ലോക് ബന്ധു രാജ് നാരായൺ ജി ആസാദി പുരസ്കാരം കൈരളി ന്യൂസിന്

ലോക് ബന്ധു രാജ് നാരായണൻ ജി ആസാദി പുരസ്‌കാരം കൈരളി ന്യൂസിന്. മികച്ച ക്രൈം റിപ്പോർട്ടറായി കൈരളി ന്യൂസ് റിപ്പോർട്ടർ വിജിൻ വായാന്തോടിനും മികച്ച ക്യാമെറാമാനുള്ള പുരസ്‌കാരം കൈരളി ന്യൂസ് ക്യാമറാമാൻ ബിച്ചു പൂവച്ചലും ഏറ്റുവാങ്ങി. പുരസ്‌കാരം ഇരുവരും കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎയിൽ നിന്ന് ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News