തൃശൂരില്‍ സുരേഷ് ഗോപി മലമറിക്കാന്‍ പോകുന്നില്ല; ആഞ്ഞടിച്ച് എം എം വര്‍ഗീസ്

തൃശൂരില്‍ സുരേഷ് ഗോപി മല മറിക്കാന്‍ പോകുന്നില്ലെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്. സുരേഷ് ഗോപി ആര്‍എസ്എസ് ആണ്. അതിനപ്പുറം ഉള്ള നന്മയൊന്നും സുരേഷ് ഗോപിയില്‍ നിന്ന് പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read : ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നിരോധിച്ച് ഹൈക്കോടതി

മണിപ്പൂര്‍ വിഷയത്തില്‍ ബിജെപിക്കെതിരെ തൃശൂര്‍ അതിരൂപത എടുത്ത നിലപാട് സ്വാഗതാര്‍ഹമാണെന്നും എം എം വര്‍ഗീസ് പറഞ്ഞു. സുരേഷ് ഗോപിയെ വിമര്‍ശിച്ച് തൃശൂര്‍ അതിരൂപതാ മുഖപത്രമായ കത്തോലിക്കാ സഭയില്‍ വന്ന ലേഖനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News