Life | Kairali News | kairalinewsonline.com - Part 5
Tuesday, July 14, 2020

Life

അമ്മ അടിച്ചു തളിക്കാരിയായിരുന്നു; തുറന്നു പറച്ചിലിന്റെ ശക്തിയുള്ള കവിതകളുമായി ‘മുൻപേ പിറന്നവൾ’

അമ്മ അടിച്ചു തളിക്കാരിയായിരുന്നു; തുറന്നു പറച്ചിലിന്റെ ശക്തിയുള്ള കവിതകളുമായി ‘മുൻപേ പിറന്നവൾ’

എന്നാൽ വിജിലയുടെ കാവ്യലോകത്ത് ഫീമെയിൽ ബോണ്ടിങ് വളരെ വ്യത്യസ്തമായ അർത്ഥങ്ങളാണ് ഉണ്ടാകുന്നത്

”ശരിയാ, അവളുടെ കന്യകാത്വം റോഡില്‍ വീണ് ഒലിച്ചു പോയി കാണും”;  യുവതിയുടെ നൃത്തത്തെ വിമര്‍ശിച്ച സദാചാരകാര്‍ക്ക് സഹോദരിയുടെ മാസ് മറുപടി

”ശരിയാ, അവളുടെ കന്യകാത്വം റോഡില്‍ വീണ് ഒലിച്ചു പോയി കാണും”; യുവതിയുടെ നൃത്തത്തെ വിമര്‍ശിച്ച സദാചാരകാര്‍ക്ക് സഹോദരിയുടെ മാസ് മറുപടി

കൊല്ലം: യുവതിയുടെ നൃത്തത്തെ വിമര്‍ശിച്ച സദാചാരകാര്‍ക്ക് സഹോദരിയുടെ മറുപടി വൈറലാകുന്നു. ഡാന്‍സ് ചെയ്ത തന്റെ സഹോദരിയുടെ കന്യകാത്വം റോഡില്‍ വീണ് ഒലിച്ചു പോയിക്കാണും എന്നായിരുന്നു സദാചാരകാര്‍ക്ക് ചേച്ചിയുടെ...

ഹിപ് ഹോപ് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് മെഗാ ഫൈനലിലേക്ക് യോഗ്യത നേടി മലയാളി യുവാക്കള്‍

ഹിപ് ഹോപ് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് മെഗാ ഫൈനലിലേക്ക് യോഗ്യത നേടി മലയാളി യുവാക്കള്‍

ഒരു സ്‌പോണ്‍സറെ കാത്തിരിക്കുകയാണ് മലയാളികള്‍ക്ക് തന്നെ അഭിമാനമായ ഈ യുവാക്കള്‍.

സ്വകാര്യ വീഡിയോകള്‍ ഫോണില്‍ പകര്‍ത്തുന്നവര്‍ക്ക്, ഒരു മുന്നറിയിപ്പ് #WatchVideo

സ്വകാര്യ വീഡിയോകള്‍ ഫോണില്‍ പകര്‍ത്തുന്നവര്‍ക്ക്, ഒരു മുന്നറിയിപ്പ് #WatchVideo

ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ 'നമ്മളില്‍ ഒരാള്‍' എന്ന ചിത്രമാണ് മുന്നറിയിപ്പ് സന്ദേശം നല്‍കുന്നത്.

”കൂടെ കിടക്കുന്നവര്‍ക്കേ രാപ്പനി അറിയാനൊക്കൂ”;  പേളിയെ വിമര്‍ശിക്കുന്നവര്‍ക്ക് സാധികയുടെ കിടിലന്‍ മറുപടി

”കൂടെ കിടക്കുന്നവര്‍ക്കേ രാപ്പനി അറിയാനൊക്കൂ”; പേളിയെ വിമര്‍ശിക്കുന്നവര്‍ക്ക് സാധികയുടെ കിടിലന്‍ മറുപടി

ആളുകളെ സ്വയം വിലയിരുത്താതെ മറ്റുള്ളവരുടെ ഭാഗം നിന്നുകൂടെ ചിന്തിച്ചു വിലയിരുത്തൂ.

”ആര്യാ രാജ് എനിക്കൊരു അത്ഭുതമാണ്”;  തളരാത്ത മനസ്സുമായി ജീവിതത്തെ നേരിടുന്ന ആര്യയെക്കുറിച്ച് മമ്മൂക്കയുടെ വാക്കുകള്‍

”ആര്യാ രാജ് എനിക്കൊരു അത്ഭുതമാണ്”; തളരാത്ത മനസ്സുമായി ജീവിതത്തെ നേരിടുന്ന ആര്യയെക്കുറിച്ച് മമ്മൂക്കയുടെ വാക്കുകള്‍

സെറിബ്രല്‍ പാള്‍സി ശരീരത്തെ തളര്‍ത്തിയെങ്കിലും തളരാത്ത മനസുമായി ജീവിതത്തെ നേരിടുകയാണ് ഈ മിടുക്കി.

