കൊച്ചിയിൽ യുവതിക്ക് മർദനം, ലോഡ്ജ് ഉടമയും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ

കൊച്ചിയിൽ യുവതിക്ക് നേരെ ലോഡ്‌ജ് ഉടമയുടെ മർദനം. ലോഡ്ജിൽ താമസിക്കാൻ എത്തിയ യുവതിക്ക് നേരെയാണ് മർദനം. വാക്കുതർക്കത്തിനിടെ ഉടമ മർദിക്കുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി. ഉടമ ബെൻ ജോയ് സുഹൃത്ത് ഷൈജു എന്നിവരാണ് മർദിച്ചതെന്നാണ് യുവതി വെളിപ്പെടുത്തുന്നത്. എറണാകുളം നോർത്തിലെ ബെൻ ടൂറിസ്റ്റ് ഹോമിലാണ് സംഭവം. പ്രതികൾ പൊലീസ് കസ്റ്റഡിയിൽ.

ALSO READ: പൂവച്ചലിൽ മരിച്ച തൗഫീഖിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News