തിരക്കുള്ള ഹോട്ടലിൽ നിന്ന് തിരക്കില്ലാത്ത ഹോട്ടലിൽ പോകുന്നതു പോലെയല്ല ബൂത്ത് മാറ്റം; എം വി ജയരാജൻ

ചാണ്ടി ഉമ്മനെ കളിയാക്കി സിപിഐഎം നേതാവ് എം വി ജയരാജൻ. ചാണ്ടി ഉമ്മൻ ജയിച്ചിട്ട് വേണം ക്യൂ ഉള്ള ബൂത്തിലെ വോട്ടർമാരെ അടുത്ത ബൂത്തിലേക്ക് അയക്കാൻ. തിരക്കുള്ള ഹോട്ടലിൽ നിന്ന് തിരക്കില്ലാത്ത ഹോട്ടലിൽ പോകുന്നതു പോലെയല്ല ബൂത്ത് മാറ്റമെന്നും എം വി ജയരാജൻ പറഞ്ഞു. പുതുപ്പള്ളിയിൽ ജെയ്ക്ക് വിജയിക്കുമെന്നാണ് വിശ്വാസമെന്നും ബിജെപി വോട്ട് യുഡിഎഫിന് മറിക്കാനുള്ള സാധ്യത കൂടുതലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

also read; മാരക ലഹരി മരുന്നായ എം ഡി എം എയുമായി 2 യുവാക്കൾ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here