ബോധം നഷ്ടമായി കിടപ്പിലായ അച്ഛന്റെ അരികിലിരുന്ന് ആര്യ പഠിച്ചു; എ പ്ലസ് വിജയഗാഥ കേട്ട് ജീവിതത്തിലേക്ക് തിരികെ വരുമെന്ന ഉറപ്പില്‍
ധാരണയും കണ്ടെത്തലും കുഴിച്ചു മൂടു;  ഭര്‍ത്താവിനെ കാണാന്‍ ബോറാണെന്ന് പറഞ്ഞ യുവാവിന് ഐമയുടെ മറുപടി

ധാരണയും കണ്ടെത്തലും കുഴിച്ചു മൂടു; ഭര്‍ത്താവിനെ കാണാന്‍ ബോറാണെന്ന് പറഞ്ഞ യുവാവിന് ഐമയുടെ മറുപടി

ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രത്തിനായിരുന്നു കുറച്ചുനാള്‍ മുന്‍പ് കമന്റ് വന്നത്.

‘ഫഹദ് നസ്രിയയെ വിവാഹം കഴിക്കാന്‍ കാരണം ഞാന്‍’: വെളിപ്പെടുത്തലുമായി നിത്യ മേനോന്‍ ജെബി ജംഗ്ഷനില്‍ #WatchVideo
വിധിയെ ചെറുത്തു തോല്‍പ്പിക്കുന്ന ആത്മവിശ്വാസവുമായി ഹെവന്‍ലി ഏഞ്ചല്‍സ്;  കയ്യടിയോടെ ദുബായി മലയാളികളും മലയാള സിനിമാ ലോകവും
അവരുടെ പ്രണയം കമലഹാസനായിരുന്നില്ല; ശ്രീവിദ്യയുടെ ഹൃദയം കവര്‍ന്നയാളെ വെളിപ്പെടുത്തി ജോണ്‍പോള്‍

അവരുടെ പ്രണയം കമലഹാസനായിരുന്നില്ല; ശ്രീവിദ്യയുടെ ഹൃദയം കവര്‍ന്നയാളെ വെളിപ്പെടുത്തി ജോണ്‍പോള്‍

നടന്‍ കമലഹാസനുമായി ശ്രീവിദ്യ പ്രണയത്തിലായിരുന്നുവെന്ന കഥകള്‍ സിനിമാ ലോകത്താകെ നിറഞ്ഞു നിന്നിരുന്നു

നീയിപ്പോള്‍ സെലിബ്രിറ്റി ആയല്ലോ എന്ന് കൂട്ടുകാര്‍, അര്‍ത്ഥം അറിയാതെ അവന്‍ ചോദിച്ചു എന്താണ് അമ്മേ ഈ സെലിബ്രിറ്റി ; താരമായ മിസോറാം കുട്ടി

നീയിപ്പോള്‍ സെലിബ്രിറ്റി ആയല്ലോ എന്ന് കൂട്ടുകാര്‍, അര്‍ത്ഥം അറിയാതെ അവന്‍ ചോദിച്ചു എന്താണ് അമ്മേ ഈ സെലിബ്രിറ്റി ; താരമായ മിസോറാം കുട്ടി

കുട്ടിയുടെ ഈ പ്രവര്‍ത്തിക്ക് ഇപ്പോള്‍ സ്‌കൂളില്‍ നിന്നും അഭിനന്ദന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്.

പെണ്മക്കളെ അടങ്ങിയൊതുങ്ങി ജീവിക്കണമെന്ന് പഠിപ്പിക്കരുത്; ധൈര്യം പകരുന്ന വാക്കുകള്‍ പറഞ്ഞു പഠിപ്പിക്കണം; സ്വന്തം ജീവനിലും വലുതല്ല, ഒന്നുമെന്ന് പറഞ്ഞു വളര്‍ത്തണം
നയന്‍താരക്കെതിരെ അശ്ലീലപരാമര്‍ശം; രാധാ രവിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു

നയന്‍താരയെ പിന്തുണച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

സുപ്രീംകോടതി വിധി പ്രകാരമുള്ള അന്വേഷണ സമിതി രൂപീകരിക്കാന്‍ ഉടന്‍ സിനമാ സംഘടന തയ്യാറാകണെന്നും ഡബ്ല്യുസിസി ആവശ്യപ്പെടുന്നു.

” വരാന്‍ പറ്റുന്ന ദൂരത്ത്ഇറക്കി വിടുമോ”, കാര്‍ യാത്രക്ക് കൊതിച്ച് ഇങ്ങനെ ചോദിച്ച ജിജീഷിന് ഇനി വിമാനത്തില്‍ കയറാം

” വരാന്‍ പറ്റുന്ന ദൂരത്ത്ഇറക്കി വിടുമോ”, കാര്‍ യാത്രക്ക് കൊതിച്ച് ഇങ്ങനെ ചോദിച്ച ജിജീഷിന് ഇനി വിമാനത്തില്‍ കയറാം

ഇപ്പോള്‍ ആ കുട്ടിയെ ഫ്‌ളൈറ്റില്‍ കയറ്റാന്‍ ഒരുങ്ങുകാണ് ലോക കേരള സഭാ മെമ്പറായ ഹബീബ് റഹ്മാന്‍

സഹികെട്ടു, ഇനി നോക്കാനാകില്ല; മക്കളെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഒരമ്മ

സഹികെട്ടു, ഇനി നോക്കാനാകില്ല; മക്കളെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഒരമ്മ

മക്കളായ 18 കാരി സോഫിയെയും 14 കാരി ഹിലരിയെയുമാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്

ഇതൊരു കൂറ്റന്‍ പട്ടാള ടാങ്കല്ല; എസ് യുവിയാണ്

സ്തനാര്‍ബുദം കണ്ടെത്താന്‍ ബ്രാ രൂപകല്‍പ്പന ചെയ്ത മലയാളി വനിതയ്ക്ക് പുരസ്കാരം

അത്താണിയിലെ സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്‌ട്രോണിക് ടെക്‌നോളജി (സി-മെറ്റ്) യിലെ ശാസ്ത്രജ്ഞയാണ് സീമ

ഇനി ഫിലമെന്‍റ് രഹിത കേരളം; ഫിലമെന്‍റ്, സിഎഫ്എൽ ബൾബുകൾക്ക് പകരം ഇനി എൽഇഡി ബൾബുകൾ

ഇനി ഫിലമെന്‍റ് രഹിത കേരളം; ഫിലമെന്‍റ്, സിഎഫ്എൽ ബൾബുകൾക്ക് പകരം ഇനി എൽഇഡി ബൾബുകൾ

കാര്യക്ഷമമായ ഊര്‍ജ്ജ ഉപഭോഗത്തിലൂടെ ഊര്‍ജ്ജ ലഭ്യത ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്

വെറുപ്പല്ല പരത്തേണ്ടത് സ്‌നേഹം; ഈ സന്ദേശത്തില്‍ അതിര്‍ത്തി കടന്നൊരു വിവാഹം, ഇന്ത്യന്‍ യുവാവും പാകിസ്ഥാന്‍ യുവതിയും വിവാഹിതരായി

വെറുപ്പല്ല പരത്തേണ്ടത് സ്‌നേഹം; ഈ സന്ദേശത്തില്‍ അതിര്‍ത്തി കടന്നൊരു വിവാഹം, ഇന്ത്യന്‍ യുവാവും പാകിസ്ഥാന്‍ യുവതിയും വിവാഹിതരായി

അതിര്‍ത്തി കടന്നുള്ള വിവാഹങ്ങള്‍ ഇനിയും ഉണ്ടാകരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവര്‍ രണ്ടു പേരും

വേനല്‍ കടുക്കുന്നു; ചൂടിനെ പ്രതിരോധിക്കാം; ഇത്തിരി ശ്രദ്ധിച്ചാല്‍ ഒത്തിരിയുണ്ട് കാര്യം

വേനല്‍ കടുക്കുന്നു; ചൂടിനെ പ്രതിരോധിക്കാം; ഇത്തിരി ശ്രദ്ധിച്ചാല്‍ ഒത്തിരിയുണ്ട് കാര്യം

ചൂട് എട്ട് ഡിഗ്രി വരെ ഉയരുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ച  അവാർഡ് തുക മധുരയിലെ ഹരീഷിന്; ആരാണ് ഹരീഷ്?

സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ച അവാർഡ് തുക മധുരയിലെ ഹരീഷിന്; ആരാണ് ഹരീഷ്?

