കേന്ദ്രത്തെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: എം എ ബേബി

M A BABY

കേന്ദ്ര സർക്കാരിനെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇന്ത്യയുടെ തലസ്ഥാനം ദില്ലി ആണെങ്കിലും കേന്ദ്ര സർക്കാരിൻ്റെ നിയന്ത്രണ ആസ്ഥാനം നാഗ്പൂരാണെന്നും മോഹൻ ഭാഗവത് ആണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഗവർണർമാരെ കേന്ദ്രസർക്കാർ ഉപകരണമായി മാറ്റുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഭരണഘടനയുടെ അന്തസ്സത്തയയെ ലംഘിക്കുകയാണ് കേന്ദ്രം ഇതിലൂടെ ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതിനെതിരെയുള്ള സുപ്രധാന വിധിയാണ് സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായതെന്നും കൊല്ലത്ത് പറഞ്ഞു.

ENGLISH NEWS SUMMARY: CPI(M) General Secretary MA Baby said that the central government is controlled by the RSS. He criticized that although the capital of India is Delhi, the central government’s control headquarters is Nagpur and that Mohan Bhagwat takes decisions. He also criticized the central government for turning governors as their tools.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News