ഉമ്മൻചാണ്ടിയെ മരണശേഷവും കോൺഗ്രസ് വേട്ടയാടുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

ഉമ്മൻചാണ്ടിയെ മരണശേഷവും കോൺഗ്രസ് വേട്ടയാടുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. അടിയന്തര പ്രമേയ നോട്ടീസിന് പിന്നിലും ഈ ലക്ഷ്യമാണെന്നും, സോളാർ കേസിന് പിന്നിൽ അധികാരമോഹികളായ ചില കോൺഗ്രസ് നേതാക്കളാണെന്നും ഫേസ്ബുക്കിലെ പ്രതിപാര പരിപാടിയായ നിലപാടിൽ ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സോളാർ വീണ്ടും ചർച്ചയാക്കാൻ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം അന്വേഷണം വേണ്ടെന്ന നിലപാടിലാണ് ഉമ്മൻചാണ്ടിയുടെ കുടുംബമെന്നും കൂട്ടിച്ചേർത്തു.

ALSO READ: കടലും കടൽ സമ്പത്തും വിറ്റു തുലയ്‌ക്കുന്നു; കേന്ദ്ര ബിജെപി സർക്കാരിനെതിരെ പ്രതിഷേധവുമായി സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News