നിങ്ങളാണോ ആ കോടീശ്വരൻ? ഭാഗ്യതാര ബിടി 56 ലോട്ടറി ഫലം പുറത്ത്

bagyathara lottery

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ബിടി 56 ലോട്ടറി റിസൾട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് 2026 ജൂൺ 01 ന് തിരുവനന്തപുരം ബേക്കറി ജം​ഗ്ഷനടുത്തുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ഭാ​ഗ്യതാരയുടെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷവുമാണ്.

ഇന്ന് ഒന്നാം സമ്മാനത്തിന് അർഹമായിരിക്കുന്നത് എറണാകുളത്ത് നിന്നുള്ള BV 681771 എന്ന ടിക്കറ്റാണ്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ഇടുക്കിയിൽ നിന്നുള്ള BW 208082 എന്ന നമ്പറിനാണ് ലഭിച്ചത്. മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ ചിറ്റൂരിൽ നിന്നുള്ള BU 910419 എന്ന നമ്പറിനുമാണ് ലഭിച്ചിരിക്കുന്നത്.

സമാശ്വാസ സമ്മാനം 5,000 രൂപ

BN 681771
BO 681771
BP 681771
BR 681771
BS 681771
BT 681771
BU 681771
BW 681771
BX 681771
BY 681771
BZ 681771

നാലാം സമ്മാനം 5,000 രൂപ

0392 0398 1866 2853 4455 4533 5910 6296 6607
7551 8179 8460 8489 9096 9592 9728 9758 9916 9962

അഞ്ചാം സമ്മാനം 2,000/- രൂപ

0879 1255 5418 6025 9366 9434

ആറാം സമ്മാനം 1,000/- രൂപ
0160 1177 1514 1568 1860 1916 1949 2009 2045
2227 2625 3555 3618 4560 4865 4960 7338 7577
7892 7955 8517 8960 9340 9738

ഏഴാം സമ്മാനം -500/- രൂപ

0042 0147 0445 0512 0567 0794 0847 1016 1170
1179 1387 1505 1552 1587 1740 1948 2603 2839
2889 3026 3259 3292 3311 3454 3687 3695 3742
3774 3840 3843 3946 4016 4270 4276 4622 4839
4844 5031 5336 5529 5534 5630 5839 5924 6033
6066 6161 6261 6385 6405 6749 6860 7093 7272
7302 7402 7499 7715 7818 7845 7941 7950 8246
8411 8536 8587 8629 8630 8700 9004 9060 9153
9463 9594 9713 9836

എട്ടാം സമ്മാനം- 200/- രൂപ

0540 0578 0624 0662 0711 1011 1190 1333 1472
1502 1521 1569 1611 1804 1843 1900 2063 2068
2106 2478 2513 2660 2864 2911 2986 3034 3155
3630 3772 3842 4109 4207 4216 4293 4346 4413
4506 4540 4566 4609 4643 4678 4699 4861 5018
5054 5307 5323 5385 5405 5456 5666 5674 5738
5763 5770 5853 6012 6094 6178 6256 6382 6613
6658 6712 6870 6935 7063 7296 7305 7529 7536
7665 7732 7869 7934 8318 8389 8595 8626 8692
8725 8777 8959 8973 8974 9008 9064 9195 9254
9262 9271 9282 9383

ഒമ്പതാം സമ്മാനം 100/- രൂപ

0092 0114 0138 0146 0185 0252 0261 0276 0313
0365 0440 0592 0606 0685 0791 0887 0932 0963
1020 1105 1139 1183 1242 1244 1256 1426 1451
1527 1622 1727 1750 1820 1938 1967 1989 2050
2239 2253 2261 2393 2505 2508 2583 2689 2828
2887 2965 3019 3103 3257 3284 3290 3300 3327
3407 3496 3509 3588 3590 3713 3883 3891 3989
3996 4011 4063 4091 4163 4198 4313 4334 4337
4355 4466 4537 4556 4639 4666 4741 4775 4926
5014 5017 5086 5203 5242 5355 5413 5498 5618
5647 5699 5711 5722 5765 5802 5804 5870 5934
6003 6054 6119 6131 6217 6326 6460 6621 6715
6768 6962 7001 7086 7126 7158 7184 7493 7542
7692 7833 7857 7886 8023 8095 8129 8131 8135
8217 8274 8284 8290 8336 8372 8420 8444 8673
8884 8952 9191 9351 9363 9453 9465 9508 9711

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News