തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാനുള്ള സമിതിയില്‍ നിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്താനുള്ള ബിൽ പാസാക്കി കേന്ദ്രം

തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാനുള്ള സമിതിയില്‍ നിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്താനുള്ള ബിൽ ഏകപക്ഷീയമായി പാസാക്കി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി, പ്രതിപക്ഷ കക്ഷി നേതാവ്, പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ഒരു മന്ത്രി എന്നിവരാണ് സമിതി അംഗങ്ങള്‍ എന്നതാണ് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. 146 എം പിമാരെ സസ്‌പെൻഡ് ചെയ്ത് പുറത്തു നിർത്തിയാണ് ബിജെപി സർക്കാർ ഈ നിയമത്തിൽ ഭേദഗതി വരുത്തിയിരിക്കുന്നത്.

ALSO READ: പാസ്‌പോര്‍ട്ടിന് സമാനമായ നടപടികൾ; ആധാറിന് അപേക്ഷിക്കുന്നവർക്ക് ഫിസിക്കൽ വേരിഫിക്കേഷനും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News