പൊരുതി തോറ്റ് പ്രഗ്‌നാനന്ദ; ചെസ് ലോകകപ്പ് ചാമ്പ്യനായി മാഗ്‌നസ് കാള്‍സണ്‍

ചെസ് ലോകകപ്പില്‍ ഫൈനല്‍ പോരാട്ടത്തില്‍ മാഗ്‌നസ് കാള്‍സണോട് ഇന്ത്യയുടെ ആര്‍ പ്രഗ്‌നാനന്ദ പൊരുതി കീഴടങ്ങി. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്പര്‍ താരമായ കാള്‍സണെ സമനിലയില്‍ കുരുക്കിയ പ്രഗ്‌നാനന്ദ ടൈബ്രേക്കറില്‍ പരാജയം സമ്മതിക്കുകയായിരുന്നു. മുപ്പത്തിരണ്ടുകാരനായ മാഗ്‌നസ് കാള്‍സണിന്റെ ആദ്യ ലോകകപ്പ് കിരീടമാണിത്.

Also Read: ചെസ് ലോകകപ്പ്; ടൈ ബ്രേക്കറിലെ ആദ്യഗെയിമില്‍ മാഗ്നനസ് കാള്‍സണ് ജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here