Life

കുടെക്കിടന്നതെല്ലാം ബന്ധുക്കള്‍; ഞാന്‍ ബ്ലൂ ഫിലിം ചെയ്തിട്ടില്ല; മനസ്സ് തുറന്ന് ഷക്കീല

ഡ്രൈവിംഗ് സ്‌കൂള്‍, സിസ്റ്റര്‍ മരിയ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു....

നടിയെ പരസ്യമായി അധിക്ഷേപിച്ച സംവിധായകനെതിരെ കനിഹ രംഗത്ത്

നന്നായി പെരുമാറാന്‍ അറിയില്ലെങ്കില്‍ പിന്നെന്ത് ഗുണമാണുളളതെന്ന് കനിഹ ചോദിച്ചു....

മിസ്സ് വേള്‍ഡ് ആയപ്പോള്‍ കിട്ടിയ കിരീടമെവിടെ; കടുപ്പമേറിയ ചോദ്യത്തിന് ഉത്തരവുമായി പ്രിയങ്ക

നാലു കുട്ടികള്‍ പ്രിയങ്ക ചോപ്രയുമായി നടത്തിയ അഭിമുഖത്തിലാണ് ഇങ്ങനെ ചോദിച്ചത്....

കൊതിയുള്ളവര്‍ കാണരുത്, സഹിക്കില്ല: വില്ലേജ് ഫുഡ് ഫാക്ടറി പക്കാ ലോക്കല്‍ വിഭവങ്ങള്‍

കണ്ടാല്‍ നാവില്‍ വെള്ളമൂറാതെ ഒരടി മുന്നോട്ട് വെക്കാനാകില്ല....

‘എത്ര പേരോടാണ്, രണ്ടു തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ജീവിച്ചിരിക്കുന്ന ഓരോ പെണ്ണും നന്ദി പറയേണ്ടത്’; പ്രതിഷേധം അക്ഷരങ്ങളിലൂടെ പുനര്‍ജനിക്കുന്നു

കൊല്ലത്ത് ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവും നൊമ്പരവും രേഖപ്പെടുത്തി ജലിഷ ഉസ്മാന്‍ എന്ന പെണ്‍കുട്ടി എഴുതിയ കവിത....

കതിര്‍ മണ്ഡപമില്ല, ആചാരങ്ങളില്ല; എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ അനീഷും മഞ്ജുവും വിവാഹിതരായി

ചുവന്ന ചരടില്‍ കോര്‍ത്ത താലി ചാര്‍ത്തി അനീഷ് മഞ്ജുവിനെ സ്വന്തമാക്കി....

ഒടുവില്‍ രഞ്ജിഷ് ജീവിത പങ്കാളിയെ കണ്ടെത്തി

സമയമാകുമ്പോള്‍ എല്ലാവരേയും അറിയിക്കും....

പെണ്ണഴക് മുടിയഴക്

പെണ്ണഴക് നീളമുള്ള മുടിയാണെന്നു വിശ്വസിക്കുന്നവരാണ് പഴമക്കാര്‍. എന്നാല്‍ നീളം കുറച്ച് വെട്ടിയിട്ട് പല നിറങ്ങളുള്ള മുടിയാണ് ഇപ്പോള്‍ ന്യൂ ജെന്‍....

കയ്യടിക്കെടാ; പൃഥിരാജ് സൂപ്പറാ; ആരേയും ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കാറില്ല; അസൂയ തോന്നും പൃഥിയോട്; ടൊവീനോ തുറന്നുപറയുന്നു

സ്‌നേഹവും ബഹുമാനവും കലര്‍ന്നൊരു അസൂയയാണ് പൃഥ്വിയോടുള്ളതെന്ന് ടൊവിനോ തുറന്നുപറഞ്ഞു....

സ്മൃതിയുടെ പിന്നില്‍ വന്ന് കണ്ണ് പൊത്തണം; പിന്നെ മിന്നു കെട്ടണം; കോഹ്ലിയോട് ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ്് ലോകത്ത് തിളങ്ങുന്ന നക്ഷത്രങ്ങളാണ് വിരാട് കോഹ്‌ലിയും സ്മൃതി മന്ദാനയും....

