എ പി കളയ്ക്കാട് സ്മാരക പുരസ്‌കാരം എം മുകുന്ദന്

എ പി കളയ്ക്കാട് സ്മാരക പുരസ്കാരത്തിന് എം മുകുന്ദന്റെ ‘നിങ്ങൾ’ എന്ന നോവൽ അർഹമായി. എ പി കളയ്ക്കാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡ് 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ആർ എസ് രാജീവ്, ഡോ. സീമ ജെറോം, ഡോ. എം എസ് നൗഫൽ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്.

Also Read: ‘ബാലചന്ദ്രൻ ചുള്ളിക്കാടുമായി ബന്ധപ്പെട്ട വിവാദം സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ മാഷ് ഖേദം പ്രകടിപ്പിച്ചതോടുകൂടി അവസാനിച്ചു’: മന്ത്രി സജി ചെറിയാൻ

ഫാസിസ്റ്റ് ആശയങ്ങൾ ആത്മീയതയിൽ ചാലിച്ച് ജനങ്ങളിലെത്തിക്കുകയും മതേതരത്വവും ജനാധിപത്യവും അപ്രത്യക്ഷ മാക്കാനുള്ള ശ്രമങ്ങൾ സജീവമാ കുകയും ചെയ്യുന്ന ഇന്ത്യൻ ജീവിത പശ്ചാത്തലത്തിൽ മുകുന്ദ ന്റെ കൃതികളുടെ പ്രസക്തി ഏറു കയാണെന്നും ‘നിങ്ങൾ’ ഇതിന്റെ അവസാന ഉദാഹരണമാണന്നും സമിതി വിലയിരുത്തി. ഈ മാസം 8ാം തിയതി എം സ്വരാജ് അവാർഡ് സമ്മാനിക്കും.

Also Read: ‘ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന, കേരളത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ബജറ്റ് ആകും ഇത്തവണത്തേത്’: മന്ത്രി കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News