മഅദ്നിക്ക് കേരളത്തിലേക്ക് വരാം, സുപ്രീംകോടതിയുടെ അനുമതി

അബ്ദുള്‍  നാസര്‍ മഅദ്നിക്ക് കേരളത്തിലേക്ക് വരാമെന്ന് സുപ്രീംകോടതി.  വ്യവസ്ഥകള്‍ പാലിച്ചുവേണം  കേരളത്തിലെത്താന്‍. രണ്ട് മാസത്തേക്കാണ് അനുമതി. ജൂലൈ പത്ത് വരെ സംസാഥാനത്ത് തുടരാം. പിതാവിനെ കാണാന്‍ വേണ്ടിയാണ് കോടതി ജാമ്യവ്യവസ്ഥയില്‍ ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

കര്‍ണാടക പൊലീസിന്റെ സുരക്ഷയിലായിരിക്കും മഅദനിയുടെ കേരളത്തിലെത്തുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News