Women

കേരളത്തിലെ ആദ്യ അണ്ടര്‍വാട്ടര്‍ മെറ്റേണിറ്റി ന്യൂഡ് ഷൂട്ട്; അതും പ്രസവിക്കാന്‍ പതിനഞ്ച് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ; അനുഭവങ്ങള്‍ പറഞ്ഞ് ജോമോള്‍

തിരുവനന്തപുരം: കേരളത്തിലെ ആദ്യ അണ്ടര്‍വാട്ടര്‍ മെറ്റേണിറ്റി ന്യൂഡ് ഷൂട്ട് വിശേഷങ്ങള്‍ പങ്കുവച്ച് മോഡല്‍ ജോമോള്‍ ജോസഫ്. ജോമോള്‍ പറയുന്നു: ചിലകാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് മെറ്റേണിറ്റി ഷൂട്ട് പ്ലാന്‍ ചെയ്ത്....

”ഈ രാത്രിയിലും നിരവധി ഭാര്യമാര്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ടാകാം”: ‘എന്ന് പല തവണ ബലാല്‍സംഗത്തിന് വിധേയയാകേണ്ടിവന്ന ഞാന്‍’

മാരിറ്റല്‍ റേപ്പിനെക്കുറിച്ച് തുറന്നുപറച്ചിലുമായി ആക്റ്റിവിസ്റ്റും മോഡലുമായ ജോമോള്‍ ജോസഫ്. ഇത് തന്റെ മാത്രം കഥയല്ലെന്നും ഓരോ ദിവസവും അതിക്രൂരമായി ബലാത്സംഗം....

നാട് വരൾച്ചയിൽ വലഞ്ഞപ്പോൾ കുടിനീര് തേടിയിറങ്ങിയ പെൺകരുത്ത്

വരൾച്ചയിൽ നാട് വലഞ്ഞപ്പോൾ കുടിനീർ കണ്ടെത്താനായി മുന്നിട്ടിറങ്ങി പെൺകരുത്ത്. വെള്ളം കിട്ടാക്കനിയായി മാറിയപ്പോൾ നാടിൻ്റെ ദാഹം മാറ്റാൻ കൂട്ടത്തോടെ മൺവെട്ടിയുമായി....

സ്വയം പ്രതിരോധത്തിന്റെ കരുത്തുമായി കല്യാശ്ശേരി പഞ്ചായത്തിലെ നാലായിരത്തോളം സ്ത്രീകള്‍

കണ്ണൂർ കല്യാശ്ശേരി പഞ്ചായത്തിലെ പെണ്ണുങ്ങൾ ഇനി ഉപദ്രവിക്കാൻ വരുന്നവരെ കൈക്കരുത്ത് കൊണ്ട് തന്നെ നേരിടും. ഇവിടെ നാലായിരത്തോളം സ്ത്രീകളാണ് സ്വയം....

ഇരുട്ടിനെ കൂട്ടുകാരിയാക്കി റയിൽവേ ഗുഡ്സ് ഗാര്‍ഡ് രാധികലക്ഷ്മി

ഇരുട്ടിനെ കൂട്ടുകാരിയാക്കി റയിൽവേ ഗുഡ്സ് ഗാര്‍ഡ്.രാവെന്നൊ പകലെന്നൊ വ്യത്യാസമില്ലാതെ 21 ഗുഡ്സ് വാഗണുകൾക്ക് കാവലാളാകുകയാണ് കൊല്ലം സ്വദേശിനി രാധികലക്ഷ്മി. ഈ....

ജീവിത വെല്ലുവിളിക്ക് മുന്നിലും മനക്കരുത്ത് കൊണ്ട് പൊരുതി നിന്ന സുബീന

കടുത്ത പ്രതിസന്ധികൾക്ക് മുന്നിലും ഏത് വലിയ ജീവിത വെല്ലുവിളിക്ക് മുന്നിലും തോറ്റ് കൊടുക്കാൻ മടിക്കുന്ന ചിലരുണ്ട്. അത്തരത്തിൽ തന്റെ സകല....

