മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇഞ്ചോടിഞ്ച് പോരാട്ടം

bihar voters list

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇഞ്ചോടിഞ്ച് പോരാട്ടം.ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ എൻ ഡി എ ആണ് മുന്നിൽ.ജാർഖണ്ഡിൽ 39 ഇടത്താണ് എൻ ഡി എ മുന്നിട്ടു നിൽക്കുന്നത്. ജാർഖണ്ഡിൽ 26 ഇടത്താണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ മുന്നിട്ട് നിൽക്കുന്നത്. മറ്റുള്ളവ 1 എന്ന കണക്കിനാണ് മുന്നിട്ടു നിൽക്കുന്നത്.

Also read: ചേലക്കര വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രോങ് റൂമുകൾ അൽപ സമയത്തിനകം തുറക്കും

അതേസമയം, മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യമാണ് മുന്നിട്ട് നിക്കുന്നത്. എൻ ഡി എ 134 ഇന്ത്യ സഖ്യം 126 ലീഡ് എന്ന നിലയിലാണ് ലീഡ് ചെയ്യുന്നത്. മഹാരാഷ്ടയിൽ ഉപ മുഖ്യമന്ത്രി അജിത് പവാർ പിന്നിലാണ്. ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് ആദിത്യ താക്കറെ മുന്നിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News