Women

ആണ് പെണ് വ്യത്യാസമില്ലാതെ ഒരു സമൂഹമായി ഒറ്റക്കെട്ടായി ഇതിനെതിരെ നിന്നേ പറ്റൂ: സോഷ്യല്‍ മീഡിയ ആക്രമണങ്ങള്ക്കെതിരെ മഞ്ജു വാര്യര്
സ്ത്രീകള്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്ക്കെതിരെയുള്ള WCC ക്യാമ്പയിനൊപ്പം പങ്കു ചേര്ന്ന് നടി മഞ്ജു വാര്യരും. ‘റെഫ്യൂസ് ദ അബ്യൂസ് സൈബര്‍ ഇടം ഞങ്ങളുടെയും ഇടം’ എന്ന ക്യാമ്പയിനിന്റെ....
മുടി തഴച്ചു വളരാനുള്ള ചില പൊടിക്കൈകൾ നമുക്കൊന്ന് പരീക്ഷിക്കാം.നമുക്ക് വീട്ടിൽ വച്ച് ചെയ്യാവുന്ന ചില കാര്യങ്ങളിലൂടെഏവരും ഭയപ്പെടുന്ന മുടികൊഴിച്ചിലിനു ശമനമുണ്ടാകാം.ആദ്യം....
ലോക്ക്‌ഡൗൺ കാലം അച്ഛനും അമ്മയ്ക്കും ചേട്ടനുമൊക്കെയൊപ്പം നാട്ടിൽ ചെലവഴിക്കുകയാണ് അനുശ്രീ. ചുമ്മാ ചിലവഴിക്കുകയല്ല ,ലോക് ഡൌൺ കാലത്ത് ഫോട്ടോഷൂട്ടുകൾ നടത്തി....
അച്ഛന്‍ തമിഴ് സൂപ്പര്‍ താരം ജെമിനി ഗണേശന്‍, അമ്മ അഭിനേത്രിയായിരുന്ന പുഷ്പവല്ലി. അച്ഛനെയും അമ്മയെയും പോലെ മകളും സിനിമയിലെത്തി .തെലുങ്ക്....
സൈബര്‍ ഇടങ്ങളില്‍ സത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ കാമ്പയിനുമായി രംഗത്ത് എത്തിയിരിക്കുയാണ് സിനിമയിലെ വനിതാ....
സൈബര്‍ ഇടം, ഞങ്ങളുടെയും ഇടം എന്ന WCC ക്യാമ്പയിന്റെ ഭാഗമായി സാനിയ ഇയ്യപ്പൻ പറയുന്നു “എന്റെ ഫാമിലിക്കില്ലാത്ത പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമാണ്....
തിരുവനന്തപുരം: കൊവിഡ് മരണവും മേഘ്‌നയും ചേര്‍ത്ത് വച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഹണി ഭാസ്‌കര്‍. കുറിപ്പിന്റെ പൂര്‍ണരൂപം: കോവിഡിനെ കുറിച്ചുള്ള ഭീതി....
10 വയസ്സ് മുതല്‍ സഹോദരന്റെ ലൈംഗിക പീഡനം, 12ാം വയസ്സില്‍ ബന്ധുവില്‍ നിന്നും പീഡനം, മദ്യപാനിയായ അച്ഛനും കുടുംബപ്രശ്‌നങ്ങളും. എല്ലാ....
ലോക്ക് ഡൌൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചിത്രീകരിച്ച ആകാലിക എന്ന ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. മാക്കാൻ ടാക്കീസിന്റെ....
നടിയായും നിര്‍മ്മാതാവായും പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരമാണ് സാന്ദ്ര തോമസ്.സാന്ദ്രയും മക്കളും സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ് . സോഷ്യല്‍ മീഡിയയില്‍....
ക്യാൻസർ ചികിത്സയെ തുടർന്ന് ഏഴ് വര്‍ഷത്തിനുള്ളില്‍ ഒന്‍പത് ശസ്ത്രക്രിയകള്‍ക്ക് വിധേയയാവേണ്ടിവന്ന നടി ശരണ്യയുടെ ജീവിതം ഒരു വര്‍ഷം മുന്‍പാണ് വാര്‍ത്തകളില്‍....