അമ്മയ്ക്കും വേണം കരുതല്‍; കെെത്താങ്ങുമായി സര്‍ക്കാര്‍; പദ്ധതിയുമായി വനിതാ ശിശുവികസനവകുപ്പ്‌

കുറ്റകൃത്യത്തിലേക്ക്‌ നയിക്കുന്ന മാനസിക സംഘർഷം പരിഹരിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. അമ്മമാരുടെ നൊമ്പരങ്ങളും സമ്മർദങ്ങളും ഒഴിവാക്കാൻ കൗൺസലിങ്‌ ഉൾപ്പെടെ നൽകുന്ന....

ഒരു വാഗ്ദാനം കൂടി പാലിച്ചു; സംസ്ഥാനത്ത് വനിതകള്‍ക്കു വേണ്ടിയുള്ള ആദ്യത്തെ വണ്‍ ഡേ ഹോം

സംസ്ഥാനത്ത് വനിതകള്‍ക്കു വേണ്ടിയുള്ള ആദ്യത്തെ വണ്‍ ഡേ ഹോം ആരംഭിച്ചു. വനിതകള്‍ക്കു വേണ്ടിയുള്ള ഒരു സംരംഭം വനിതാദിനത്തോടനുബന്ധിച്ച് തുടങ്ങുന്നത് സന്തോഷകരമാണ്.....

ഗ്ലെന്‍ മാക്സ്വെല്‍ വിവാഹിതനാകുന്നു; വധു വിനി രാമന്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്സ്വെല്‍ വിവാഹിതനാകുന്നു. ഇന്ത്യന്‍ വംശജയായ വിനി രാമനാണ് വധു. വിവാഹ നിശ്ചയം കഴിഞ്ഞ....

‘പ്രണയിക്കാന്‍ തയ്യാറാകുമ്പോള്‍ വിരഹവും കരുതിയിരിക്കണം’ തുറന്നുപറഞ്ഞ് റിമി ടോമി

റിമി ടോമിയെക്കുറിച്ച് സംസാരിച്ച് തുടങ്ങുമ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട ഗായിക എന്നു പറയണോ, അതോ മലയാളികളുടെ മനം കവര്‍ന്ന അവതാരക എന്നു....

‘എന്നെ തൊടണമെങ്കില്‍ എന്റെ സമ്മതം വേണം’ #WatchVideo

നടി രമ്യ നമ്പീശന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം അണ്‍ഹൈഡ് ശ്രദ്ധേയമാകുന്നു. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ സ്ത്രീ പുരുഷ സമത്വം....

ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണ്? ഈ നഴ്‌സ് പറയും

കൊറോണ വൈറസ് ബാധയേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥി ഇന്നലെ ആശുപത്രി വിട്ടു. കൃത്യമായ ആസൂത്രണത്തോടെയാണ് കേരളം....

ജീവിതകാലം മുഴുവന്‍ ഒരാളെ തന്നെ പ്രണയിക്കാന്‍ പറ്റുമോ? ഉത്തരമുണ്ടോ?

പ്രണയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ജീവിതത്തില്‍ ഒരിക്കലും പ്രണയിച്ചിട്ടില്ലെന്നും ആരോടും പ്രണയം തോന്നിയിട്ടില്ലെന്നും പറയുന്ന ഒരുപാട് പേരുണ്ട്. പരസ്പരം തുറന്ന് പറഞ്ഞ്് പ്രണയിക്കുന്നത്....

ഗർഭച്ഛിദ്രം നടത്താനുള്ള കാലയളവില്‍ മാറ്റം; ഇനിമുതല്‍ ഗർഭാവസ്ഥ തുടരണോ വേണ്ടയോ എന്ന് സ്ത്രീകൾക്ക് തീരുമാനിക്കാം; പുതിയ തീരുമാനം ഇങ്ങനെ

ഗർഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് 24 ആഴ്ചയായി (ആറ് മാസമാക്കി) ഉയർത്തി കേന്ദ്രസർക്കാർ. നേരത്തേ ഇത് 20 ആഴ്ചയായിരുന്നു (അഞ്ച്....

മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ജേണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയായി

മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ജേര്‍ണലിസ്റ്റും കൈരളി ന്യൂസിലെ അവതാരകയുമായ ഹെയ്ദി സാദിയ വിവാഹിതയായി. ഹരിപ്പാട് കരുവാറ്റ സ്വദേശി അഥര്‍വ്....

ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു

പ്രശസ്ത നടി ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു. എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് പറഞ്ഞുകൊണ്ട് ഭാമ തന്നെയാണ് നിശ്ചയത്തിന്റെ ചിത്രങ്ങളുള്‍പ്പെടെ സോഷ്യല്‍....

വിദ്വേഷ പ്രചാരണവും കുത്തിതിരിപ്പും; ഒടുവില്‍ വിജയപ്രഖ്യാപനം നടത്തി ഫിയല്‍ റാവന്‍; പട്ടികയില്‍ ആദ്യമായി ഇന്ത്യന്‍ പെണ്‍കുട്ടി, അതും മലയാളി

തിരുവനന്തപുരം: വിദ്വേഷ പ്രചാരണങ്ങളെത്തുടര്‍ന്ന്, നീട്ടി വച്ച പോളാര്‍ എക്സ്പെഡിഷനിലേക്കുള്ള വിജയികളെ പ്രഖ്യാപിച്ച് ഫിയല്‍ റാവന്‍. ഫിയല്‍ റാവന്‍ ആര്‍ട്ടിക് പോളാര്‍....

108 ആംബുലന്‍സ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍; കണ്ണൂരില്‍ യുവതിക്ക് സുഖപ്രസവം

കണ്ണൂരില്‍ 108 ആംബുലന്‍സില്‍ യുവതിക്ക് സുഖ പ്രസവം. പുലര്‍ച്ചെ 5 മണിയോടെയാണ് നെടുംപൊയില്‍ സ്വദേശിയായ അമൃത ആംബുലന്‍സില്‍ വച്ച് പ്രസവിച്ചത്.....

പാണ്ഡ്യയും നടി നടാഷയും പ്രണയത്തില്‍; ചിത്രങ്ങളും വീഡിയോയും

മുംബൈ: പ്രണയം തുറന്നുപറഞ്ഞ് ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. പുതുവര്‍ഷപ്പിറവിക്ക് പിന്നാലെയാണ് സെര്‍ബിയന്‍ സ്വദേശിയായ ബോളിവുഡ് നടിയും മോഡലുമായ നടാഷ....

രാത്രി പകലാക്കി സ്ത്രീകള്‍ നടന്നു കയറിയത് ചരിത്രത്തിലേക്ക്‌; ‘നൈറ്റ് വാക്ക്’ വന്‍വിജയം

250 ഓളം സ്ഥലങ്ങളില്‍ രാത്രി പകലാക്കി സ്ത്രീകള്‍ ചരിത്രത്തിലേക്ക്. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍ഭയ ദിനത്തില്‍, രാത്രി....

സ്ത്രീ സന്ദേശ യാത്രയുടെ ഭാഗമായി കൊല്ലത്തും നൈറ്റ് വാക്ക്

കൊല്ലത്ത് രാത്രി 11 മണിക്ക് വനിതാ കമ്മീഷനംഗം ഷാഹിദാ കമാലും സുഹൃത്തുക്കളും നടക്കാനിറങ്ങി. സ്ത്രീകളുടെയും കുട്ടികളുടെയും രാത്രികാല യാത്രാ സുരക്ഷയ്ക്ക്....

‘സിനിമയിലെ പീഡനവും നായകന്റെ ഹീറോയിസവും’; തുറന്നുപറഞ്ഞ് രജിഷ വിജയന്‍

സിനിമയില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് പീഡനങ്ങളെയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും നിസാരവത്കരിക്കുന്നതെന്ന് നടി രജിഷ വിജയന്‍. രജിഷയുടെ വാക്കുകള്‍: ”പലപ്പോഴും നായകന്റെ....

എന്‍ആര്‍സിയും സിഎഎയും; നിലപാട് വ്യക്തമാക്കി വരനും വധുവും സേവ് ദ് ഡേറ്റില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയകളിലും പലരും വിമര്‍ശനവുമായി എത്തുന്നുണ്ട്.....

Page 5 of 18 1 2 3 4 5 6 7 8 18