ലോക്സഭ തെരഞ്ഞെടുപ്പ്; കോട്ടയം മണ്ഡലത്തിൽ തോമസ് ചാഴിക്കാടൻ എൽ ഡി എഫ് സ്ഥാനാർഥി, പ്രഖ്യാപിച്ച് ജോസ് കെ മാണി

ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ്. തോമസ് ചാഴിക്കാടൻ ആയിരിക്കും സ്ഥാനാർത്ഥിയെന്ന് ജോസ് കെ മാണി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രഖ്യാപനം ഐക്യകണ്ഠേനയാണ്. ചർച്ചയിൽ ഉയർന്ന ഒറ്റ പേര് ചാഴിക്കാടന്റെയാണെന്നും അദ്ദേഹത്തിന്റെ പ്രവർത്തനം മാതൃകാപരം ആണെന്നും ജോസ് കെ മാണി വ്യക്തമാക്കി. 100 ശതമാനവും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News