കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം

ദില്ലി: സ്ത്രീകളുടെ സുരക്ഷയ്ക്കായി മൊബൈല്‍ ഫോണുകളില്‍ പാനിക് ബട്ടനുകള്‍ ആവശ്യമാണെന്നു കേന്ദ്രമന്ത്രി മേനകാ ഗാന്ധി. നിലവിലുള്ളതും ഉപയോഗിക്കുന്നതുമായ ഫോണുകളില്‍ പാനിക് ബട്ടനുകള്‍ സ്ഥാപിച്ചു നല്‍കാന്‍ കമ്പനികള്‍ക്കു ബാധ്യതയുണ്ടെന്നും...

മദര്‍ തെരേസയെ വിശുദ്ധരുടെ ഗണത്തിലേക്ക്; പ്രഖ്യാപനം അടുത്ത സെപ്തംബറില്‍; അത്ഭുതപ്രവര്‍ത്തിയ്ക്ക് പോപ്പിന്റെ അംഗീകാരം

മദര്‍ തെരേസയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തും. മദര്‍ തെരേസയുടെ പുണ്യപ്രവര്‍ത്തനങ്ങള്‍ അത്ഭുതമായി പോപ്പ് ഫ്രാന്‍സിസ് അംഗീകരിച്ചു.

ആ നിലവിളി മായരുത്… കാമക്രൂരതയുടെ ഉണങ്ങാത്ത കണ്ണീരിന് ഇന്ന് മൂന്നാണ്ട്; നിര്‍ഭയയുടെ വാര്‍ഷികത്തിലും രാജ്യത്തെ സ്ത്രീകള്‍ക്കു സുരക്ഷ എവിടെ?

ആരും കേള്‍ക്കാതെ പോയ നിലവിളിക്കും രാജ്യത്തു വീണ് ഇനിയും ഉണങ്ങാത്ത കണ്ണീരിനും ഇന്നു മൂന്നാണ്ട്. ദില്ലി കൂട്ടബലാത്സംഗം എന്നു ചരിത്രം രേഖപ്പെടുത്തിയ മനുഷ്യത്വം മരവിച്ച കൊടും ക്രൂരതയുടെ...

ഡാന്‍സ് ബാറുകളുടെ പ്രവര്‍ത്തനം പൊലീസ് സ്റ്റേഷനില്‍ ലൈവ്

മുംബൈ: മുംബൈയില്‍ ഡാന്‍സ് ബാറുകളുടെ പ്രവര്‍ത്തനം തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ തല്‍സമയം സിസിടിവിയിലൂടെ കാണിക്കണമെന്ന് നിര്‍ദേശം. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സ് ബാറുകള്‍ തുറക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളിലാണ്...

എന്തുകൊണ്ട് ഫേസ്ബുക്കില്‍നിന്നു രക്ഷപ്പെടാന്‍ പറ്റുന്നില്ല; കാരണം കണ്ടെത്തി ഗവേഷകര്‍

ഫേസ് ബുക്ക് മറ്റെന്തു കാര്യത്തേക്കാളും ആളുകളെ അടിമയാക്കുന്നു എന്നതാണ് പ്രധാനം.

‘റാണിമാരേ, പത്മിനിമാരേ’ എഴുതൂ; മലയാളി സ്ത്രീകളുടെ ‘കൈവിട്ട സഞ്ചാരങ്ങള്‍’ പുസ്തകമാകുന്നു; ഓഫര്‍ ‘റാണി പത്മിനിമാര്‍’ക്ക് മാത്രം

റാണിപദ്മിനിമാര്‍'ക്ക് എഴുതാനുള്ള അവസരം നല്‍കുന്ന വിവരം റിമ ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്.

എയ്ഡ്‌സ് പടരാന്‍ കാരണം ഡേറ്റിംഗ് ആപ്പുകളെന്ന് പഠനം; ഏഷ്യയിലെ രോഗബാധിതരില്‍ 15 ശതമാനവും കൗമാരക്കാര്‍

ഏഷ്യയില്‍ സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ എയ്ഡ്‌സ് ബാധിതരുടെ എണ്ണം കൂടിവരുന്നതിന് പിന്നില്‍ ഡേറ്റിംഗ് ആപ്പുകളാണെന്ന് ഐക്യരാഷ്ട്രസഭ.

