ലോക്‌സഭ തെരഞ്ഞെടുപ്പ്: രാജ്യത്ത് ആകെ 96.8 കോടി വോട്ടര്‍മാർ, പൂർണ്ണ സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണർ

ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ആകെ 96.8 കോടി വോട്ടര്‍മാരാണുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ. സ്ത്രീ വോട്ടര്‍മാര്‍ 47.1കോടിയും പുരുഷ വോട്ടര്‍മാര്‍ 49.7കോടിയുമാണുള്ളത്.
1.8 കോടി പുതിയ വോട്ടര്‍മാരും, 48000 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടർമാരും പട്ടികയിലുണ്ട്. 20 മുതല്‍ 29 വയസ്സ് വരെയുള്ള 19.7 കോടി വോട്ടേഴ്സ് ലിസ്റ്റിൽ ഉണ്ട്. 85 വയസ്സിനു മുകളില്‍ 82 ലക്ഷം വോട്ടർമാരാണ് ഉള്ളത്.

ALSO READ: ബിജെപി ഇനി ‘ബോണ്ട് ജനതാ പാർട്ടി’, ലോകം കണ്ട ഏറ്റവും വലിയ കൊള്ള നടത്തിയ നരേന്ദ്രമോദി ‘അഴിമതിയുടെ യുഗപുരുഷൻ’: വി കെ സനോജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here