ഹൃദ്രോഗത്തെ ഭയപ്പെടണം; പ്രത്യേകിച്ചും ഇന്ത്യയിലെ സ്ത്രീകള്‍

ആഹാര രീതിയില്‍ അ‍ഴിച്ചുപണി നടത്തിയാല്‍ തന്നെ ഹൃദയത്തെ ഒരു പരിധിവരെ രക്ഷിക്കാന്‍ സാധിക്കും....

ലിസി ജീവിതം ആഘോഷിക്കുകയാണ്; പുതിയ സുഹൃത്തിനൊപ്പം; വൈറലായി ചിത്രം

സ്ത്രീകളുടെ അടുത്ത സുഹൃത്ത് ഡയമണ്ടാണെന്ന് ആരാണ് പറഞ്ഞതെന്ന ചോദ്യവും താരം ഉന്നയിച്ചിട്ടുണ്ട്....

ആര്‍ത്തവദിനങ്ങള്‍ ആഘോഷിക്കാം; മെന്‍സ്ട്രല്‍ കപ്പുകള്‍ സ്വീകാര്യമാകുന്നു; എങ്ങനെ ഉപയോഗിക്കാമെന്ന വീഡിയോ കാണാം

അമിത രക്തസ്രാവം ഉള്ളവര്‍ക്ക് 6 മണിക്കൂര്‍ ഇടവിട്ട് രക്തം കളഞ്ഞ് കപ്പ് ശുചിയാക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ്....

കമലുമായി വീണ്ടും ഒന്നിക്കുമോ; നിലപാട് വ്യക്തമാക്കി ഗൗതമി

കഴിഞ്ഞ നവംബറിലാണ് ഗൗതമിയും കമല്‍ ഹസനും വേര്‍പിരിഞ്ഞത്....

അച്ഛനാകണം എന്നാൽ കല്ല്യാണം ക‍ഴിക്കില്ല; 52ആകുന്നു പ്രായം; ഒടുവില്‍ സല്‍മാന്‍ വ‍ഴികണ്ടെത്തി

ഏതായാലും ഒരുവർഷത്തിനുള്ളിൽ സൽമാൻ തന്‍റെ അച്ഛനാകാൻ ഉള്ള ആഗ്രഹം പൂർത്തീകരിച്ചേക്കും....

വിവാഹത്തിന് തൊട്ടുമുമ്പ് ആരാധകര്‍ക്കായി ഒരുലോഡ് ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത; സദാചാരം പഠിപ്പിച്ച് സൈബര്‍ ആങ്ങളമാര്‍

ഒക്ടോബര്‍ 6 ന് നടക്കാനിരിക്കുന്ന നാഗ ചൈതന്യുമായുള്ള വിവാഹത്തിന്റെ ത്രില്ലിലാണ് താരം....

ഈ വരനാണ് ശരിക്കും ‘വരന്‍’

മറക്കാനാകാത്ത ഒരു ചുടു ചുംബനം.....

വോഗിന്റെ കവര്‍ പേജില്‍ ഷാരൂഖിനൊപ്പം നില്‍ക്കുന്നതാര്

ലോക പ്രശ്‌സ്ത മാഗസീനായ വോഗിന്റെ മുഖ ചിത്രം ആവുക എന്നത് പലരുടെയും സ്വപ്‌നമാണ്. സാധാരണ സെലിബ്രിറ്റികളാണ് കവര്‍ പേജ് ആകാറുള്ളത്....

നയന്‍താര ബോളിവുഡ് താരത്തിനൊപ്പം അവധി ആഘോഷിച്ചു; ചിത്രങ്ങള്‍ വൈറല്‍

ഇരുവരും ഒന്നിച്ച് അവധി ദിവസങ്ങള്‍ ആഘോഷിച്ചെന്നാണ് വ്യക്തമാകുന്നത്....

ഗ്‌ളാമറസാകുമോ; ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുമോ, നയം വ്യക്തമാക്കി മഡോണ

പാട്ട് പാടി പതിയെ സ്‌ക്രീനിലെത്തി പിന്നെ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തരംഗമായി മാറി അങ്ങനെയുള്ള വിശേഷമാകും മഡോണ സെബാസ്റ്റിയന്....

Page 79 of 105 1 76 77 78 79 80 81 82 105