നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ

mdma

തിരുവന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ നിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശിയായ നികേഷ് ബാലകൃഷ്ണൻ ആണ് പിടിയിൽ ആയത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. യുവാവി നിന്നും 11 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

to be updated…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News