Life

നിങ്ങള്‍ റണ്ണൗട്ടാകുമെന്നുറപ്പാണ്; പുകയില വിതയ്ക്കുന്ന മരണം ഇങ്ങനെ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഇതാ

രാജ്യത്ത് പ്രതിവര്‍ഷം 9,32,600 പേര്‍ പുകയിലജന്യ രോഗങ്ങള്‍ മൂലം മരിക്കുന്നു....

‘കറുത്ത പര്‍ദ്ദ ധരിക്കണമെന്ന് നിര്‍ബന്ധമില്ല, മാന്യമായ വസ്ത്രം സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാം’; ചരിത്രനിര്‍ദേശവുമായി സൗദി കിരീടാവകാശി

മാന്യമായ ബഹുമാനപൂര്‍വമുള്ള വസ്ത്രങ്ങള്‍ സ്ത്രീകള്‍ക്ക് ധരിക്കാം, പുരുഷന്‍മാരെപ്പോലെ തന്നെ....

സ്വന്തം പ്രസവമെടുത്ത് വൈറലായി ഡോക്ടര്‍ എമിലി

കുഞ്ഞിനെ കൈകളില്‍ എടുത്തപ്പോള്‍ തന്നെ പെണ്‍കുഞ്ഞാണെന്ന് എമിലിക്ക് മനസ്സിലായി....

വേനല്‍ കനക്കുമ്പോള്‍ വെയിലേറ്റു വാടാതിരിക്കാന്‍; ചില പ്രതിവിധികള്‍ ഇതാ

കഴുത്ത്, കൈകള്‍, തോള്‍ എന്നിടിവിടങ്ങളിലാണ് സാധാരണയായി വെയിലേറ്റ് കരുവാളിപ്പ് ഉണ്ടാവുന്നത് ....

വാട്സ്ആപ്പ്, സ്‌കൈപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൈബര്‍ സെല്‍; നിങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നു; സംഭവം ഇതാണ്

നിങ്ങളുടെ വീഡിയോ കോളുകളും ഫോട്ടോകളും പോണ്‍ സൈറ്റില്‍ പ്രത്യക്ഷപ്പെടാം. സൈബര്‍ സെല്ലിന്റെ മുന്നറിയിപ്പ്. ഫോട്ടോകളും വീഡിയോകളും മൊബൈല്‍ ഫോണിലൂടെ ഷെയറു....

അകാലനരയില്‍ ആശങ്കയിലാണോ നിങ്ങള്‍?; ഇതാ ചില പോംവ‍ഴികള്‍

ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും തലമുടി സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണ്.....

പീപ്പിള്‍ വാര്‍ത്ത തുണയായി; ദുര്‍ഗയുടെ പഠനചെലവുകള്‍ പൂര്‍ണ്ണമായും ഏറ്റെടുത്ത് വിദേശമലയാളി ദമ്പതികള്‍

ഓരോമാസവും ഇവര്‍ നിശ്ചിതതുക ദുര്‍ഗ്ഗാലക്ഷ്മിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.....

കളികാണാന്‍ ആളുണ്ട്, പക്ഷേ കളിക്കാന്‍ ആളില്ല; കേരളത്തിലെ ഈ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഇന്നത്തെ അവസ്ഥ ഇതാണ്

പുതുതായി ടീമില്‍ കളിക്കാരെ എടുക്കാത്തതാണ് ടീമിന്റെ ഈ അവസ്ഥക്ക് കാരണം.....

അച്ചാര്‍ ക‍ഴിച്ചാലെന്താ; ഗുണദോഷങ്ങള്‍ ഇങ്ങനെ

അച്ചാറിലെ വിനാഗിരി ശരീരത്തിന്‍റെ മെറ്റബോളിസത്തിന് നല്ലതാണ്....

ദന്തരോഗങ്ങള്‍ അലട്ടുകയാണോ; സംശയങ്ങളും മറുപടിയുമായി ഒരു കുറിപ്പ്

ദന്താരോഗ്യത്തെയും ചികിത്സയെയും കുറിച്ചുള്ള അഞ്ചു പതിവു സംശയങ്ങളും മറുപടിയും....

ഭക്ഷണത്തില്‍ ഒന്നുശ്രദ്ധിച്ചാല്‍ അള്‍സറിനെ പടിക്ക് പുറത്താക്കാം

വയറ്റില്‍ എരിച്ചിലും വേദനയും അനുഭവപ്പെടുന്നതാണ് പ്രധാന ലക്ഷണം....

നടി ശ്രേയ വിവാഹിതയായി; വരന്‍ റഷ്യന്‍ പൗരന്‍

ലളിതമായ ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.....

കാമുകി പാമ്പായി പുനര്‍ജനിച്ചു; ആ പാമ്പിനെ വിവാഹം ചെയ്തു; ഒടുവില്‍ മുര്‍ഖന്‍ ആ ജീവിതവും കൊണ്ട് പോയി

നാല് വിഷപാമ്പുകളെയാണ് അദ്ദേഹം സ്വന്തം വീട്ടില്‍ ഓമനിച്ച് വളര്‍ത്തിയിരുന്നത്....

ആണ്‍കുട്ടികളെ പാചകം പഠിപ്പിക്കുക

കെ.എ. ബീനയുടെ ഫേസ്ബുക്ക് കുറിപ്പ്....

മരിച്ച പിതാവിന്‍റെ വിരലടയാളം തേടി മകന്‍ സുപ്രീം കോടതിയില്‍

വിരലടയാളങ്ങളും മറ്റ് ബയോമെട്രിക് രേഖകളും തിരികെ നല്‍കണമെന്ന് ആവശ്യം....

ചെങ്കടലില്‍ കുളിക്കിടെ യുവതിക്ക് സുഖപ്രസവം; ചെങ്കടല്‍ ശരിക്കും ‘ചുവന്നു’

ജലപ്രസവത്തിനായി ഡോക്ടറുടെ മേല്‍നോട്ടത്തിലുള്ള ശ്രമമായിരുന്നു ഇതെന്നും പറയുന്നു....

ബിഎംഡബ്യു സ്വന്തമാക്കി; നീരജ് ഹാപ്പിയാണ്

ബിഎംഡബ്ല്യു X1 നിരയിലെ ബ്ലാക്ക് കളർ മോഡലാണ് താരം തിരഞ്ഞെടുത്തത്....

കുപ്പിവെള്ളം മാരക രോഗങ്ങള്‍ക്ക് കാരണമോ?; ഞെട്ടിപ്പിക്കുന്ന പഠനറിപ്പോര്‍ട്ട്

വന്ധ്യത, ക്യാന്‍സര്‍, ഓട്ടിസം തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് ഈ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കാരണമാകും....

Page 58 of 105 1 55 56 57 58 59 60 61 105