
എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ ആളില്ല.കേന്ദ്ര പ്രതിരോധ മന്ത്രി പങ്കെടുത്ത സമ്മേളനത്തിലാണ് പ്രവർത്തകർ പോലും പങ്കെടുക്കാതിരുന്നത്.
സമ്മേളനം നടക്കുന്ന ഹാളിൽ കൂടുതലും ഒഴിഞ്ഞ കസേരകളാണുണ്ടായിരുന്നത്. നെടുമങ്ങാട് ,വാമനപുരം, അരുവിക്കര മണ്ഡലങ്ങളുടെ സമ്മേളനമാണ് നടന്നത്. തിരുവനന്തപുരം ജില്ലയിൽ പ്രതിരോധ മന്ത്രി പങ്കെടുത്ത ഏക പരിപാടിയിലാണ് ജനപങ്കാളിത്തത്തിൻ്റെ കുറവുണ്ടായത്.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

