ലോട്ടറി വില്പനക്കാരിക്ക് നേരെ തെരുവുനായ ആക്രമണം

പത്തനംതിട്ട പെരുനാട്ടിൽ ലോട്ടറി വില്പനക്കാരിക്ക് നേരെ തെരുവുനായ ആക്രമണം. പെരുനാട് സ്വദേശി ഉഷയെയാണ് ഇന്ന് രാവിലെ തെരുവുനായ കടിച്ചത്. കഴുത്തിന് സാരമായി പരിക്കേറ്റ ഉഷയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: പ്രേതബാധയുണ്ടാകും; മൃതദേഹങ്ങൾ സൂക്ഷിച്ച സ്‌കൂളിലേക്ക് കുട്ടികളെ അയക്കാതെ മാതാപിതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe