Life

മികച്ചതേത്? 2016ലെ മികച്ച 5 ഫോട്ടോകള്‍ കാണുക

2016 എന്നോ ക‍ഴിഞ്ഞു.എന്നാല്‍ 2016ല്‍ ലോകത്തെ ഏറ്റവും മികച്ച ഫോട്ടോകലായി നാഷണല്‍ ജിയോഗ്രഫി തെരഞ്ഞെടുത്ത ഫോട്ടോകള്‍ ആരുടേയും മനസ്സില്‍ നിന്ന്....

അന്ന് ലോകത്തിലെ ഏറ്റവും വികൃതരൂപിയായ സ്ത്രീയെന്ന വിളിപ്പേര്‍; ഇന്ന് ലക്ഷക്കണക്കിന് പേര്‍ ഇവളെ കേള്‍ക്കുന്നു;ഇവള്‍ക്ക് സംഭവിച്ചത്

അന്ന് ലോകത്തെ ഏറ്റവും വികൃതരൂപിയായ സ്ത്രീയെന്ന് വിളിച്ച് കളിയാക്കിയവര്‍ ഇന്ന് അവളെ പ്രകീര്‍ത്തിക്കുന്നു. ഇത് കഥയല്ല ലിസി വലെസ്‌കസ് എന്ന....

മീസല്‍സ് റൂബെല്ല വാക്സിന്‍ അറിഞ്ഞതും അറിയേണ്ടതും

മീസല്‍സ് റൂബെല്ല വാക്സിന്‍ യജ്ഞം സംസ്ഥാനത്ത് മുന്‍പൊന്നും ഇല്ലാത്ത വിധം മുന്നൊരുക്കത്തോടെ നടക്കുകയാണ്.വാക്സിനെതിരെ പ്രചാരണം നടത്തിയ ഒരാള്‍ തിരുവനന്തപുരത്ത് അറസ്റ്റിലായി.....

ധോണി ആരാധകര്‍ക്ക് ആവേശം; അമ്പലപ്പുഴപ്പാട്ട് പാടിയ ധോണിയുടെ മകള്‍ അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക്; കേരളം വിരുന്നൊരുക്കും

ധോണി ആരാധകര്‍ക്ക് പുറമെ മലയാളികളെല്ലാം സിവയുടെ ഗാനത്തെ ഹൃദയം കൊണ്ട് സ്വീകരിക്കുകയായിരുന്നു....

ദീപിക പദുകോണ്‍ സ്വപ്നസാഫല്യത്തില്‍

33 ശ​ത​മാ​നം വോ​ട്ടു​ക​ളോ​ടെ​യാ​ണ് ഇ​ത്ത​വ​ണ ദീ​പി​ക ടൈ​റ്റി​ൽ സ്വ​ന്ത​മാ​ക്കി​യ​ത്....

ആദ്യ യാത്ര മരണത്തെ തേടിയായിരുന്നു; എന്നാല്‍ ഏറ്റവും സന്തോഷം നിറഞ്ഞ യാത്രയില്‍ ജീവിതം അവസാനിക്കുമെന്ന് സന ഒരിക്കലും കരുതിയിട്ടുണ്ടാവില്ല

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഹൈദരാബാദിലെ റിംഗ് റോഡില്‍ തനിക്ക് എറ്റവും പ്രിയപ്പെട്ട യാത്രയില്‍ ജീവിതം അവസാനിക്കുമെന്ന് സന ഒരിക്കലും കരുതിയിട്ടുണ്ടാവില്ല....

മിശ്രവിവാഹിതര്‍ക്ക് സൗജന്യമായി ഫോട്ടോയെടുത്ത് നല്‍കും; വാഗ്ദാനവുമായി ഫോട്ടോഗ്രാഫര്‍

സ്റ്റുഡിയോ നേരത്തെ മതമൗലികവാദികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു....

‘മാധവേട്ടാ, കണ്ണൂരുകാര്‍ക്ക് നിങ്ങളെ വേണം’

തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് കണ്ണൂരുകാര്‍....

മുഖത്തിന്റെ നിറം മങ്ങുന്നുവോ? കെമിക്കല്‍സ് അടങ്ങിയ സണ്‍സ്‌ക്രീന്‍ ഇനി വേണ്ട; പരിഹരിക്കാം തികച്ചും പ്രകൃതിദത്തമായ രീതിയില്‍

മുഖത്തിന്റെ നിറം മങ്ങുന്നുവോ? പരിഹരിക്കാം തികച്ചും പ്രകൃതിദത്തമായ രീതിയില്‍ ....

വ്യാ‍ഴവട്ടത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ ടൂര്‍ഫെഡ് കൊണ്ടുപോകും

രണ്ട് രാത്രിയും മൂന്ന് പകലും നീളുന്ന ടൂര്‍ പാക്കേജ്....

ചൈനയിലെ തനത് നാടന്‍ രുചികളുമായി കോഴിക്കോട് ഗേറ്റ് വേ ഹോട്ടല്‍

ചൈനയിലെ തനത് നാടന്‍ രുചികളുമായി കോഴിക്കോട് ഗേറ്റ് വേ ഹോട്ടല്‍....

കട്ട റൊമാന്റിക്ക് മൂഡില്‍ കോഹ്‌ലിയും അനുഷ്‌കയും; സംഭവം വൈറലോടു വൈറല്‍

എന്നു വിവാഹം കഴിക്കും എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്....

ജീവിതം സുന്ദരമാക്കാം ; വിഷാദത്തെ അതിജീവിക്കാം; ഇനി നല്ലത് കാടു ജീവിതം

.സമ്മര്‍ദ്ദം,ഉല്‍ക്കണ്ഠ, വിഷാദം തുടങ്ങിയവ അതി ജീവിക്കാന്‍ പ്രകൃതി ജീവിതം ഉപകരിക്കും....

ആര്‍ത്തവ രക്തത്തിന്റെ നിറം നീലയല്ല; രക്തനിറവുമായി ആദ്യ സാനിറ്ററി പാഡ് പരസ്യം

ആര്‍ത്തവവുമായി ബന്ധപ്പെട്ടു തുറന്ന് സംസാരിക്കാനുള്ള വിമുഖത ....

മുടി കൊ‍ഴിച്ചില്‍ നിങ്ങളെ അലട്ടുകയാണോ; മയോണൈസ് കൊണ്ടൊരു പരിഹാരമുണ്ട്

മയോണൈസ് തലയില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളഞ്ഞാല്‍ മതി....

പീഡിപ്പിക്കപ്പെടുന്ന ആണ്‍കുട്ടികള്‍ക്ക് വേണ്ടിയും ശബ്ദമുയരേണ്ടെ; അവരുടെ അവസ്ഥ അതീവ ദയനീയമാണ്; യുവതിയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

എട്ടാം വയസ്സില്‍ താന്‍ നേരിട്ട പീഡനത്തെക്കുറിച്ച് എഴുതികൊണ്ടാണ് ചിന്മയിയുടെ കുറിപ്പ്....

അണ്ടര്‍ 17 യെ ആവേശത്തിലാക്കി ‘ക്വിക്ക് ഓഫ്’ശദ്ധേയമാകുന്നു; വീഡിയോ കാണാം

അണ്ടര്‍ 17 യെ ആവേശത്തിലാക്കി 'ക്വിക്ക് ഓഫ്'ശദ്ധേയമാകുന്നു....

Page 76 of 105 1 73 74 75 76 77 78 79 105