മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ സംഭവം; പ്രതിഷേധം ശക്തമാക്കി ഇന്ത്യ

മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇന്ത്യ സഖ്യം.മഹുവയെ പുറത്താക്കിയ നടപടിയില്‍ ഭരണഘടനപരമായ പിഴവുണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. പാര്‍ലമെന്റ് ആരംഭിക്കുമ്പോള്‍ ഈ വിഷയം ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തും.

Also Read: ദില്ലിയില്‍ കലാമേളകളുടെ ദൃശ്യവിരുന്നൊരുക്കി ജനസംസ്‌കൃതിയുടെ സര്‍ഗ്ഗോത്സവം

അതേസമയം കോണ്‍ഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത സംഭവത്തില്‍ ബിജെപി ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ പ്രതിഷേധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News