സുഡാനി ഫ്രം നൈജീരിയയ്ക്ക് ലഭിച്ച അഞ്ച് സംസ്ഥാന അവാർഡുകളുടെയും തുക തമിഴ്നാട് സ്വദേശി ഹരീഷിന് നൽകും

”മനുഷ്യരുടെ ജീവിതം വച്ചിട്ടല്ല, ലൈക്ക്സും കമന്റ്സും പണവും സമ്പാദിക്കേണ്ടത്”; ബാലയ്ക്ക് പിന്നാലെ പ്രതീക്ഷയും രംഗത്ത്
അതീവ ഗ്ലാമറസ് ലുക്കില്‍ പ്രേക്ഷക ശ്രദ്ധ നേടി ബേബി മോള്‍; ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു; ചിത്രങ്ങള്‍ കാണാം
പേരയ്ക്ക ക‍ഴിക്കൂ; സൗന്ദര്യം നിലനിര്‍ത്തൂ

പേരയ്ക്ക ക‍ഴിക്കൂ; സൗന്ദര്യം നിലനിര്‍ത്തൂ

പേരയ്ക്കയില്‍ അടങ്ങിയിട്ടുള്ള ആന്‍റിഓക്സിഡന്‍റുകള്‍ അകാലവാര്‍ധക്യം തടഞ്ഞ് അര്‍ബുദം, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കും

പ്രണയദിനത്തില്‍ ഐ.എ.എസ് പ്രണയം സഫലമായപ്പോള്‍; കോഴിക്കോട് സാക്ഷ്യം വഹിച്ചത് കര്‍ണ്ണാടക ജില്ലാ കളക്ടറുടെ കല്ല്യാണത്തിന്
‘ഞാന്‍ വിവാഹിതനായ ഒരു പുരുഷനുമായി പ്രണയത്തില്‍;  കുലസ്ത്രീകള്‍ക്ക് എന്നെ ‘കുടുംബം നശിപ്പിക്കുന്നവള്‍’ എന്നോ വിളിക്കാം’:  പ്രണയം തുറന്നുപറഞ്ഞ് അഭയ
കരിവെള്ളൂരിന് പ്രണയദിനാഘോഷം കാദര്‍ച്ചയ്ക്കും കല്ല്യാണിച്ചേച്ചിക്കുമൊപ്പം

കരിവെള്ളൂരിന് പ്രണയദിനാഘോഷം കാദര്‍ച്ചയ്ക്കും കല്ല്യാണിച്ചേച്ചിക്കുമൊപ്പം

വിപ്ലവഗ്രാമമായ കരിവെള്ളൂര്‍ ഈ വാലന്റൈന്‍സ് ഡേ കാദര്‍ച്ചയുടെയും കല്ല്യാണിച്ചേച്ചിയുടെയും പ്രണയവിപ്ലവത്തിന് വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്

ഗര്‍ഭസ്ഥ ശിശുവിന് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ശസ്ത്രക്രിയ; പൂര്‍ണ്ണ ആരോഗ്യത്തോടെ അവള്‍ ജനിക്കാന്‍ അമ്മ കാത്തിരിക്കുന്നു

ഗര്‍ഭസ്ഥ ശിശുവിന് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ശസ്ത്രക്രിയ; പൂര്‍ണ്ണ ആരോഗ്യത്തോടെ അവള്‍ ജനിക്കാന്‍ അമ്മ കാത്തിരിക്കുന്നു

അമ്മയും കുഞ്ഞും ശസ്ത്രക്രിയക്ക് സജ്ജരാണെന്ന് കണ്ടെത്തിയ ശേഷം മാത്രമാണ് അധികൃതര്‍ ശസ്ത്രക്രിയ നടത്താമെന്ന് സമ്മതിച്ചത്

അനുഷ്‌കയുടെ മേക്കോവര്‍ ലുക്ക് പുറത്ത്; കൂടുതല്‍ സുന്ദരിയായി അനുഷ്‌ക; കണ്ണുതള്ളി ആരാധകര്‍

അനുഷ്‌കയുടെ മേക്കോവര്‍ ലുക്ക് പുറത്ത്; കൂടുതല്‍ സുന്ദരിയായി അനുഷ്‌ക; കണ്ണുതള്ളി ആരാധകര്‍

പരിശീലകനായ ലൂക്ക് കുടീഞ്ഞോ ആണ് താരത്തിന്റെ മേക്കോവര്‍ ലുക്ക് പുറത്തുവിട്ടത്

Page 5 of 36 1 4 5 6 36

Latest Updates

Advertising

Don't Miss