സച്ചിൻ പൈലറ്റിൻ്റെയും വിമതരുടെയും ഫോൺ ചോർത്തിയതിന് പിന്നിൽ ഗെലോട്ട്; അശോക് ഗെലോട്ടിനെതിരെ മുൻ വിശ്വസ്തൻ ലോകേഷ് ശർമ്മ

രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ മുൻ വിശ്വസ്തൻ ലോകേഷ് ശർമ്മ. സച്ചിൻ പൈലറ്റിൻ്റെയും വിമതരുടെയും ഫോൺ ചോർത്തിയതിന് പിന്നിൽ ഗെലോട്ട്. 2020 ജൂലൈയിൽ, സച്ചിൻ പൈലറ്റിൻ്റെയും 19 എംഎൽഎമാരുടെയും ഫോൺ ഗെലോട്ട് ചോർത്തി. 2022 ലെ REET ചോദ്യപേപ്പർ ചോർച്ചയിൽ ഗെലോട്ടിൻ്റെ സഹായികളെ താൻ സംരക്ഷിച്ചു എന്നും ലോകേഷ് ശർമ്മ.

Also Read; ലീഗ് – സമസ്ത പോര് മുറുകുന്നു; പൊന്നാനിയിൽ ലീഗിനെതിരെ വീഡിയോ പ്രചാരണവുമായി സമസ്ത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News