
പെരുമ്പിലാവിൽ ലഹരി മാഫിയ സംഘങ്ങൾ ഏറ്റുമുട്ടി യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മരത്തംകോട് സ്വദേശി അക്ഷയ് ആണ് കൊല്ലപ്പെട്ടത്.
ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം ഉണ്ടായത്. സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയത് എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കഞ്ചാവ് തര്‍ക്കത്തെത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.
ALSO READ: കൈതപ്രം കൊലപാതകം: പ്രതി ഉപയോഗിച്ച തോക്ക് കണ്ടെത്തി
അക്ഷയുടെ മൃതദേഹം കുന്നംകുളം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരുക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ENGLISH NEWS SUMMARY: A youth was hacked to death in Perumpilav due to a clash between drug mafia gangs. The deceased was identified as Akshay, a native of Marathamcode. The incident took place at around 8:30 tonight. Aksha’s body has been shifted to the Kunnamkulam Taluk Hospital morgue. The injured Badusha is undergoing treatment at a private hospital in Perumbala.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here