പാർലമെൻ്റിൽ കേരളം അനാഥമാകരുത്, നാളെയും മതനിരപേക്ഷ ഇന്ത്യ നിലനിൽക്കണം: എം സ്വരാജ്

പാർലമെൻ്റിൽ കേരളം അനാഥമാകരുത് എന്ന് എം സ്വരാജ്. ഇന്ത്യയിലിന്ന് മനുഷ്യർക്ക് വിശ്വാസമർപ്പിക്കാൻ ഇടതുപക്ഷം മാത്രമേയുളളൂവെന്ന് എം സ്വരാജ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. നാളെയും മതനിരപേക്ഷ ഇന്ത്യ നിലനിൽക്കണമെന്നും ഇന്ത്യ തോറ്റുപോകാതിരിക്കാൻ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്നും എം സ്വരാജ് കുറിച്ചു.

ALSO READ:ആന്‍റോ ആന്‍റണിക്ക് വോട്ടുചെയ്യുന്നവരെ സമ്മതിക്കണം’ ; പാർലമെന്‍റിന്‍റെ നിലവാരമുയര്‍ത്താന്‍ ഐസക് വേണം, ബ്രിട്ടാസിന്‍റെ പ്രകടനം കാണുന്നില്ലേയെന്ന് ഹരീഷ് വാസുദേവന്‍

എം സ്വരാജിന്റെ ഫേസ്ബുക് പോസ്റ്റ്

നാളെയും മതനിരപേക്ഷ ഇന്ത്യ
നിലനിൽക്കണം.
പാർലമെൻ്റിൽ കേരളം അനാഥമാകരുത്.
ഇന്ത്യയിലിന്ന് മനുഷ്യർക്ക് വിശ്വാസമർപ്പിക്കാൻ ഇടതുപക്ഷം മാത്രമേയുളളൂ.
ഇന്ത്യ തോറ്റുപോകാതിരിക്കാൻ
ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News