
രാജ്യത്ത് പാചകവാതക സിലിണ്ടറിൻ്റെ വില കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ ദില്ലിയില്‍ സിലിണ്ടറിൻ്റെ വില 803 ൽ നിന്ന് 853 രൂപയായി ഉയര്‍ന്നു.
പി എം ഉജ്വൽ യോജന പദ്ധതിയിൽ ഉള്ളവർക്ക് 500ൽ നിന്ന് 550 രൂപയായും വില കൂടിയിട്ടുണ്ട്. എണ്ണ കമ്പനികളുടെ നഷ്ടമാണ് വില കൂട്ടലിന് പിന്നിൽ എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here