ഞാനെന്‍റെ സ്വന്തം ലാലുവിനെ കണ്ടു, ലവ് യു ലാലു: സന്തോഷം പങ്കിട്ട് എം ജി ശ്രീകുമാര്‍

മാസങ്ങള്‍ക്ക്  ശേഷം തന്‍റെ ഉറ്റ സുഹൃത്ത് മോഹന്‍ലാലിനെ നേരില്‍ കണ്ട സന്തോഷം പങ്കുവെയ്ച്ചിരിക്കുകയാണ് ഗായകന്‍ എം ജി ശ്രീകുമാര്‍. ‘നേര്’ എന്ന ജീത്തു ജോസഫ് ചിത്രത്തിന്‍റെ ലൊക്കേഷനിലാണ് സുഹൃത്തുക്കള്‍ വീണ്ടും കണ്ടുമുട്ടിയത്.

സുഹൃത്തിനെ കണ്ട സന്തോഷം സമൂഹമാധ്യമത്തിലൂടെയാണ് എം ജി ശ്രീകുമാര്‍ പങ്കുവെച്ചിരിക്കുന്നത്. കാരവാനില്‍ നിന്ന് എടുത്ത ചിത്രവും അദ്ദേഹം പങ്കിട്ടു.

ഒരുപാട് മാസങ്ങൾക്ക് ശേഷം ഞാൻ എന്റെ
സ്വന്തം ലാലുവിനെ കണ്ടു . പുതിയ ജിത്തു ജോസഫ് ചിത്രം ” നേര് ” എന്ന ഷൂട്ടിംഗ്
ലൊക്കേഷനിൽ . ഒരുപാട് സംസാരിച്ചു , ഒരുമിച്ചു ഭക്ഷണം കഴിച്ചു .
ഓർമ്മകൾ മരിക്കുമോ
ഓളങ്ങൾ നിലയ്ക്കുമോ
ലവ് യൂ ലാലു 🥰❤️- എം ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു

ALSO READ: നിപ പ്രതിരോധം: കോഴിക്കോട് ജില്ലയിൽ അനിശ്ചിത കാലത്തേക്ക് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ALSO READ: ലിയോ റീ ഷൂട്ട് ചെയ്യുന്നു, ലോകേഷിന് ഉറക്കമില്ല, ജയിലർ നേടിയ കളക്ഷൻ ലിയോ മറികടന്നാൽ തന്‍റെ മീശവടിക്കും: നടന്‍ മീശ രാജേന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News