കോട്ടയം നഗരമധ്യത്തില്‍ കടകള്‍ കുത്തി തുറന്ന് മോഷണം

ROBBERY

കോട്ടയം നഗരമധ്യത്തില്‍ കടകള്‍ കുത്തി തുറന്ന് മോഷണം. ജില്ലാ ജനറല്‍ ആശുപതിയ്ക്ക് സമീപത്തെ എട്ട് കടകളിലാണ് കള്ളന്‍ കയറിയത്. മങ്കി ക്യാപ്പ് ധരിച്ച് എത്തിയ മോഷ്ടവ് കടകളില്‍ നിന്നും പണം അപഹരിക്കുന്ന സിസിടിവ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 20000 രൂപയോളം നഷ്ടമായതായാണ് പ്രാഥമിക വിവരം. ഈസ്റ്റ് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.

ALSO READ: പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍; കോടതിയില്‍ നാടകീയ രംഗങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News