കെ ടെറ്റ് വെരിഫിക്കേഷൻ: കോഴിക്കോട് ഡിഇഒ ഓഫീസിന് മുന്നിൽ അധ്യാപരുടെ നീണ്ട ക്യൂ; വിദ്യാഭ്യാസ വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്ന് കെഎസ്ടിഎ

കെ ടെറ്റ് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡിഇഒ ഓഫീസിന് മുന്നിൽ അധ്യാപരുടെ നീണ്ട ക്യൂ. വേണ്ടത്ര ക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ അധ്യാപകർ പ്രതിഷേധിച്ചു. എല്ലാ അധ്യാപരെയും ഒരുമിച്ച് വിളിച്ചത് കാരണം ബുദ്ധിമുട്ട് അനുഭവപെടുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് നാഥനില്ല കളരിയായി മാറിയെന്ന് കെഎസ്ടിഎ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News