‘സൈന്യം നരേന്ദ്രമോദിയുടെ കാൽക്കൽ വണങ്ങുന്നു’; വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രി

Jagdish Devda

സൈന്യത്തെ അധിക്ഷേപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ജഗദീഷ് ദേവ്ഡ. സൈന്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാൽക്കൽ വണങ്ങുന്നു എന്നായിരുന്നു ബിജെപി നേതാവിൻ്റെ വിവാദ പ്രസ്താവന.

ജബൽപൂരിലെ പൊതുപരിപാടിയെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിൻ്റെ പരാമര്‍ശം.ഓപ്പറേഷൻ സിന്ദൂറിൽ പ്രധാനമന്ത്രിയെ പ്രശംസിക്കവേയാണ് സൈന്യത്തിനെതിരെ പരാമർശം നടത്തിയത്.

ALSO READ: ‘ബിജെപിക്ക് അതിശക്തമായ സംഘടനാ ശേഷി, പ്രതിപക്ഷസഖ്യം നിലനിൽക്കുമോ എന്ന് ഉറപ്പില്ല’ : പി ചിദംബരം

ജഗദീഷ് ദേവ്ഡ സൈന്യത്തിന്റെ ധീരതയെ അപമാനിച്ചെന്ന് കോൺഗ്രസ് വിമര്‍ശിച്ചു. മധ്യപ്രദേശ് ഉപമുഖ്യമന്ത്രി നടത്തിയത് വിലകുറഞ്ഞതും ലജ്ജാകരവുമായ പ്രസ്താവനയെന്നും കോൺഗ്രസ്‌ പറഞ്ഞു.

ENGLISH NEWS SUMMARY: Madhya Pradesh Chief Minister Jagdish Devda has insulted the army. The BJP leader’s controversial statement was that the army bows at the feet of Prime Minister Narendra Modi. His remarks were made while addressing a public event in Jabalpur. The remarks against the army were made while praising the Prime Minister for Operation Sindoor.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News