നിങ്ങളുടെ ബന്ധം തകര്‍ക്കുന്ന വില്ലന്‍ നിങ്ങള്‍ തന്നെയാണോ? തിരിച്ചറിയാന്‍ ചില കാരണങ്ങള്‍

പൊതുവായ ചില ആശയവിനിമയ ശീലങ്ങള്‍ താഴെ പറയുന്നു. ഇവയില്‍ അല്‍പം ശ്രദ്ധചെലുത്തിയാല്‍ ദാമ്പത്യം തകരാതെ മുന്നോട്ടു കൊണ്ടുപോകാനാകും.

ലൈംഗികബന്ധത്തിലെ താല്‍പര്യമില്ലായ്മയും പരസ്പര വിശ്വാസം നഷ്ടപ്പെടലും; ദാമ്പത്യം തകരാറിലാണോ എന്നു തിരിച്ചറിയാന്‍ ചില എളുപ്പ വഴികള്‍

ബന്ധത്തില്‍ ഉണ്ടാകാവുന്ന ഏതൊരു ഉലച്ചിലും നേരത്തെ കണ്ടു തിരിച്ചറിഞ്ഞില്ലെങ്കില്‍ അതു പിന്നീട് വലിയ പ്രശ്‌നങ്ങളിലേക്ക് നീങ്ങും.

ദീര്‍ഘ നേരത്തെ ഇരിപ്പും 9 മണിക്കൂര്‍ ഉറക്കവും മരണം നേരത്തെ വിളിച്ചു വരുത്തും

ഒരാള്‍ ദിവസേന ഉറങ്ങേണ്ട ശരാശരി മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നതും പകല്‍ സമയങ്ങളില്‍ കൂടുതല്‍ സമയം ചടഞ്ഞു കൂടിയിരിക്കുന്നതും നിങ്ങളെ അകാലത്തില്‍ കൊല്ലുമെന്ന് ഗവേഷകര്‍ പറയുന്നു.

വിവാഹനിശ്ചയത്തലേന്ന് സ്ത്രീധനം ചോദിച്ചതിന് വിവാഹത്തില്‍നിന്നു പിന്‍മാറിയ രമ്യ ഫേസ്ബുക്കില്‍ ട്രെന്‍ഡിംഗ് നമ്പര്‍ 2; വൈറലാകുന്നത് ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത

മുന്‍ ധാരണയില്ലാതെ വിവാഹനിശ്ചയത്തലേന്ന് അഞ്ചു ലക്ഷം രൂപയും അമ്പതു പവന്‍ സ്വര്‍ണവും സ്ത്രീധനം ചോദിച്ചതിന് വിവാഹത്തില്‍നിന്നു മലയാളി യുവതി പിന്മാറിയ വാര്‍ത്ത ഫേസ്ബുക്ക് ട്രെന്‍ഡിംഗില്‍ രണ്ടാമത്. തൃശൂര്‍...

അഞ്ചു ലക്ഷവും അമ്പതു പവനും കൊടുത്തു കല്യാണം വേണ്ട; തുറന്നു പറഞ്ഞ എഫ്ബിയില്‍ പോസ്റ്റിട്ട യുവതിക്ക് പിന്തുണപ്രവാഹം; നന്ദി പറഞ്ഞു രമ്യ രാമചന്ദ്രന്‍

പോസ്റ്റ് വൈറലാവുകയും കാര്യം ചര്‍ച്ചയാവുകയും ചെയ്തതോടെ നിരവധി പേരാണ് രമ്യയുടെ നിലപാടിനെ പിന്തുണച്ചെത്തിയത്

പങ്കാളിക്ക് രഹസ്യബന്ധമുണ്ടെങ്കില്‍ എന്തുചെയ്യും? എടുത്തുചാടി തീരുമാനം എടുക്കുന്നതിനു മുമ്പ് അല്‍പം ചിന്തിക്കൂ

പങ്കാളിക്ക് രഹസ്യബന്ധമുണ്ടെന്നു തിരിച്ചറിഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം. പങ്കാളിക്ക് എല്ലാം മറന്നു മാപ്പു നല്‍കി മുന്നോട്ടു പോകുമോ അതോ വിവാഹജീവിതം അതോടെ അവസാനിപ്പിച്ചു പോകുമോ?

മണിക്കൂറില്‍ രണ്ടുതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

ഒരു മണിക്കൂറിനകം രണ്ടു തവണ പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങള്‍.

