മഹാരാഷ്ട്രയിൽ ഗ്ലൗസ് ഫാക്ടറിയിൽ വന്‍തീപിടിത്തം; ആറ് മരണം

മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഗ്ലൗസ് ഫാക്ടറിയിൽ വന്‍തീപിടിത്തം. തീപിടിത്തത്തിൽ ആറ് പേര്‍ മരിച്ചു. ഛത്രപതി സംഭാജിനഗറിലെ ഫാക്ടറിയിൽ പുലർച്ചെ 2.15 ഓടെയായിരുന്നു സംഭവം. അടച്ചിട്ട ഫാക്ടറിയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നി​ഗമനം.

ALSO READ: 2023 ല്‍ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത് ഈ നടിയെ; കണക്ക് പുറത്ത് വിട്ട് ഗൂഗിൾ

പതിനഞ്ചോളം തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരുന്നു. അഗ്നിരക്ഷാ സേനയെത്തി തീനിയന്ത്രണ വിധേയമാക്കിയെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല.

ALSO READ: പത്തനംതിട്ട മൈലപ്രയിലെ വായോധികന്റെ കൊലപാതകം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News