കേരളം കാത്തിരുന്ന ഭാ​ഗ്യശാലി നിങ്ങളാണോ? അറിയാം ഇന്നത്തെ ലോട്ടറി ഫലം

lottery

എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയായ സമൃദ്ധിയുടെ നറുക്കെടുപ്പ് ഫലങ്ങൾ പുറത്ത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 75 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. 50 രൂപയാണ് ടിക്കറ്റ് വില.5,000 രൂപയാണ് സമാശ്വാസ സമ്മാനം. നാലാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപ വീതമാണ്. ആറ്റിങ്ങലിൽ മിനി ജോർജെന്ന ഏജന്റ് വിറ്റ MO 454496 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. പാലക്കാട് വിറ്റുപോയ MX 478816 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. മലപ്പുറത്ത് വിറ്റ MU 817770 എന്ന നമ്പറാണ് മൂന്നാം സമ്മാനത്തിന് അർഹമായത്.

നാലാം സമ്മാനം
2048 2104 2308 2426 2955 6151 6354 6669 6941 7143 7340 7354 7794 8102 8268 8608 8633 9472 9493

അഞ്ചാം സമ്മാനം
3493 3504 3922 4525 5503 5775

ആറാം സമ്മാനം
0569 1181 1206 2249 2501 3285 3387 4107 4214 4408 4562 5054 5836 6911 6918 7046 7050 7377 7523 7565 7836 7944 8968 9424 9524

ഏഴാം സമ്മാനം
0128 0297 0351 0463 0502 0742 0808 0913 0991 1100 1156 1253 1257 1402 1798 1938 1982 2099 2210 2373 2643 3054 3254 3565 3580 3594 3846 4100 4157 4220 4381 4460 4581 5001 5498 5560 5651 5708 5747 5994 6190 6244 6487 6539 6760 6767 6786 6854 6945 6995 7014 7080 7146 7148 7271 7335 7795 7898 8125 8357 8397 8547 8775 8924 8961 8967 9274 9552 9555 9570 9587 9773 9869 9952 9972 9990

എട്ടാം സമ്മാനം
0118 0434 0436 0440 0455 0590 0698 0733 0806 0932 0948 1143 1207 1235 1264 1459 1604 1634 1770 1804 1844 1921 1954 2054 2368 2393 2549 2864 2910 3043 3089 3157 3184 3196 3247 3280 3779 3961 4074 4138 4263 4373 4767 4781 4800 5005 5050 5169 5322 5336 5419 5639 5734 5905 6084 6118 6269 6272 6351 6362 6366 6676 6831 6879 6898 7105 7253 7268 7575 7683 7923 7942 8044 8074 8206 8296 8376 8620 8622 8808 8809 9000 9047 9096 9114 9378 9395 9450 9688 9693 9736 9851

ഒമ്പതാം സമ്മാനം
5679 8921 6541 7209 9218 7111 0 327 1129 8 912 0255 9441 1501 2504 1350 6049 4565 7864 5170

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News