ലോക്സഭ തെരഞ്ഞെടുപ്പ്: ജമ്മു കശ്‍മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണൽ കോൺഫറൻസ്

ലോക്സഭ തെരഞ്ഞെടുപ്പിൽ ജമ്മു കശ്‍മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാഷണൽ കോൺഫറൻസ്. ജമ്മു കശ്മീരിൽ സഖ്യം ഇല്ലെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഗ്രസ് നേതാവുമായ ഫാറൂഖ് അബ്‍ദുള്ള പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം ജമ്മു കശ്മീർ നിയമ സഭ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്. പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ മുൻ നിര നേതാക്കളിൽ ഒരാളാണ് ഫാറൂഖ് അബ്ദുള്ള.

ALSO READ: പരിപ്പുവടയൊക്കെ എന്ത് ? നല്ല കിടിലന്‍ രുചിയില്‍ ഒരു സ്‌പൈസി വടയുണ്ടാക്കാം ഞൊടിയിടയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News