സമാധാനപരമായ ദാമ്പത്യ ജീവിതത്തിന്; പങ്കാളിയോട് പറയാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങള്‍

പങ്കാളിയോട് സത്യസന്ധനായിരിക്കുകയും ഒപ്പം എന്തെങ്കിലും പറയുന്നതിനു മുമ്പ് അല്‍പം ചിന്തിക്കുകയും ചെയ്യുന്നത് നന്നായിരിക്കും.

സര്‍, ബസ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വിശ്രമമുറികള്‍ വേണം… മുഖ്യമന്ത്രിക്കും മറ്റ് അധികാരികള്‍ക്കും ഒരു വനിതയുടെ കത്ത്

സര്‍, പിഎസ്‌സി, ആര്‍സിസി, മെഡിക്കല്‍ കോളജ് സെക്രട്ടേറിയറ്റ് തുടങ്ങിയ പല സ്ഥാപനങ്ങളിലേക്കും പല ആവശ്യങ്ങള്‍ക്കായി ദിവസവും കാസര്‍ഗോഡ് മുതലുള്ള സ്ത്രീകള്‍ തിരുവനന്തപുരം ജില്ലയിലേക്ക് വരുന്നുണ്ട്. അതിരാവിലെ എത്തുന്ന...

ഒരിക്കല്‍ പങ്കാളിയെ വഞ്ചിച്ചവര്‍ വീണ്ടും ചതിക്കും; ഒന്നല്ല പലതവണ; സാധ്യത മൂന്നിരട്ടി കൂടുതലെന്ന് പഠനം

ഒരിക്കല്‍ തന്റെ പങ്കാളിയോട് അനാദരവ് കാണിച്ചയാള്‍ വീണ്ടും പഴയ പല്ലവി ആവര്‍ത്തിക്കാന്‍ മൂന്നര ഇരട്ടിയിലധികം സാധ്യത കൂടുതലാണെന്ന് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ തെളിയിക്കുന്നു.

ഭീഷണിക്കു മുന്നില്‍ വഴങ്ങില്ലെന്ന് വി പി റെജീന കൈരളി ന്യൂസ് ഓണ്‍ലൈനിനോട്; പലരും സമാന അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ വിളിക്കുന്നുണ്ടെന്നും റെജീന

കോഴിക്കോട്: താന്‍ ഭീഷണികള്‍കൊണ്ടും അസഭ്യവര്‍ഷം കൊണ്ടു പിന്തിരിയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിലപാടില്‍ ഉറച്ചു മുന്നോട്ടുപോകുമെന്നും മദ്രസകളിലെ പീഡനങ്ങളെക്കുറിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തക വി പി റെജീന. മദ്രസാ പീഡനങ്ങളുടെ...

സ്‌കിന്‍ ക്രീം ഉപയോഗിക്കുന്നവര്‍ അറിയാന്‍; നിങ്ങളുടെ ക്രീമില്‍ മാരകമായ ഉത്തേജക മരുന്ന് അടങ്ങിയിട്ടുണ്ടെന്നറിയാമോ?

മാരകമായ ഉത്തേജക മരുന്നുകള്‍ അടങ്ങിയ സ്‌കിന്‍ ക്രീമുകളുടെ ഉപയോഗം ഇന്ത്യയില്‍ അപകടകരമായ രീതിയില്‍ വര്‍ധിച്ചിരിക്കുന്നു. അതായത് ഇന്ത്യയില്‍ ഉപയോഗത്തിനെത്തുന്ന സ്‌കിന്‍ ക്രീമുകളില്‍ മിക്കതിലും മാരകമായ ഉത്തേജക മരുന്നുകള്‍...

ഉറക്കത്തെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളൊക്കെയുണ്ട്; ഉറക്കത്തിലെ ചില നുറുങ്ങു കാര്യങ്ങള്‍

ഉറക്കത്തെക്കുറിച്ച് വേണ്ടതെല്ലാം അറിയും എന്ന് എല്ലാവരും ധരിക്കുന്നു. എന്നാല്‍. എന്തെല്ലാം അറിയാം നിങ്ങള്‍ക്ക്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയാന്‍ #HappyToBleed കാമ്പയിന്‍; ആര്‍ത്തവ സ്‌കാനര്‍ വിവാദത്തില്‍ ശബരിമല സംരക്ഷകര്‍ക്ക് ഇരുപതുകാരിയുടെ തുറന്നകത്ത് ചര്‍ച്ചയാകുന്നു

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സ്‌കാനര്‍ സ്ഥാപിക്കുന്ന കാലത്തെക്കുറിച്ചുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കക്കെതിരേ സോഷ്യല്‍മീഡിയയില്‍ ഹാപ്പിടുബ്ലീഡ് കാമ്പയിന്‍. ഹൈന്ദവ വിശ്വാസിയായ നികിത ആസാദ് എന്ന ഇരുപതുകാരി...

സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളുടെ ജീവിതം പറയുന്ന സിനിമയ്ക്ക് അനുമതിയില്ല; സംവിധായകന്‍ യൂട്യൂബില്‍ റിലീസ് ചെയ്യുന്നു

ഹൈദരാബാദ്: സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികളുടെ ജീവിതം പ്രമേയമായ സിനിമയ്ക്കു പ്രദര്‍ശനാനുമതി നല്‍കാതിരുന്നതിനെത്തുടര്‍ന്നു യൂട്യൂബില്‍ റിലീസ് ചെയ്യാന്‍ സംവിധായകന്‍ ഒരുങ്ങുന്നു. ശ്രീ രാജന്‍ സംവിധാനം ചെയ്ത അഫയേഴ്‌സ് എന്ന തെലുഗു...

രാവിലെ ഉറക്കം വിട്ടെണീക്കാന്‍ മടിയാണോ? ഒരു സന്തോഷവാര്‍ത്ത; നേരത്തെ എഴുന്നേല്‍ക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് പഠനം

ചിലരെങ്കിലും കേള്‍ക്കാന്‍ കാത്തിരുന്ന ഒരു വാര്‍ത്തയായിരുന്നിരിക്കണം ഒരുപക്ഷേ ഇത്. രാവിലെ ഉറക്കം വിട്ട് എഴുന്നേല്‍ക്കാന്‍ മടിയുള്ളവര്‍ക്കായി ഇതാ ഒരു വാര്‍ത്ത.

ഇന്ത്യന്‍ സാരിക്ക് നൂറുവയസ്; സാരിയുടെ ചരിത്രം പറയുന്ന വീഡിയോയുമായി ശീമാട്ടി; സാരി പ്രിയങ്കരമായ കാലങ്ങളെക്കുറിച്ചു കാണാം

ഇക്കാലങ്ങളെ ദൃശ്യവല്‍കരിക്കുകയാണ് ശീമാട്ടി. 5.19 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് സാരിയുടെ ചരിത്രം പറയുന്നത്.

തോറ്റ വനിതാസ്ഥാനാര്‍ത്ഥികളെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്തവരെ ശിക്ഷിക്കണമെന്ന് വനിതാ കമ്മിഷന്‍; പ്രവണത തുടക്കത്തിലേ തടയണമെന്നും സര്‍ക്കാരിന് നിര്‍ദ്ദേശം

സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കമ്മിഷന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അയച്ച കത്തില്‍ വനിതാ കമ്മീഷന്‍

വനിതാ സ്ഥാനാര്‍ഥികളെ അപമാനിച്ചവര്‍ക്കെതിരേ ജനാധിപത്യ പ്രസ്ഥാനങ്ങളും സ്ത്രീ പ്രസ്ഥാനങ്ങളും പ്രതികരിക്കണമെന്ന് അന്വേഷി

സ്ത്രീവിരുദ്ധ വവൈകൃതങ്ങള്‍ക്കെതിരെ എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും സ്ത്രീ പ്രസ്ഥാനങ്ങളും രംഗത്തുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു

മരണത്തിനും വേര്‍പിരിക്കാനായില്ല അവരെ; മരിച്ച് 18 വര്‍ഷങ്ങള്‍ക്കു ശേഷം പൂജയും ജോഗേന്ദ്രയും വിവാഹിതരായി

വീട്ടുകാര്‍ വാക്കു പാലിച്ചപ്പോള്‍ മരിച്ച് 18 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഒരുമിച്ചു. അങ്ങനെ അവര്‍ വിവാഹിതരായി. അയല്‍ക്കാരായ പൂജയും ജോഗേന്ദ്രയും ജനിച്ചപ്പോള്‍ തന്നെ ഇരുവരുടെയും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചതായിരുന്നു...

Page 43 of 45 1 42 43 44 45

Latest Updates

Advertising

Don't Miss