കണ്ണൂര്‍,ശ്രീകണ്ഠാപുരത്ത് ഇരുപത്തിരണ്ടു വയസുള്ള യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു . സിയാദ്, അബൂബക്കര്‍, ബാഷ എന്നിവരെയാണ്....
അംബിക ജെ കെ ഫെയ്‌സ് ബുക്ക് പ്രൊഫൈലിൽ ഫെമിനിസ്റ്റുകളെ അക്ഷേപിച്ച് പോസ്റ്റിട്ടതിന്റെ തുടർന്ന് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം .ഡെമിനിച്ചികൾക്കു....
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളാണ് വിപിന്‍ലാല്‍. കാസര്‍ഗോഡ് സ്വദേശിയാണ് വിപിന്‍ ലാല്‍.വിപിന്‍ ലാലാണ് ജയിലില്‍ വെച്ച് നടിയെ....
വിജയ് പി നായരെ കരിമഷി പ്രയോഗത്തിനിടയില്‍ സ്ത്രീകള്‍ തെറി വിളിക്കാന്‍ പാടില്ലായിരുന്നു എന്ന് പി സി ജോര്‍ജ് ചാനല്‍ ചര്‍ച്ചക്കിടയില്‍....
ഒൻപതു ദിവസങ്ങൾക്കു മുൻപാണ് ശാന്തിവിള ദിനേശ് എന്ന് പറയുന്ന വ്യക്തിക്കെതിരെ ഞാൻ പരാതി കൊടുക്കുന്നത്; ഇതിനു മുൻപും ഒന്ന് രണ്ടു....
വിജയ് പി നായരെ കരിമഷി ഒഴിച്ച സംഭവത്തിന് പിന്നാലെ ശ്രീലക്ഷ്മി അറക്കലിന്റെ വീഡിയോകള്‍ എടുത്ത് അശ്ലീല തമ്പ്നെയിലുകള്‍ ഉണ്ടാക്കി യൂട്യൂബില്‍....
സ്ത്രീക്ളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ശൈലജ ടീച്ചറിന്റെ പ്രതികരണം ഫെയ്‌സ് ബുക്കിൽ . സ്ത്രീകള്‍ക്കെതിരായിട്ടുള്ള....
സാമൂഹ്യ വിഷയങ്ങളിൽ ഇപ്പോഴും പ്രതികരിക്കുന്ന ആളാണ് ജോയ് മാത്യു. യൂട്യൂബിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ ആളെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിയ്ക്കും....
സൈബര്‍ ലോകത്ത് നിരന്തരം ഇരയാക്കപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. അതില്‍ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, ആണധികാരത്തിന്റേയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്. ഭാഗ്യലക്ഷ്മി....
ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ: റീമ കല്ലിങ്കലിന്റെ എഫ്ബി പോസ്റ്റ് : 🤭 Posted by Rima Kallingal....
മകള്‍ സമിഷയെക്കുറിച്ചുള്ള വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ച് ശില്‍പ്പ ഷെട്ടി. ശില്‍പ്പ ഷെട്ടി പറയുന്നു: വിയാന്‍ ജനിച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ....
ജീവിതത്തില്‍ ഉപകരിക്കുന്ന അത്യാവശ്യം അറിഞ്ഞിരിക്കേണ്ടുന്ന ഒന്നാണ് വാഹനങ്ങള്‍ കൈകാര്യം ചെയ്യുക എന്നത്. അത്യാവശ്യഘട്ടങ്ങളില്‍ മറ്റൊരാളുടെയും സഹായമില്ലാതെ തന്നെ യാത്രചെയ്യാന്‍ ഡ്രൈവിംഗ്....
സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യുട്യൂബര്‍ക്ക് നേരെ നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ കരിമഷി പ്രയോഗം. സന്നദ്ധ പ്രവര്‍ത്തകയും....