കണ്ണിൽ പൊടിയിടൽ: 23 വയസിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കില്ലെന്ന നിയമം ശക്തമാക്കുമെന്ന് സർക്കാർ, നിലവിലെ പ്രായപരിധി 23 ആണെന്നിരിക്കെയാണ് നീക്കം

23 വയസിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കില്ലെന്ന നിയമം ശക്തമാക്കാൻ സംസ്ഥാന സർക്കാർ. മദ്യം വാങ്ങാനുള്ള പ്രായപരിധി നിലവിൽ 23 ആണെന്നിരിക്കെയാണ് ഈ നിർദ്ദേശം. എക്സൈസ് വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം മുന്നോട്ടുവെച്ചത്.

ഫയൽ നിലവിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മദ്യം വാങ്ങാനുള്ള പ്രായപരിധി ഒന്നാം പിണറായി സർക്കാരി​ന്റെ കാലത്ത് തന്നെ 23 ആക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News