പെണ്ണ് കേസ് ഒടിടിയിലെത്തി: സിനിമ എവിടെ കാണാം

Pennu Case OTT release

2026 ജനുവരിയിൽ റിലീസായ നിഖില വിമൽ ചിത്രം പെണ്ണ് കേസ് ഒടിടിയിലെത്തി. ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാഞ്ഞ ചിത്രം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഒടിടിയിൽ റിലീസാകുന്നത്.

ആമസോൺ പ്രൈം വീഡിയോയിലാണ് മാർച്ച് 11 ന് ചിത്രം റിലീസ് ചെയ്തത്. ഫെബിൻ സിദ്ധാർത്ഥാണ് ചിത്രം സംവിധാനം ചെയ്തിരിക്കന്നത്. നിഖില വിമലിനെ കൂടാതെ ഹക്കിം ഷാജഹാൻ, അജു വർഗീസ്, രമേശ് പിഷാരടി, പ്രവീൺ രാജ, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Also Read: ‘തമിഴ്‌നാടിന്റെ നേതാവാകാൻ ആഗ്രഹിക്കുന്നൊരാൾ ആദ്യം സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കണം’; വിജയ്ക്കെതിരെ ടിവികെ നേതാവ് രഞ്ജന നാച്ചിയാർ

ശിവജിത്ത്, ഇർഷാദ് അലി, പി.പി.കുഞ്ഞികൃഷ്ണൻ, ധനേഷ് കോളിയാട്, അനാർക്കലി നാസർ, കിരൺ പീതാംബരൻ, രഞ്ജി കാങ്കോൽ, അബിൻ ബിനോ, സഞ്ജു സാനിച്ചൻ, അഡ്വ. ഷുക്കൂർ, ശ്രീരേഖ, അഖിൽ കവലയൂർ, ഹരി പത്തനാപുരം, ലാലാ മലപ്പുറം, ശ്രീകാന്ത് വെട്ടിയാർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Also Read: തൃഷ, നയൻതാര, സാമന്ത, രശ്മിക, സായ് പല്ലവി…; ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ദക്ഷിണേന്ത്യൻ നടി ആര്? പ്രതിഫലം എത്രയെന്ന് അറിയാമോ?

ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് അങ്കിത് മേനോനാണ്. ഛായാഗ്രഹണം ഷിനോസ്. പണം തട്ടുന്നതിനായി കല്യാണ തട്ടിപ്പ് നടത്തുന്ന രോഹിണി എന്ന യുവതിയാണ് ചിത്രത്തിന്റ കഥതന്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News