
ഉച്ചയ്ക്ക് ചോറ് വയ്ക്കുമ്പോള്‍ കറി എന്ത് വയ്ക്കണമെന്ന സംശയമാണ് പലര്‍ക്കും ഉള്ളത്. എന്നാല്‍ ഇന്ന് കറി ഒന്നും ഉണ്ടാക്കാതെ ചോറ് മാത്രം കഴിച്ചാലോ ? എങ്ങനെയെന്നല്ലേ. ഇങ്ങനെ വെയ്ക്കുവാണെങ്കില്‍ പച്ചച്ചോറ് മാത്രം മതി ഉച്ചയ്ക്ക് ഉണ്ണാന്‍.
ചോറ് വയ്ക്കുമ്പോള്‍ കുറച്ച് ഉപ്പ് കൂടി ചേര്‍ക്കുക. തുടര്‍ന്ന് ചോറ് വെന്ത് കഴിയുമ്പോള്‍ ചോറ് കുറച്ച് നേരം തണുക്കാന്‍ വയ്ക്കുക.
Also Read : കല്ല്യാണ സദ്യയ്ക്ക് വിളമ്പുന്ന അതേരുചിയില്‍ പരിപ്പ് കറി തയ്യാറാക്കാം ഞൊടിയിടയില്‍
ചോറ് തണുത്ത് കഴിഞ്ഞാല്‍ ഒരു പാനില്‍ കുറച്ച് നെയ് ഒഴിച്ച് കടുക് പൊട്ടിക്കുക
തുടര്‍ന്ന് അതിലേക്ക് വെന്ത ചോറ് ഇട്ട് ചെറുതായി ചുവന്ന് വരുന്നത് വരെ വഴറ്റി എടുക്കുക
Also Read : വൈകിട്ട് ചായയ്ക്ക് ഒരു വെറൈറ്റി കിടിലന്‍ കട്‌ലറ്റ് ആയാലോ ? തയ്യാറാക്കാം ഞൊടിയിടയില്‍
തുടര്‍ന്ന് ഗ്യാസ് ഓഫ് ചെയ്യുക
തണുത്ത് കഴിഞ്ഞാല്‍ കറി ഒന്നും തന്നെ ഇല്ലാതെ ചോറ് രുചികരമായി കഴിക്കാം.
Also Read : കുടംപുളിയിട്ട മീന്‍കറിക്ക് നാടന്‍ രുചി വേണോ ? ഇതൊന്ന് അരച്ച് ചേര്‍ത്ത് നോക്കൂ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

