മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ മാറ്റിവച്ച പരീക്ഷകള്‍ ജൂലൈ 12 മുതൽ

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ മാറ്റിവച്ച പരീക്ഷകള്‍ ജൂലൈ 12 മുതൽ നടത്തും. ജൂലൈ അഞ്ച്, ആറ് തീയതികളിലെ മാറ്റിവച്ച പരീക്ഷകളാണ് നടത്തുന്നത്. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭിക്കും.

Also Read: ആലപ്പുഴ കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here