വെജിറ്റേറിയനോ നോൺ-വെജിറ്റേറിയനോ? വിദ്യാർത്ഥികളെ ഭക്ഷണത്തിന്റെ പേരിൽ തരം തിരിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളിൽ വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരിക്കുന്ന നിർദ്ദേശങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കുട്ടികളുടെ ആഹാര രീതിയനുസരിച്ച് വെജിറ്റേറിയനാണോ, നോൺ വെജിറ്റേറിയനാണോ എന്ന് കുട്ടികളുടെ ഐഡന്‍ഡിറ്റി കാർഡുകളിൽ രേഖപ്പെടുത്താനാണ് സർക്കാർ നിർദ്ദേശം. കുട്ടികളെ ഭക്ഷണത്തിന്റെ പേരിൽ തരം തിരിക്കുന്നതിനെതിരെ ഇപ്പോൾ തന്നെ വലിയ പ്രതിഷേധമാണുയർന്നിരിക്കുന്നത്.

Also Read; ബിജെപി പിന്തുണയോടെ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകും, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി: ചാട്ടമുറപ്പിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News