
സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ അഴിച്ചു പണി. സംസ്ഥാന പൊലീസിന്റെ തലപ്പത്തുള്ള ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരെ ആണ് സ്ഥലം മാറ്റിയത്. റിപ്പോർട്ടുകൾ പ്രകാരം പി വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാകും.ജയിൽ വകുപ്പ് മേധാവിയായി എസ് ശ്രീജിത്ത് ചുമതലയേൽക്കും. കൂടാതെ ദിനേന്ദ്ര കശ്യപിനെ ഇൻറലിജൻസ് മേധാവിയായി നിയമിച്ചു. ക്രൈംബ്രാഞ്ച് മേധാവിയായി എച്ച് വെങ്കിടേഷ് ചുമതലയേൽക്കും. യതീഷ് ചന്ദ്ര എറണാകുളം റേഞ്ച് ഡിഐജിയും, ഷൗക്കത്തലി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറും ആകും.
to be updated…
Major reshuffle at state police headquarters; IPS officers given new responsibilities
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

